Vienna | Starvision News Malayalam

വിയന്നയിൽ നിർബന്ധിത കൊറോണ വാക്സിനേഷനെതിരെ പ്രതിഷേധം
വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നിർബന്ധിത കൊറോണ വാക്സിനേഷനെതിരെ പ്രതിഷേധം. പതിനായിരത്തിലധികം പേരാണ് ഓസ്ട്രിയയിൽ കൊറോണ വാക്‌സിനെതിരെ പ്രതിഷേധിക്കുന്നത്. ഫെബ്രുവരി 1 മുതൽ എല്ലാവരും കൊറോണയ്‌ക്കെതിരെ വാക്‌സിനേഷൻ എടുക്കണമെന്ന് ഓസ്ട്രിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കാൻ പതിനായിരത്തിലധികം ആളുകൾ വിയന്നയിൽ തടിച്ചുകൂടി.

The post വിയന്നയിൽ നിർബന്ധിത കൊറോണ വാക്സിനേഷനെതിരെ പ്രതിഷേധം appeared first on Starvision News Malayalam.