Vinod Arur | Starvision News Malayalam

കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് ഗഫൂളിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ.. മരുന്നുകൾ എന്നിവ വിതരണം ചെയ്തു
കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ഗഫൂളിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ.. മരുന്നുകൾ എന്നിവ വിതരണം ചെയ്തു

ഡോ.ഷെമിലി. പി.ജോൺ മുഖ്യ അതിഥിയായ ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, ബഹറിനിലെ സമുഹ്യ പ്രവർത്തകനം കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻപേരാമ്പ്ര, ജമാൽ കുറ്റിക്കാട്ടിൽ, രാജീവൻ കൊയിലാണ്ടി, ഷക്കീല മുഹമ്മദ് . എന്നിവർ പങ്കെടുത്തു.

എക്സിക്യുട്ടീവ് മെമ്പർമാരായ അബൂബക്കർ ഷേക്ക്, അനിത നാരായണൻ, സാന്ദ്ര, സുജ ഡ്രീംസ് ജഎന്നിവർ കിറ്റ് സമാഹരണത്തിന് നേതൃത്വം നലകി.കിറ്റ് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർ മാർക്കും വിജയൻ കരുമല. നന്ദി പറഞ്ഞു.

The post കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് ഗഫൂളിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ.. മരുന്നുകൾ എന്നിവ വിതരണം ചെയ്തു appeared first on Starvision News Malayalam.