VIDHASAGAR-PASSESAWAY | Starvision News Malayalam

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കൊറോണ ബാധിച്ച് മരിച്ചു
ചെന്നൈ : നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കൊറോണ ബാധിച്ച് മരിച്ചു.ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും വർഷങ്ങളായി ശ്വാസകോശ രോഗബാധിതനായിരുന്നുവെന്നും പ്രാവിന്റെ കാഷ്ഠം ബാധിച്ച വായു ശ്വസിച്ചപ്പോൾ ഉണ്ടായ അലർജിയാണിതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ജനുവരിയിൽ മുഴുവൻ കുടുംബത്തിനും കൊവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് അണുബാധ കൂടുതൽ രൂക്ഷമായി.

The post നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കൊറോണ ബാധിച്ച് മരിച്ചു appeared first on Starvision News Malayalam.