Virat Kohli | Starvision News Malayalam
	1	</sy:updateFrequency>
Virat Kohli | Starvision News Malayalam
ഫോറടിച്ച് സെഞ്ച്വറി തികച്ച് കോഹ്‌ലി,  പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42.3 ഓവറില്‍ ഇന്ത്യ 244 റണ്‍സെടുത്താണ് ജയമുറപ്പിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു. പാകിസ്ഥാന്റെ ടൂര്‍ണമെന്റിലെ നിലനല്‍പ്പ് ത്രിശങ്കുവിലായി. ഇന്ത്യക്കായി വിരാട് കോഹ്‌ലി കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഫോറടിച്ച് വിരാട് കോഹ്‌ലി സെഞ്ച്വറി തികച്ചു. [...]
The post ഫോറടിച്ച് സെഞ്ച്വറി തികച്ച് കോഹ്‌ലി,  പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ appeared first on Starvision News Malayalam.
ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
കട്ടക്ക്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ബാരാമതി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ജയിച്ചാല്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും മൂന്നുമത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാം. ആദ്യമത്സരത്തില്‍ ഇന്ത്യ നാലുവിക്കറ്റിന് ജയിച്ചിരുന്നു. കഴിഞ്ഞ കളിയില്‍നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നത്. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. യശ്വസി ജയ് സ്വാളിനാണ് സ്ഥാനം നഷ്ടമായത്‌. കോലിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ക്യാപ്റ്റന്റെ പ്രഖ്യാപനത്തെ വലിയ ആരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. കുല്‍ദീപ് യാദവിന് പകരം വരുണ്‍ [...]
The post ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി appeared first on Starvision News Malayalam.
ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ക്രിക്കറ്റ് രാജാവ് വിരാട് കോഹ്ലി
ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും. സമൂഹമാദ്ധ്യമങ്ങള്‍ വഴി വിരാട് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 15ന് തനിക്കും അനുഷ്‌കയ്ക്കും മകന്‍ പിറന്നുവെന്നും വാമികയ്ക്ക് കുഞ്ഞനിയനെ കിട്ടിയിരിക്കുന്നുവെന്നുമാണ് താരത്തിന്റെ പോസ്റ്റ്. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.’വളരെ അധികം സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും ഫെബ്രുവരി 15ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞും വാമികയ്ക്ക് ഒരു അനിയനുമായി അകായ് പിറന്ന വിവരം ഏവരേയും അറിയിക്കുന്നു എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും [...]
The post ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ക്രിക്കറ്റ് രാജാവ് വിരാട് കോഹ്ലി appeared first on Starvision News Malayalam.
പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങളോട് പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി
മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ ബംഗ്ലദേശ് താരങ്ങളോട് ദേഷ്യപ്പെട്ട് ഇന്ത്യൻ താരം വിരാട് കോഹ്ലി. കോഹ്ലി പുറത്തായപ്പോളുള്ള ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ളാദ പ്രകടനമാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. 22 പന്തുകൾ നേരിട്ട കോഹ്ലി ഒരു റൺ മാത്രമാണ് നേടിയത്. ബംഗ്ലദേശിൻ്റെ മെഹ്ദി ഹസൻ മിറാസ് എറിഞ്ഞ 20–ാം ഓവറിൽ മോമിനുൾ ഹഖ് ക്യാച്ചെടുത്താണ് കോഹ്ലി പുറത്തായത്. തുടർന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനുമായി കോഹ്ലി തർക്കത്തിലേർപ്പെട്ടു. പിന്നാലെ അംപയർമാർ ഇടപെട്ട് [...]
The post പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങളോട് പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി appeared first on Starvision News Malayalam.
മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ ബംഗ്ലദേശ് താരങ്ങളോട് ദേഷ്യപ്പെട്ട് ഇന്ത്യൻ താരം വിരാട് കോഹ്ലി. കോഹ്ലി പുറത്തായപ്പോളുള്ള ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ളാദ പ്രകടനമാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. 22 പന്തുകൾ നേരിട്ട കോഹ്ലി ഒരു റൺ മാത്രമാണ് നേടിയത്.
മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോൾ കോഹ്ലിക്ക് നിരവധി തവണ ക്യാച്ച് അവസരങ്ങൾ നഷ്ടമായി. ബംഗ്ലാദേശിനായി അർധ സെഞ്ച്വറി നേടിയ ലിറ്റൺ ദാസിനെ ഉൾപ്പെടെ പുറത്താക്കാൻ കോഹ്ലിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, സ്ലിപ്പിൽ ഫീൽഡ് ചെയ്ത കോഹ്ലിക്ക് പന്ത് കൈയിൽ ഒതുക്കാൻ കഴിഞ്ഞില്ല.
വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ച് ഇതിഹാസം റോജർ ഫെഡറർ
ബാസല്‍: ഇന്ത്യന്‍ താരം വിരാട് കോഹ്ലിയ്ക്ക് നന്ദിയറിയിച്ച് ഇതിഹാസം റോജര്‍ ഫെഡറര്‍. ഫെഡററുടെ വിരമിക്കലുമായി ബന്ധപ്പെട്ട് കോഹ്ലി ഒരു ആശംസാവീഡിയോ പങ്കുവെച്ചിരുന്നു. ഈ ആശംസയ്ക്കാണ് ഫെഡറര്‍ താരത്തിനോടുള്ള നന്ദി പറഞ്ഞത്. ഫെഡററുടെ കടുത്ത ആരാധകനായ കോഹ്ലിയുടെ ആശംസാവീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2018 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡററെ പരിചയപ്പെടാന്‍ സാധിച്ചതിന്റെ സന്തോഷവും കോഹ്ലി വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. 20 ഗ്രാന്‍ഡ്സ്ലാം അടക്കം 103 കിരീടങ്ങള്‍ നേടിയാണ് ഫെഡറര്‍ തന്റെ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്. ലേവര്‍ കപ്പിലൂടെയാണ് സ്വിസ്സ് ഇതിഹാസം [...]
The post വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ച് ഇതിഹാസം റോജർ ഫെഡറർ appeared first on Starvision News Malayalam.
ട്വിറ്ററിൽ 50 മില്യൺ ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമായി കോഹ്ലി
ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച വിരാട് കോഹ്ലിക്ക് മറ്റൊരു അപൂർവ നേട്ടം. ട്വിറ്ററിൽ 50 മില്യൺ ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമായി കോഹ്ലി. ഇൻസ്റ്റാഗ്രാമിൽ 211 ദശലക്ഷം ഫോളോവേഴ്സും ഫേസ്ബുക്കിൽ 49 ദശലക്ഷം ഫോളോവേഴ്സുമാണ് കോഹ്ലിക്കുള്ളത്. ഇതോടെ സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിൽ താരത്തിന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണം 310 ദശലക്ഷമായി. തന്‍റെ 71-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയ കോഹ്ലി മുഹമ്മദ് റിസ്വാന്‍റെ കീഴിൽ ഏഷ്യാ കപ്പ് ടൂർണമെന്‍റിൽ ഏറ്റവും [...]
The post ട്വിറ്ററിൽ 50 മില്യൺ ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമായി കോഹ്ലി appeared first on Starvision News Malayalam.
ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജി വച്ച് വിരാട് കോലി
ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിനെ തുടർന്ന് ഏതാനും വിവാദങ്ങളും ഉണ്ടായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് നടത്തിയ വാർത്താ [...]
The post ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജി വച്ച് വിരാട് കോലി appeared first on Starvision News Malayalam.
ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.
നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിനെ തുടർന്ന് ഏതാനും വിവാദങ്ങളും ഉണ്ടായി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്ടറും മറ്റു സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചർച്ച പോലും നടത്തിയില്ലെന്നും കോലി ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും താരം വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിലുള്ള അതൃപ്തി കോലി പ്രകടിപ്പിച്ചത് ഇക്കാര്യത്തിലാണ്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും രാജിവെച്ചിരിക്കുന്നത്.
ടീമിൽ കോലിയുടെ റോളിനു മാറ്റമില്ല: രോഹിത് ശർമ്മ
ഇന്ത്യൻ ടി-20 ടീമിൽ മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റോളിനു മാറ്റമില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇത്ര നാളും കോലി ടീമിൽ ചെയ്തിരുന്ന കാര്യങ്ങൾ തുടരുമെന്നും രോഹിത് പറഞ്ഞു. നാളെ ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടു. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളെയും ഫ്രഷ് ആയി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. “ജോലിഭാരം കുറയ്ക്കേണ്ടത് ക്രിക്കറ്റിൽ [...]
The post ടീമിൽ കോലിയുടെ റോളിനു മാറ്റമില്ല: രോഹിത് ശർമ്മ appeared first on Starvision News Malayalam.
