Vineeth Sreenivasan | Starvision News Malayalam
	1	</sy:updateFrequency>
അന്ന് നിവിൻ എന്റെ കൂടെ, പീഡനാരോപണം വ്യാജമെന്ന് വിനീത് ശ്രീനിവാസൻ
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്നാണ് വിനീതിന്റെ വെളിപ്പെടുത്തൽ. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിങ് നടന്നത്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിങ് [...]
The post അന്ന് നിവിൻ എന്റെ കൂടെ, പീഡനാരോപണം വ്യാജമെന്ന് വിനീത് ശ്രീനിവാസൻ appeared first on Starvision News Malayalam.
വിനീത് ശ്രീനിവാസൻ പറഞ്ഞിട്ട് പോലും കേട്ടില്ല; പ്രണവ് അനുസരിക്കണമെങ്കിൽ പ്രശാന്ത് തന്നെ എത്തണം
വർഷങ്ങൾക്ക് ശേഷം’ എന്ന വിനീത് ശ്രീനിവാസൻ സിനിമ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ രസകരമായ വിശേഷങ്ങൾ പങ്കുവച്ച് സെറ്റ് അസോസിയേറ്റ് പ്രശാന്ത് അമരവിള. ചിത്രത്തിൽ പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ മീശ പിരിക്കാൻ പ്രണവിനോട് വിനീത് ശ്രീനിവാസൻ ആവശ്യപ്പെട്ടു. എന്നാൽ, അത് മോഹൻലാലിനെ അനുകരിക്കുന്നതുപോലെയാകുമെന്ന് പറഞ്ഞ് പ്രണവ് നിരസിച്ചു. പിന്നീട് പ്രശാന്ത് ചെവിയിൽ എന്തോ പറഞ്ഞ ശേഷമാണ് പ്രണവ് അത് ചെയ്യാൻ തയ്യാറായതെന്ന് വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനിപ്പോൾ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ [...]
The post വിനീത് ശ്രീനിവാസൻ പറഞ്ഞിട്ട് പോലും കേട്ടില്ല; പ്രണവ് അനുസരിക്കണമെങ്കിൽ പ്രശാന്ത് തന്നെ എത്തണം appeared first on Starvision News Malayalam.
വർഷങ്ങൾക്ക് ശേഷം’ എന്ന വിനീത് ശ്രീനിവാസൻ സിനിമ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ രസകരമായ വിശേഷങ്ങൾ പങ്കുവച്ച് സെറ്റ് അസോസിയേറ്റ് പ്രശാന്ത് അമരവിള. ചിത്രത്തിൽ പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ മീശ പിരിക്കാൻ പ്രണവിനോട് വിനീത് ശ്രീനിവാസൻ ആവശ്യപ്പെട്ടു.
എന്നാൽ, അത് മോഹൻലാലിനെ അനുകരിക്കുന്നതുപോലെയാകുമെന്ന് പറഞ്ഞ് പ്രണവ് നിരസിച്ചു. പിന്നീട് പ്രശാന്ത് ചെവിയിൽ എന്തോ പറഞ്ഞ ശേഷമാണ് പ്രണവ് അത് ചെയ്യാൻ തയ്യാറായതെന്ന് വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനിപ്പോൾ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകിയിരിക്കുകയാണ് പ്രശാന്ത്.prasanthആട് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് പ്രശാന്ത് അമരവിള എത്തുന്നത്. പിന്നീട് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലും സെറ്റ് അസോസിയേറ്റായി പ്രശാന്ത് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽതന്നെ വിനീത് ശ്രീനിവാസനുമായും പ്രണവ് മോഹൻലാലുമായും വളരെ അടുപ്പമുണ്ട് പ്രശാന്തിന്. പ്രണവ് മീശ പിരിക്കാൻ വേണ്ടി അടുത്തുപോയി ചെവിയിൽ ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിച്ചു. പക്ഷേ അതെന്താണെന്ന് ഇപ്പോൾ ഓർമയില്ലെന്നാണ് പ്രശാന്ത് പറയുന്നത്.പറഞ്ഞപ്പോൾ പ്രണവ് തലയാട്ടിയിട്ട് പോയി എന്നാൽ അനുസരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു. ആക്ഷൻ പറഞ്ഞപ്പോൾ പ്രണവ് മീശ പിരിച്ചു. ഇത് കണ്ട് സെറ്റിൽ കയ്യടിയും ബഹളവുമായിരുന്നു. ടൂർ പോകുന്നതുപോലെയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സെറ്റെന്നും പ്രശാന്ത് അമരവിള പറഞ്ഞു
പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു.പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് മോഹൻലാൽ
മലയാളത്തിൽ സൂപ്പർ ഹിറ്റായ ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം മോഹൻലാൽ നടത്തി. ” വർഷങ്ങൾക്ക് ശേഷം’ എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹൃദയത്തിന്റെ നിർ‌മ്മാതാക്കളായ മെരിലാൻഡ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.വൻതാര നിരയാണ് ചിത്രത്തിലെത്തുന്നത്. അജു വർഗീസ്,​ ബേസിൽ ജോസഫ്,​ നീരജ് മാധവ്,​ നിത പിള്ള,​ അർജുൻ ലാൽ,​ നിഖിൽ നായർ,​ എന്നിവർക്കൊപ്പം നിവിൻ [...]
The post പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു.പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് മോഹൻലാൽ appeared first on Starvision News Malayalam.
മലയാളത്തിൽ സൂപ്പർ ഹിറ്റായ ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം മോഹൻലാൽ നടത്തി. ” വർഷങ്ങൾക്ക് ശേഷം’ എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹൃദയത്തിന്റെ നിർ‌മ്മാതാക്കളായ മെരിലാൻഡ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.വൻതാര നിരയാണ് ചിത്രത്തിലെത്തുന്നത്. അജു വർഗീസ്,​ ബേസിൽ ജോസഫ്,​ നീരജ് മാധവ്,​ നിത പിള്ള,​ അർജുൻ ലാൽ,​ നിഖിൽ നായർ,​ എന്നിവർക്കൊപ്പം നിവിൻ പോളിയും അതിഥി താരമായി എത്തുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തിൽ കഥാപാത്രമായെത്തും,​ ഷാൻ റഹ്മാൻ ആണ് സംഗിതം. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
‘ഹൃദയം’ സിനിമയ്ക്ക് മികച്ച ബുക്കിങ്; ചിത്രം എത്തുന്നത് 450ന് മുകളില്‍ സ്ക്രീനുകളിൽ
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ സിനിമയ്ക്ക് മികച്ച ബുക്കിങ്. ജനുവരി 21ന് 450ൽ അധികം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഓൺലൈൻ ബുക്കിങിലൂടെ പകുതിയലധികം കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ ടിക്കറ്റുകൾ വിറ്റുപോയി കഴിഞ്ഞു. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ കോളജ് പ്രണയവും സൗഹൃ ദയവും ഒക്കെ ആണ് പ്രേമേയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി [...]
The post ‘ഹൃദയം’ സിനിമയ്ക്ക് മികച്ച ബുക്കിങ്; ചിത്രം എത്തുന്നത് 450ന് മുകളില്‍ സ്ക്രീനുകളിൽ appeared first on Starvision News Malayalam.