VIOLATIONS | Starvision News Malayalam
	1	</sy:updateFrequency>
VIOLATIONS | Starvision News Malayalam
	<width>32</width>
	<height>32</height>
തൊഴിൽ നിയമലംഘനം; വ്യാപക പരിശോധനയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 19,418 പ്രവാസികൾ
റിയാദ്: സൗദി അറേബ്യയില്‍ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന പരിശോധനാ തുടരുന്നു. ഒരാഴ്ചക്കിടെ 19,418 ത്തോളം നിയമലംഘകരാണ് അധികൃതരുടെ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 11,787 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 4,380 അതിർത്തി സുരക്ഷാ ലംഘകരും 3,251 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ [...]
The post തൊഴിൽ നിയമലംഘനം; വ്യാപക പരിശോധനയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 19,418 പ്രവാസികൾ appeared first on Starvision News Malayalam.
11,787 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 4,380 അതിർത്തി സുരക്ഷാ ലംഘകരും 3,251 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,221 പേർ അറസ്റ്റിലായി. ഇതിൽ 42 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 56 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 136 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 27 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ നടപടികൾ നേരിടുന്ന 33,576 നിയമലംഘകരിൽ 30,261 പുരുഷന്മാരും 3,315 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 23,991 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 3869 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 10,319 പേരെ നാടുകടത്തുകയും ചെയ്തു.
അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് കടലിൽ പരിശോധന ശക്തമാക്കി
മനാമ: കടൽ നിയമലംഘനങ്ങൾ തടയുന്നതിനും മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കോസ്റ്റ് ഗാർഡ് കടലിൽ പരിശോധന ശക്തമാക്കി. വടക്കൻ തീരപ്രദേശത്ത് കരയിലും കടലിലും പരിശോധന നടന്നു. ചെറിയ കപ്പലുകൾക്കുള്ള വിവിധ നാവിക ലൈസൻസുകളുടെ സാധുതയും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളുണ്ടോ എന്നും അവ പ്രവർത്തനക്ഷമമാണോ എന്നും പരിശോധിക്കുന്നുണ്ട്. ഈ പരിശോധനകൾ തുടരുമെന്നും സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും ഈ പരിശോധന ആവശ്യമാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
The post ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് കടലിൽ പരിശോധന ശക്തമാക്കി appeared first on Starvision News Malayalam.
എ​ൽ.​എം.​ആ​ർ.​എ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും വെ​യ​ർ​ഹൗ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി
മ​നാ​മ: കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വെ​യ​ർ ഹൗ​സു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ആ​രോ​ഗ്യ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന. നി​ർ​ദി​ഷ്​​ട കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ത​ന്നെ​യാ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. 225 കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ​രി​യാ​ക്കു​ന്ന​തി​ന്​ ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. സാ​ലി​ഹി​യ​യി​ലെ വ​ർ​ക്​​ഷോ​പ്പു​ക​ളും വെ​യ​ർ ഹൗ​സു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​മ്പ​ത്​ [...]
The post എ​ൽ.​എം.​ആ​ർ.​എ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും വെ​യ​ർ​ഹൗ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി appeared first on Starvision News Malayalam.
നി​ർ​ദി​ഷ്​​ട കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ത​ന്നെ​യാ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. 225 കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ​രി​യാ​ക്കു​ന്ന​തി​ന്​ ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. സാ​ലി​ഹി​യ​യി​ലെ വ​ർ​ക്​​ഷോ​പ്പു​ക​ളും വെ​യ​ർ ഹൗ​സു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​മ്പ​ത്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും നോ​ട്ടീ​സ്​ ന​ൽ​കു​ക​യും ചെ​യ്​​തു. ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ, ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.
ബഹ്റൈനില്‍ ആദ്യ ആഴ്ചയിൽ 11 വേനൽക്കാല തൊഴിൽ നിരോധന ലംഘനങ്ങൾ കണ്ടെത്തി
മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ ഊര്‍ജിതമായി നടക്കുന്നു. നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ആഴ്‍ച 11 തൊഴില്‍ സ്ഥലങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. 18 തൊഴിലാളികളാണ് ഇവിടങ്ങളില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. ഉച്ചയ്‍ക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള സമയങ്ങളിലാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കുള്ളത്. ബഹ്‌റൈനിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയിട്ടുള്ളത്. തുറസായ ഇടങ്ങളിൽ [...]
The post ബഹ്റൈനില്‍ ആദ്യ ആഴ്ചയിൽ 11 വേനൽക്കാല തൊഴിൽ നിരോധന ലംഘനങ്ങൾ കണ്ടെത്തി appeared first on Starvision News Malayalam.
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 309 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3731 പേര്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 309 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 162 പേരാണ്. 110 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3731 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 50, 22, 8തിരുവനന്തപുരം റൂറല്‍ – 8, 6, 6കൊല്ലം സിറ്റി – 0, 0, 0കൊല്ലം റൂറല്‍ – 1, 1, [...]
The post നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 309 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3731 പേര്‍ appeared first on Starvision News Malayalam.
