VIJAY SETHUPATHI | Starvision News Malayalam
	1	</sy:updateFrequency>
VIJAY SETHUPATHI | Starvision News Malayalam
14 മുൻനിര താരങ്ങൾക്കെതിരെ നിർമാതാക്കൾ.അഡ്വാൻസ് വാങ്ങിയിട്ട് കോൾഷീറ്റ് നൽകുന്നില്ല
ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ മുൻനിര താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി നിർമാതാക്കൾ. ചില താരങ്ങൾ അഡ്വാൻസ് വാങ്ങിയതിനുശേഷം കോൾഷീറ്റ് നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുൾപ്പെടെ മറ്റ് പരാതികളിൽ നടപടി സ്വീകരിക്കാൻ ജൂൺ 18ന് ചേർന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്നലെ പ്രൊഡ്യൂസേഴ്‌സ് കൗൺസിലും നടികർ സംഘവും ഇത് സംബന്ധിച്ച് ചർച്ച നടത്തി. ചിമ്പു, വിശാൽ, വിജയ് സേതുപതി, എസ് ജെ സൂര്യ, അഥർവ, യോഗിബാബു എന്നിവർ പരാതി ഉയർന്നവരിൽ [...]
The post 14 മുൻനിര താരങ്ങൾക്കെതിരെ നിർമാതാക്കൾ.അഡ്വാൻസ് വാങ്ങിയിട്ട് കോൾഷീറ്റ് നൽകുന്നില്ല appeared first on Starvision News Malayalam.
ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ മുൻനിര താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി നിർമാതാക്കൾ. ചില താരങ്ങൾ അഡ്വാൻസ് വാങ്ങിയതിനുശേഷം കോൾഷീറ്റ് നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുൾപ്പെടെ മറ്റ് പരാതികളിൽ നടപടി സ്വീകരിക്കാൻ ജൂൺ 18ന് ചേർന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്നലെ പ്രൊഡ്യൂസേഴ്‌സ് കൗൺസിലും നടികർ സംഘവും ഇത് സംബന്ധിച്ച് ചർച്ച നടത്തി. ചിമ്പു, വിശാൽ, വിജയ് സേതുപതി, എസ് ജെ സൂര്യ, അഥർവ, യോഗിബാബു എന്നിവർ പരാതി ഉയർന്നവരിൽ ഉൾപ്പെടുന്നു. താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നിന്ന് നടൻ ധനുഷ് ഇറങ്ങിപ്പോയതായി ശ്രീ തെനണ്ടൽ സ്റ്റുഡിയോ മേധാവിയായ മുരളി രാമസ്വാമി ആരോപിച്ചു. തന്റെ സിനിമ പൂർത്തിയാക്കിയതിനുശേഷം മാത്രം മറ്റ് സിനിമകളിൽ പ്രവർത്തിക്കാൻ ധനുഷിനെ നിർബന്ധിക്കണമെന്ന് രാമസ്വാമി കൗൺസിലിനോട് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വിവിധ പരാതികളിൽ 14 അഭിനേതാക്കൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.
നടിമാരായ അമല പോൾ, ലക്ഷ്‌മി റായ് എന്നിവർ പത്ത് ബോഡി ഗാർഡുമാരെ ചുമതലപ്പെടുത്തിയെന്നും ഇതിന്റെ ചെലവിനായി നിർമാതാക്കളിൽ നിന്ന് കൂടുതൽ പ്രതിഫലം വാങ്ങിയെന്നും പരാതി ഉയരുന്നു. ഈ താരങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച വിവരം ഔദ്യോഗികമായി അടുത്ത ആഴ്‌ച പുറത്തുവിടുമെന്നും നിർമാതാക്കളുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ പറഞ്ഞു
വിജയ് സേതുപതി ചിത്രം ‘കടൈസി വ്യവസായി’ നാളെ തീയറ്ററില്‍
കടൈസി വ്യവസായി നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. വിജയ് സേതുപതിക്കൊപ്പം 85 കാരനായ നല്ലാണ്ടി എന്ന കര്‍ഷകന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ യോഗി ബാബുവും അഭിനയിക്കുന്നുണ്ട്. ജുംഗ, മാമനിതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിജയ് സേതുപതി അഭിനയിച്ചുകൊണ്ടിരിക്കെ, 2018ല്‍ ചിത്രീകരിച്ച ചിത്രമാണ് ഇത്. എം മണികണ്ഠന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചതാണ് കടൈസി വ്യവസായി. മണികണ്ഠനും വിജയ് സേതുപതിയും മുമ്ബ് ആണ്ടവന്‍ കട്ടലൈ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രം 2021-ല്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നിരുന്നാലും [...]
The post വിജയ് സേതുപതി ചിത്രം ‘കടൈസി വ്യവസായി’ നാളെ തീയറ്ററില്‍ appeared first on Starvision News Malayalam.
വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക്  1001 രൂപ
ചെന്നൈ: വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തിന്റെ പ്രഖ്യാപനം. തേവര്‍ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് തങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അര്‍ജുന്‍ സമ്പത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നടന്റെ സഹായിക്ക് ചവിട്ടേല്‍ക്കുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ അത് വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല, സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നായിരുന്നു [...]
The post വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക്  1001 രൂപ appeared first on Starvision News Malayalam.
വിജയ് സേതുപതിക്ക് നേരെ ആക്രമണം (വീഡിയോ)
ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ താരം വിജയ് സേതുപതി എയർപോർട്ടിൽ വച്ച് ആക്രമിക്കപ്പെട്ടു. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതിയെ ഒരാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ ചവിട്ടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും കാണാം. വീഡിയോയുടെ ഉറവിടമോ ആക്രമണത്തിന്റെ പ്രകോപനമോ വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാവുകയാണ്. ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായതോടൊപ്പം സംഭവം അദ്ദേഹത്തിന്റെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ [...]
The post വിജയ് സേതുപതിക്ക് നേരെ ആക്രമണം (വീഡിയോ) appeared first on Starvision News Malayalam.
ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ താരം വിജയ് സേതുപതി എയർപോർട്ടിൽ വച്ച് ആക്രമിക്കപ്പെട്ടു. 
വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതിയെ ഒരാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ ചവിട്ടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും കാണാം. വീഡിയോയുടെ ഉറവിടമോ ആക്രമണത്തിന്റെ പ്രകോപനമോ വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാവുകയാണ്. ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായതോടൊപ്പം സംഭവം അദ്ദേഹത്തിന്റെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയൻതാരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതൽ’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
കമലഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും ഫസ്റ്റ് ലുക്ക് പുറത്ത്
കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് കമലഹാസൻ. കമലഹാസനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്.കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുടെ മുഖമാണ് പോസ്റ്ററിൽ. ചോര പൊടിയുന്ന ചെറിയ മുറിവുകളോടെയാണ് മൂന്നുപേരും. ധീരന്മാരാണ് കിരീടം ചൂടുക എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കഴിവുറ്റ യുവതാരങ്ങൾക്കൊപ്പം താൻ എത്തുകയാണെന്നും മുൻ‌പത്തെപ്പോലെ വിജയിപ്പിക്കണമെന്നും കമലഹാസൻ കുറിച്ചു. വിജയ്‌യുടെ മാസ്റ്ററിന് ശേഷം [...]
The post കമലഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും ഫസ്റ്റ് ലുക്ക് പുറത്ത് appeared first on Starvision News Malayalam.
കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് കമലഹാസൻ. കമലഹാസനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്.കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുടെ മുഖമാണ് പോസ്റ്ററിൽ. ചോര പൊടിയുന്ന ചെറിയ മുറിവുകളോടെയാണ് മൂന്നുപേരും. ധീരന്മാരാണ് കിരീടം ചൂടുക എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 
കഴിവുറ്റ യുവതാരങ്ങൾക്കൊപ്പം താൻ എത്തുകയാണെന്നും മുൻ‌പത്തെപ്പോലെ വിജയിപ്പിക്കണമെന്നും കമലഹാസൻ കുറിച്ചു. വിജയ്‌യുടെ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം,​. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. രാജ്‌കമൽ ഇന്റർനാഷണലന്റെ ബാനറിൽ കമലഹാസനാണ് ചിത്രം നിർമ്മിക്കുന്നത്.