Villiyapalli Muslim Jama'ath | Starvision News Malayalam

വില്ല്യാപള്ളി മുസ്ലിം ജമാ-അത്ത് ബഹ്‌റൈൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം
മനാമ. വില്ല്യാപള്ളി മുസ്ലിം ജമാ -അത്ത് ബഹ്‌റൈൻ കമ്മിറ്റി യോഗം കെഎംസിസി ഹാളിൽ ചേർന്നു പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോവുന്ന ശരീഫ് കൊറോത്തിന്റെ ഒഴിവിലേക്കു പ്രസിഡന്റ്‌ ആയി എ പി ഫൈസലിനെയും ജനറൽ സെക്രെട്ടറി യുടെ ഒഴിവിലേക്കു ഇസ്ഹാഖ് കൊറോത്തിനെയും ട്രഷറർ ആയി ഹാഷിം ഹാജിയെയും ഓർഗനൈസിങ് സെക്രെട്ടി ആയി അനസ് എല ത്തിനെയും തെരെഞ്ഞെടുത്തു നിലവിലുള്ള ഭാരവാഹികൾ തുടരാനും കമ്മിറ്റി തീരുമാനിച്ചു.

ഭാരവാഹികളായി
എം എം എസ് ഇബ്രാഹിം മേമുണ്ട (മുഖ്യ രക്ഷാധികാരി) കൂടത്തിൽ മൂസ ഹാജി, അനറത്ത് ബഷീർ, മജീദ് ഹാജി കിങ് കറക്, അബ്ദുള്ള ഹാജി തണൽ, സലാം ഹാജി കുന്നോത്ത്‌, തൈകുറ്റി ബഷീർ, സലീം കുറിഞ്ഞാലിയോട്, മൂസ അമരാവതി (രക്ഷാധികാരികൾ)

എൻ കെ മൂസ ഹാജി (സീനിയർ വൈസ് പ്രസിഡന്റ്‌) ഹമീദ് ഹാജി താനിയുള്ളതിൽ, കുഞ്ഞമ്മദ് ചാലിൽ, കരീം ഹാജി നെല്ലൂർ, സഹീർ പി, ശിഹാബ് ടി ടി,. നിസാർ വീരാളി(വൈസ് പ്രസിഡന്റുമാർ)
അഫ്സൽ മയ്യന്നൂർ, അസ്മിൽ വില്ല്യാപ്പള്ളി, ഷമീം എം എം സ്‌ ,ഫായിസ് എൻ കെ കുറിഞ്ഞാലിയോട്, ശരീഫ് അരീക്കോത്ത്, റസാഖ് മയ്യന്നൂർ എന്നിവരെ സെക്രട്ടറിമാർ ആയും തെരെഞ്ഞെടുത്തു. ഇസ്ഹാഖ് പി കെ സ്വാഗതവും സഹീർ പി വില്ല്യപ്പള്ളി നന്ദിയും പറഞ്ഞു.

നിരവധി സേവന പ്രവർത്തനങ്ങളാണ് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് നടത്തി വരുന്നത്
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബീഹാറിൽ വനിത യതീംഖാന ഏറ്റെടുത്തു കുർത്തുബയുമായി സഹകരിച്ചു 35 അനാഥ പെൺ കുട്ടികളെ പൂർണ്ണമായും സംരക്ഷിക്കുയാണ് അവർക്കു മത ഭൗതിക രംഗത്തുള്ള മികവിന് എല്ലാ സഹായവും നൽകി വരുന്നു. കൂടാതെ വാത്സല്യം യത്തീം ദത്തു പദ്ധതിയാണ് മാസം അനാഥ 50 കുട്ടികളെ സ്‌പോൺസർ ചെയ്തു സഹായിക്കുന്നു .

വി സ്‌മൈൽ (ഡ്രസ്സ് സഹായ പദ്ധതി ), ചിറക് (യതീം ഉന്നത വിദ്യാഭ്യാസ പദ്ധതി ),
വി സ്മാർട്ട് (വിദ്യാഭ്യാസ സഹായ പദ്ധതി), ഭവന സഹായ പദ്ധതി എംജെ ഹൈടെക് ഓഡിറ്റോറിയം നിർമ്മാണം, വില്ല്യപ്പള്ളിയിൽ എം ജെ സ്മാർട്ട് ഓഫീസ്, കുടിവെള്ള പദ്ധതി, vmj കോംപ്ലക്സ് നിർമ്മാണ സഹായം,
ആംബുലൻസ്, എമർജൻസി ബൈക്, എംജെ കമ്പ്യൂട്ടർ അക്കാദമി, എംജെ മെഡിക്കൽ റിലീഫ് സെന്റർ,
ചികിത്സ സഹായം തുടങ്ങിയവയും പ്രവർത്തനങ്ങളിൽ ഉൾപെട്ടതാണ്.

മെമ്പർമാരുടെ സാമ്പത്തിക ഭദ്രത മികവുറ്റതക്കാൻ പുതിയ പദ്ധതികൾ ഉടനെ ആരംഭം കുറിക്കും. നോർക്ക ക്ഷേമനിധി തുടങ്ങി സർക്കാർ പഠിതികളിൽ മുഴുവൻ മെമ്പര്മാരെയും ഉൾപ്പെടുത്തും കൂടാതെ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക ഹെല്പ് ഡെസ്കും സ്റ്റുഡന്റസ് സെന്റർ ആരംഭിക്കും.

The post വില്ല്യാപള്ളി മുസ്ലിം ജമാ-അത്ത് ബഹ്‌റൈൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം appeared first on Starvision News Malayalam.