തിരുവനന്തപുരം സിറ്റി – 50, 22, 8
കൊല്ലം സിറ്റി – 0, 0, 0
പത്തനംതിട്ട – 43, 42, 0
ആലപ്പുഴ – 5, 2, 0
കോട്ടയം – 9, 9, 30
ഇടുക്കി – 39, 0, 0
എറണാകുളം സിറ്റി – 56, 1, 0
പാലക്കാട് – 0, 0, 0
മലപ്പുറം – 4, 15, 1
കോഴിക്കോട് സിറ്റി – 2, 2, 2
വയനാട് – 10, 0, 0
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 384 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4244 പേര്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 384 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 110 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4244 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 46, 16, 20തിരുവനന്തപുരം റൂറല്‍ – 12, 7, 5കൊല്ലം സിറ്റി – 0, 0, 0കൊല്ലം റൂറല്‍ – 3, 3, [...]
The post നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 384 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4244 പേര്‍ appeared first on Starvision News Malayalam.
തിരുവനന്തപുരം സിറ്റി – 46, 16, 20
കൊല്ലം സിറ്റി – 0, 0, 0
പത്തനംതിട്ട – 46, 40, 0
ആലപ്പുഴ – 2, 1, 0
കോട്ടയം – 21, 18, 21
ഇടുക്കി – 61, 3, 0
എറണാകുളം സിറ്റി – 59, 5, 0
പാലക്കാട് – 1, 0, 0
മലപ്പുറം – 1, 5, 0
കോഴിക്കോട് സിറ്റി – 1, 1, 0
വയനാട് – 11, 1, 0
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 476 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5119 പേര്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 476 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 251 പേരാണ്. 128 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5119 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 70, 29, 3തിരുവനന്തപുരം റൂറല്‍ – 19, 15, 2കൊല്ലം സിറ്റി – 0, 0, 0കൊല്ലം റൂറല്‍ – 7, 7, [...]
The post നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 476 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5119 പേര്‍ appeared first on Starvision News Malayalam.
തിരുവനന്തപുരം സിറ്റി – 70, 29, 3
കൊല്ലം സിറ്റി – 0, 0, 0
പത്തനംതിട്ട – 38, 36, 0
ആലപ്പുഴ – 5, 4, 0
കോട്ടയം – 10, 9, 30
ഇടുക്കി – 63, 1, 0
എറണാകുളം സിറ്റി – 70, 4, 2
പാലക്കാട് – 0, 0, 0
മലപ്പുറം – 1, 2, 0
കോഴിക്കോട് സിറ്റി – 10, 10, 4
വയനാട് – 23, 0, 0
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 106 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2498 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 106 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 62 പേരാണ്. 374 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2498 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 32, 14, 12തിരുവനന്തപുരം റൂറല്‍ – 0, 0, 17കൊല്ലം സിറ്റി – 0, 0, 0കൊല്ലം റൂറല്‍ – 3, 3, [...]
The post നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 106 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2498 പേർ appeared first on Starvision News Malayalam.
തിരുവനന്തപുരം സിറ്റി – 32, 14, 12
കൊല്ലം സിറ്റി – 0, 0, 0
പത്തനംതിട്ട – 11, 11, 3
ആലപ്പുഴ – 4, 2, 1
കോട്ടയം – 6, 5, 149
ഇടുക്കി – 7, 0, 3
എറണാകുളം സിറ്റി – 18, 2, 2
പാലക്കാട് – 0, 0, 0
മലപ്പുറം – 1, 7, 0
കോഴിക്കോട് സിറ്റി – 0, 0, 0
വയനാട് – 0, 0, 0
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 181 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2741 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 181 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 82 പേരാണ്. 321 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2741 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 46, 16, 9തിരുവനന്തപുരം റൂറല്‍ – 1, 1, 6കൊല്ലം സിറ്റി – 0, [...]
The post നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 181 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2741 പേർ appeared first on Starvision News Malayalam.
തിരുവനന്തപുരം സിറ്റി – 46, 16, 9
കൊല്ലം സിറ്റി – 0, 0, 0
പത്തനംതിട്ട – 31, 24, 3
ആലപ്പുഴ – 4, 2, 1
കോട്ടയം – 17, 14, 139
ഇടുക്കി – 10, 1, 3
എറണാകുളം സിറ്റി – 31, 0, 0
പാലക്കാട് – 0, 0, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0h
വയനാട് – 2, 0, 0
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 189 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2642 പേര്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 189 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 90 പേരാണ്. 362 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2642 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 40, 22, 9തിരുവനന്തപുരം റൂറല്‍ – 2, 0, 7കൊല്ലം സിറ്റി – 0, 0, 0കൊല്ലം റൂറല്‍ – 9, 9, [...]
The post നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 189 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2642 പേര്‍ appeared first on Starvision News Malayalam.
തിരുവനന്തപുരം സിറ്റി – 40, 22, 9
കൊല്ലം സിറ്റി – 0, 0, 0
പത്തനംതിട്ട – 25, 17, 3
ആലപ്പുഴ – 1, 1, 0
കോട്ടയം – 13, 13, 130
ഇടുക്കി – 16, 0, 2
എറണാകുളം സിറ്റി – 33, 8, 1
പാലക്കാട് – 0, 0, 0
മലപ്പുറം – 3, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
വയനാട് – 1, 0, 0