Vijay Babu | Starvision News Malayalam
	1	</sy:updateFrequency>
Vijay Babu | Starvision News Malayalam
ലൈംഗിക പീഡന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.ദുബായിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സർക്കാരിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു .ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള സമയത്തിനു പോലും നിയന്ത്രണം ഏർപ്പെടുത്തി.വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ തെളിവ് നശിപ്പിക്കും വിജയ് ബാബു വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് [...]
The post ലൈംഗിക പീഡന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി appeared first on Starvision News Malayalam.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു
കൊച്ചി: പീഡനക്കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി അതിജീവിത സുപ്രീംകോടതിയില്‍. നിയമത്തെ വെല്ലുവിളിക്കുന്ന രീതിയാണ് പ്രതിയുടേതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചതെന്നും പരാതി നല്‍കിയതറിഞ്ഞു നിയമത്തില്‍ നിന്നു രക്ഷപെടുന്നതിനാണ് വിദേശത്തേക്കു കടന്നതെന്നും പരാതിക്കാരി ഹർജിയില്‍ പറയുന്നു. വിജയ് ബാബുവിനു ജാമ്യം അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിജീവതയുടെ പരാതിയില്‍ പോലീസ് കേസെടുത്ത വിവരം അറിഞ്ഞതിന് [...]
The post വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു appeared first on Starvision News Malayalam.
വിജയ് ബാബു അമ്മയിൽ നിന്ന് രാജി വെയ്ക്കണം: കെ.ബി. ഗണേഷ് കുമാർ
ദിലീപ് രാജിവെച്ചതുപോലെ വിജയ് ബാബുവും രാജി വെയ്ക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മോഹൻലാലിന് കത്ത് അയക്കുമെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. അമ്മ സംഘടനയുടെ അച്ചടക്ക നടപടിയിൽ നടൻ ഷമ്മി തിലകന് അദ്ദേഹം പിന്തുണയും നൽകി. ഷമ്മി തിലകന്റെ പല നിലപാടുകളോടും യോജിപ്പാണെന്ന് കെ.ബി ഗണേഷ് കുമാർ പറഞ്ഞു. പാർവതിയും ശ്വേതാമേനോനും രാജി വെച്ചത് എന്തിനാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ല. നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ ഇന്നലെ വിശദീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഷമ്മി [...]
The post വിജയ് ബാബു അമ്മയിൽ നിന്ന് രാജി വെയ്ക്കണം: കെ.ബി. ഗണേഷ് കുമാർ appeared first on Starvision News Malayalam.
ദിലീപ് രാജിവെച്ചതുപോലെ വിജയ് ബാബുവും രാജി വെയ്ക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മോഹൻലാലിന് കത്ത് അയക്കുമെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. അമ്മ സംഘടനയുടെ അച്ചടക്ക നടപടിയിൽ നടൻ ഷമ്മി തിലകന് അദ്ദേഹം പിന്തുണയും നൽകി. ഷമ്മി തിലകന്റെ പല നിലപാടുകളോടും യോജിപ്പാണെന്ന് കെ.ബി ഗണേഷ് കുമാർ പറഞ്ഞു. പാർവതിയും ശ്വേതാമേനോനും രാജി വെച്ചത് എന്തിനാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ല. 
നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണം. അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഉഭയാകക്ഷി സമ്മത പ്രകാരം ആണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ലഅത് വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതി. വിദേശത്ത് നിന്ന് മുൻകൂര്‍ ജാമ്യ ഹർജി നൽകുന്നതിൽ പ്രശ്നം ഇല്ല.വാദം നടക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായാൽ മതി. കേരളം [...]
The post നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം appeared first on Starvision News Malayalam.
യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി നിർദേശം നൽകും. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.എന്നാൽ ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നാണ് വിജയ് ബാബുവിന്റെ വാദം. സിനിമയിൽ അവസര൦ നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിക്കുന്നു.  കേസെടുത്തതിന് പിന്നാലെ, [...]
The post യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം appeared first on Starvision News Malayalam.
വിജയ് ബാബു കേരളത്തിലേക്ക്; ജോർജിയയിൽ നിന്ന് ദുബായിലെത്തി; നാളെ നാട്ടിലെത്തും
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ഉടൻ കേരളത്തിൽ എത്തും. നടൻ ജോർജിയയിൽ നിന്ന് ദുബായിൽ തിരിച്ചെത്തി. നാളെ വൈകുന്നേരത്തിനകം നാട്ടിൽ എത്തിക്കാൻ പോലീസ് നടപടി ആരംഭിച്ചു. വിജയ് ബാബുവിനെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരും. വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണ് കേരളത്തിലെത്തിക്കാൻ പോലീസ് ഇടപെടുന്നത്. ഇതിനായി കൊച്ചി പോലീസ് ദുബായിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. കേരളത്തിൽ എത്താനുള്ള ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ [...]
The post വിജയ് ബാബു കേരളത്തിലേക്ക്; ജോർജിയയിൽ നിന്ന് ദുബായിലെത്തി; നാളെ നാട്ടിലെത്തും appeared first on Starvision News Malayalam.
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ഉടൻ കേരളത്തിൽ എത്തും. നടൻ ജോർജിയയിൽ നിന്ന് ദുബായിൽ തിരിച്ചെത്തി. നാളെ വൈകുന്നേരത്തിനകം നാട്ടിൽ എത്തിക്കാൻ പോലീസ് നടപടി ആരംഭിച്ചു. വിജയ് ബാബുവിനെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരും.
വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണ് കേരളത്തിലെത്തിക്കാൻ പോലീസ് ഇടപെടുന്നത്. ഇതിനായി കൊച്ചി പോലീസ് ദുബായിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.
