Violation of residence rules | Starvision News Malayalam

ബഹ്‌റൈനിൽ താമസ- കുടിയേറ്റ നിയമം ലംഘിച്ചതിന് 5300 വിദേശികളെ നാടുകടത്തി
മനാമ: താമസ – കുടിയേറ്റ നിയമം ലഘിച്ചവരെ കണ്ടെത്താൻ ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തിയ പരിശോധനയുടെ വിശദാംശങ്ങളാണ് അധികൃതർ പുറത്തുവിട്ടത്. 5,300 വിദേശ തൊഴിലാളികളെ പിടി കൂടുകയും ഇവരെ നാടു കടത്തുകയും ചെയ്തു. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി, നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്സ് ആ​ൻ​ഡ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് എ​ന്നി​വ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഈ ​കാ​ല​യ​ള​വി​ൽ 7,153ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. 731 ക്രി​മി​ന​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. തൊ​ഴി​ലു​ട​മ​ക​ൾ ന​ട​ത്തി​യ 257ഉം ​തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ 474ഉം ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഇ​തേ കാ​ല​യ​ള​വി​ൽ 62 നി​ർ​ബ​ന്ധി​ത തൊ​ഴി​ൽ കേ​സു​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്ത​താ​യും എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ആ​കെ 2,53,000 ദീ​നാ​ർ പി​ഴ ഈ​ടാ​ക്കി. അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​യും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് എ​ൽ.​എം.​ആ​ർ.​എ ഊ​ർ​ജി​ത പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബ​ന്ധി​ത തൊ​ഴി​ലും ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

2021ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ 33 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. മ​റ്റു സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ 66 ശ​ത​മാ​നം വ​ർ​ധ​ന​യു​മു​ണ്ടാ​യി. ഉ​യ​ർ​ന്ന ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും സു​താ​ര്യ​ത​യും മ​ത്സ​ര​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കു​ന്ന തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ൽ വി​പ​ണി​യി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ www.lmra.bh എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യോ 17506055 എ​ന്ന കാ​ൾ സെ​ന്റ​ർ വ​ഴി​​യോ അ​റി​യി​ക്ക​ണ​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 17077077 എ​ന്ന ന​മ്പ​റി​ലോ www.npra.gov.bh എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ എ​ൻ.​പി.​ആ​ർ.​എ അ​ധി​കൃ​ത​രെ​യും വി​വ​രം അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ദേ​ശീ​യ പ​രാ​തി സം​വി​ധാ​ന​മാ​യ ‘ത​വാ​സു​ൽ’ വ​ഴി​യും പ​രാ​തി ന​ൽ​കാം.

The post ബഹ്‌റൈനിൽ താമസ- കുടിയേറ്റ നിയമം ലംഘിച്ചതിന് 5300 വിദേശികളെ നാടുകടത്തി appeared first on Starvision News Malayalam.