ഇന്ത്യൻ ടി-20 ടീമിൽ മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റോളിനു മാറ്റമില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇത്ര നാളും കോലി ടീമിൽ ചെയ്തിരുന്ന കാര്യങ്ങൾ തുടരുമെന്നും രോഹിത് പറഞ്ഞു. നാളെ ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. 
ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടു. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളെയും ഫ്രഷ് ആയി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. “ജോലിഭാരം കുറയ്ക്കേണ്ടത് ക്രിക്കറ്റിൽ അത്യാവശ്യമാണ്. നമ്മൾ അത് ഫുട്ബോളിലും കാണുന്നുണ്ട്. കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യമാവണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്തുലിതമായ രീതിയിലാവണം കളി. വലിയ ടൂർണമെൻ്റുകളിൽ താരങ്ങൾ ഫിറ്റ് ആയിരിക്കുന്ന നില ഉണ്ടാവണം. ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളും ഫ്രഷ് ആയിരിക്കണം. അത് വളരെ ലളിതമാണ്. കളിക്കുന്ന എല്ലാ പരമ്പരയും നിരീക്ഷിക്കേണ്ടതുണ്ട്.”- ദ്രാവിഡ് പറഞ്ഞു.
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് നാളെ തുടക്കമാവും. നാളെ രാത്രി ഏഴ് മണിക്ക് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. നവംബർ 19ന് റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടാം മത്സരവും 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്നാം മത്സരവും നടക്കും.
രാഹുൽ ദ്രാവിഡ് പരിശീലകനും രോഹിത് ശർമ്മ ക്യാപ്റ്റനുമായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. മുൻപ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ രോഹിത് ഇന്ത്യയെ നയിച്ചിരുന്നെങ്കിലും സ്റ്റാൻഡ് അപ്പ് ക്യാപ്റ്റൻ്റെ ചുമതലയാണ് രോഹിതിനുണ്ടായിരുന്നത്. എന്നാൽ, ഈ പരമ്പര മുതൽ രോഹിത് ഇന്ത്യൻ ടീമിൻ്റെ മുഴുനീള ടി-20 ക്യാപ്റ്റനാവും.
ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിൻ്റെ ആഘാതത്തിലാണ് കിവീസ് ടീം ഇന്ത്യയിലെത്തിയത്. ഈ തോൽവി ന്യൂസീലൻഡിനു കനത്ത തിരിച്ചടി ആകുമെന്നുറപ്പ്. ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന 9 താരങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ ഇന്ത്യയിലെത്തിയിരുന്നു.
കോഹ്ലിക്കും തമന്നയ്ക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി: ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കമ്പനിയുടെ ബ്രാൻഡ് അമ്പാസിഡർമാരായ താരങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നടി തമന്ന ഭാട്ടിയ, വിരാട് കോഹ്ലി, അജു വർഗീസ് എന്നിവർക്കാണ് കോടതിയുടെ നോട്ടീസ്. ഹർജിയിൽ സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേർ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. റമ്മികളി ചൂതാട്ടത്തിന്റെ പരിധിയിൽ വരുമെന്ന് ആരോപിച്ച് കൊണ്ടാണ് ഹർജി ഹൈക്കോടതിയിലെത്തിയത്. സംസ്ഥാന സർക്കാരിനെ കൂടാതെ [...]
The post കോഹ്ലിക്കും തമന്നയ്ക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ് appeared first on Starvision News Malayalam.
കൊച്ചി: ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കമ്പനിയുടെ ബ്രാൻഡ് അമ്പാസിഡർമാരായ താരങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നടി തമന്ന ഭാട്ടിയ, വിരാട് കോഹ്ലി, അജു വർഗീസ് എന്നിവർക്കാണ് കോടതിയുടെ നോട്ടീസ്. ഹർജിയിൽ സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേർ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. റമ്മികളി ചൂതാട്ടത്തിന്റെ പരിധിയിൽ വരുമെന്ന് ആരോപിച്ച് കൊണ്ടാണ് ഹർജി ഹൈക്കോടതിയിലെത്തിയത്. സംസ്ഥാന സർക്കാരിനെ കൂടാതെ സംസ്ഥാന ഐടി വകുപ്പിനേയും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയേയും എതിർക്കക്ഷികളാക്കിയാണ് ഹർജി.
കഴിഞ്ഞ ദിവസം റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ട മലയാളി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീതിനെയാണ് വീടിന് സമീപത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലിയിൽ കണ്ടെത്തിയത്. പണം നഷ്ടമായതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദമായിരുന്നു ആത്മഹത്യാ കാരണം.