കേരളത്തിൽ എത്താനുള്ള ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ എന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. കേസിൽ വിശദീകരണം നൽകാൻ ഹർജിക്കാരൻ ഇന്ത്യയിൽ ഉണ്ടോ എന്നും കോടതി ചോദിച്ചു. തുടർന്നാണ് കേസുമായി സഹകരിക്കാമെന്ന് പറഞ്ഞ വിജയ് ബാബു ഏത് ദിവസം വേണമെങ്കിലും കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയോ ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ചത്.
പോലീസ് സംഘം ജോർജിയയിലേക്ക് പോകുന്നത് പരിഗണിക്കുന്നതിനിടെയാണ് വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്. ജോർജിയയിലെ ഇന്ത്യൻ എംബസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്‌പോസ്റ്റുകൾക്കും പോലീസ് വിവരങ്ങൾ കൈമാറിയിരുന്നു. അതിനിടെ നാട്ടിലെത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.
നടന്‍ വിജയ് ബാബുവിനോട് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ഹൈക്കോടതി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വിദേശത്തുള്ള നടന്‍ വിജയ് ബാബുവിനോട് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ഹൈക്കോടതി. വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിര്‍ദേശം. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ. അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണവുമായി സഹകരിക്കുമെന്നും, കോടതി ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചു. അപ്പോഴാണ് വിജയ് ബാബു രാജ്യത്തുണ്ടോയെന്ന് കോടതി ആരാഞ്ഞത്. ഇല്ലെന്നും വിദേശത്താണെന്നും [...]
The post നടന്‍ വിജയ് ബാബുവിനോട് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ഹൈക്കോടതി appeared first on Starvision News Malayalam.
വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി, മറ്റൊരു രാജ്യത്തേക്കു നടന്‍ കടന്നതായി സൂചന
കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കൊച്ചി സിറ്റി പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കി. കേന്ദ്ര വിദേശകാര്യ വകുപ്പാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഇക്കാര്യം ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും. യുഎഇയ്ക്ക് പുറത്ത് വിജയ് ബാബു പോകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്കും ഈ വിവരം കൈമാറും. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. വിജയ് ബാബു യുഎഇയില്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് വ്യക്തതയില്ല. ഇത് [...]
The post വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി, മറ്റൊരു രാജ്യത്തേക്കു നടന്‍ കടന്നതായി സൂചന appeared first on Starvision News Malayalam.
ബലാത്സംഗ കേസിന് പിന്നിൽ ഒരു സംഘം സിനിമാ പ്രവർത്തകർ, അന്വേഷണം വേണം; വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്ന് അമ്മ മായബാബു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മായബാബു മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. മകനെതിരെയുള്ള യുവനടിയുടെ ബലാത്സം കേസിന് പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നാണ് മായബാബുവിന്റെ പരാതിയിൽ പറയുന്നത്. വിജയ് ബാബു ഇപ്പോൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. നടൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മേയ് 18നാണ് പരിഗണിക്കുന്നത്.
The post ബലാത്സംഗ കേസിന് പിന്നിൽ ഒരു സംഘം സിനിമാ പ്രവർത്തകർ, അന്വേഷണം വേണം; വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി appeared first on Starvision News Malayalam.
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്ന് അമ്മ മായബാബു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മായബാബു മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി.
മകനെതിരെയുള്ള യുവനടിയുടെ ബലാത്സം കേസിന് പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നാണ് മായബാബുവിന്റെ പരാതിയിൽ പറയുന്നത്. വിജയ് ബാബു ഇപ്പോൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. നടൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മേയ് 18നാണ് പരിഗണിക്കുന്നത്.
നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിനെ കണ്ടെത്താൻ ഇൻ്റർപോളിൻ്റെ സഹായം തേടി
കൊച്ചി: പീഡനക്കേസ് പ്രതി വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി അന്വേഷണസംഘം. ദുബായിൽ ഒളിവിൽ കഴിയുകയാണ്. ഇൻർപോളിനെക്കൊണ്ട് ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്തിമ നടപടികൾ പൂർത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കിയാൽ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താൻ അവിടത്തെ പോലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കിൽ വിദേശത്തുവെച്ച് അവിടത്തെ പോലീസിന് [...]
The post നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിനെ കണ്ടെത്താൻ ഇൻ്റർപോളിൻ്റെ സഹായം തേടി appeared first on Starvision News Malayalam.
കൊച്ചി: പീഡനക്കേസ് പ്രതി വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി അന്വേഷണസംഘം. ദുബായിൽ ഒളിവിൽ കഴിയുകയാണ്. ഇൻർപോളിനെക്കൊണ്ട് ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു.
ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്തിമ നടപടികൾ പൂർത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കിയാൽ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താൻ അവിടത്തെ പോലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കിൽ വിദേശത്തുവെച്ച് അവിടത്തെ പോലീസിന് അറസ്റ്റ് ചെയ്യാനും കഴിയും.
പീഡന പരാതി ലഭിച്ചതിനു പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നു കളഞ്ഞത്. ഇയാളെ കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പോലീസ് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ 19-ന് ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണസംഘം തള്ളി. അതിനു പിന്നാലെയാണ് ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങുന്നത്.
അതിനിടെ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതെന്നാണ് വിവരം. കണക്കിൽപ്പെടാത്ത പണം സിനിമാനിർമാണ മേഖലയിൽ മുടക്കിയതായാണ് വിവരം.
സിനിമയിൽ കൂടുതൽ അവസരം വാ​ഗ്ദാനം ചെയ്ത് ലൈം​ഗികമായി പിഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. അതിനു പിന്നാലെ വിജയ് ബാബു ഫേയ്സ്ബുക്ക് ലൈവിൽ എത്തി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനു വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്. നടിയെ കൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇവരെ കണ്ടുപിടിക്കാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല.