violators | Starvision News Malayalam
	1	</sy:updateFrequency>
violators | Starvision News Malayalam
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​രം
മ​നാ​മ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ (എ.​ഐ) ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​രം. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദീ​നാ​ർ വ​രെ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം. മാ​നു​ഷി​ക ഇ​ട​പെ​ട​ലോ വി​ല​യി​രു​ത്ത​ലോ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ന് എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ 1,000 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തും. സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ക​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ ബാ​ധി​ക്കു​ക​യും സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്ന എ.​ഐ സി​സ്റ്റ​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്യു​ക​യോ പ്രോ​ഗ്രാം ചെ​യ്യു​ക​യോ ചെ​യ്താ​ൽ പി​ഴ 2,000 ദീ​നാ​ർ വ​രെ​യാ​യി​രി​ക്കും. [...]
The post ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​രം appeared first on Starvision News Malayalam.
അ​ശാ​ന്തി സൃ​ഷ്ടി​ക്കു​ക, രാ​ഷ്ട്രീ​യ അ​സ്വ​സ്ഥ​ത, അ​ട്ടി​മ​റി, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം എ​ന്നി​വ​ക്കാ​യി എ.​ഐ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കും. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ, സ്ഥാ​പ​നം സ്ഥി​ര​മാ​യോ അ​ല്ലെ​ങ്കി​ൽ കോ​ട​തി നി​ശ്ച​യി​ക്കു​ന്ന കാ​ല​യ​ള​വി​ലേ​ക്കോ അ​ട​ച്ചു​പൂ​ട്ടും.
മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​ലി അ​ൽ ഷെ​ഹാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. ആ​ഭ്യ​ന്ത​രം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കാ​ബി​ന​റ്റ് അ​ഫ​യേ​ഴ്‌​സ് എ​ന്നി​വ​യു​ടെ പ​രി​ഗ​ണ​ന​ക്കു​ശേ​ഷ​മാ​ണ് നി​യ​മം ശൂ​റ​യു​ടെ നി​യ​മ നി​ർ​മാ​ണ, നി​യ​മ​കാ​ര്യ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​ത്. നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി, ബ​ഹ്‌​റൈ​ൻ പോ​ളി​ടെ​ക്‌​നി​ക്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ ​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി, തം​കീ​ൻ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. എ.​ഐ​യെ നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര നി​യ​മം ക​ഴി​ഞ്ഞ മാ​സം യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചി​രു​ന്നു.
എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 162 നിയമലംഘകരെ നാടുകടത്തി
മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ജനുവരി 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ 1,002 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. 49 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 162 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ [...]
The post എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 162 നിയമലംഘകരെ നാടുകടത്തി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ജനുവരി 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ 1,002 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. 49 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 162 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 986 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 16 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു.
നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ തുടുമെന്നും അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ 17506055 ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.