Video | Starvision News Malayalam
മോളേ താഴെയിറങ്ങൂ, അപകടമാണ് പ്രസംഗത്തിനിടെ ഞെട്ടിക്കുന്ന കാഴ്‌ച കണ്ട് പ്രധാനമന്ത്രി, പിന്നാലെ മൈക്കിലൂടെ നിർദ്ദേശം
ഹൈദരാബാദ്: തന്നോട് സംസാരിക്കാൻ ലൈറ്റ് ടവറിൽ വലിഞ്ഞുകയറിയ പെൺകുട്ടിയെ, പ്രസംഗം നിർത്തി അനുനയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ ഇന്നലെയായിരുന്നു സംഭവം. മഡിഗ റിസ‌ർവേഷൻ പൊറാട്ട സമിതി (എം ആർ പി എസ്) സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണ് ഒരു പെൺകുട്ടി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുള്ള ടവറിൽ കയറി നിൽക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ‘ബേട്ടാ’ (മകളേ)​ എന്ന് വിളിച്ച് മോദി പെൺകുട്ടിയോട് താഴെയിറങ്ങിവരാൻ പലതവണ ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പെൺകുട്ടി തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മോദി ഹിന്ദിയിലാണ് പ്രതികരിച്ചത്. ‘മോളെ, ഞാൻ നീ പറയുന്നത് കേൾക്കാം, ദയവായി താഴെയിറങ്ങി വന്നിരിക്കൂ. ഷോർട്ട് സർക്യൂട്ടിന് കാരണമാവും. ഇത് ശരിയല്ല. ഞാൻ നിങ്ങൾക്കുവേണ്ടിയാണ് വന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല’- അദ്ദേഹം പറഞ്ഞു. മോദിയുടെ വാക്കുകൾ രാജ്യസഭാംഗം കെ ലക്ഷ്‌മൺ തെലുങ്കിൽ പരിഭാഷപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
The post മോളേ താഴെയിറങ്ങൂ, അപകടമാണ് പ്രസംഗത്തിനിടെ ഞെട്ടിക്കുന്ന കാഴ്‌ച കണ്ട് പ്രധാനമന്ത്രി, പിന്നാലെ മൈക്കിലൂടെ നിർദ്ദേശം appeared first on Starvision News Malayalam.
ഏഴുവയസുകാരന്റെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി അദ്ധ്യാപിക
ലഖ്‌നൗ: ഏഴുവയസുകാരനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന യു പി അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇത് ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്തു.അതേ സമയം തന്റെ പ്രവർത്തിയിൽ ലജ്ജിക്കുന്നില്ല എന്ന തരത്തിലുളള മറുപടിയാണ് അദ്ധ്യാപികയായ ത്രിപ്തി ത്യാഗി പറഞ്ഞത്.തന്റെ ഗ്രാമത്തിൽ അദ്ധ്യാപികയായി സേവനം ചെയ്തിട്ടുണ്ട് എന്നും കുട്ടികളെ നിയന്ത്രിക്കേണ്ടത് തന്റെ സേവനത്തിന്റെ ഭാഗമാണ് എന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്‌കൂൾ അധികൃതരുടെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തെതുടർന്ന് ത്രിപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളിൽ വംശീയ വിദ്വേഷം വളർത്തുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.കണക്ക് പട്ടിക പഠിച്ചില്ലെന്ന പേരിലാണ് കുട്ടിയെ സഹപാഠികളെക്കൊണ്ട് ക്രൂരമായി മുഖത്തടക്കം മർദ്ദിച്ചത്. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി നേതാക്കളാണ് സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.താനൊരു വികലാംഗയാണെന്ന് അദ്ധ്യാപിക നേരത്തെ തന്നെ പ്രതികരിച്ചിരുന്നു
The post ഏഴുവയസുകാരന്റെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി അദ്ധ്യാപിക appeared first on Starvision News Malayalam.
അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി; ചോദ്യം ചെയ്യുന്നതിനിടെ സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ച് എം എൽ എ
താനെ: മഹാരാഷ്ട്രയിലെ താനയിൽ നിന്നുള്ള വനിതാ എം എൽ എയാണ് പൊതുയിടത്തിൽവച്ച് സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ചത്.എം എൽ എ ഗീത ജെയ്ൻ ആണ് മീര ഭയണ്ടൽ മുനിസിപ്പിൽ കോർപ്പറേഷനിൽ കരാർ ജോലി ചെയ്യുന്ന എഞ്ചിനിയറെ തല്ലിയത്. എഞ്ചിനിയറുടെ കരണക്കുറ്റിക്കടിക്കുന്ന എം എൽ എയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.അനധികൃത നിർമാണം പൊളിച്ചുനീക്കിയത് ചോദ്യം ചെയ്യുന്നതിനിടെയാണ് തല്ലിയത് എന്നാണ് വിവരം.മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് എഞ്ചിനിയർമാരെയും അവർക്കരികിൽ എം എൽ എ അടക്കമുള്ളവരെയും കാണാം. ദേഷ്യപ്പെട്ടുകൊണ്ടാണ് എം എൽ എ ഇവരോട് സംസാരിക്കുന്നത്. ഇതിനിടയിൽ ഒരു എഞ്ചിനിയർ ചെറുതായൊന്ന് ചിരിക്കുന്നു. ഇതാണ് എം എൽ എയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ച് മുഖത്തടിക്കുന്നതാണ് വീഡിയോയിലുള്ളത്.’കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന്റെ ഫലമായി കുട്ടികൾ ഉൾപ്പടെയുള്ളവർ റോഡുകളിൽ തങ്ങുന്നു. പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥനെ കൈവയ്ക്കുന്നത് ശരിയോ ഇവർക്കെതിരെ നടപടിയുണ്ടാകുമോ അതോ നിയമം കൈയിലെടുക്കാൻ എംഎൽഎമാർക്ക് സ്വാതന്ത്ര്യമുണ്ടോ?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
The post അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി; ചോദ്യം ചെയ്യുന്നതിനിടെ സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ച് എം എൽ എ appeared first on Starvision News Malayalam.
ഇന്ത്യകാരിയായ കമല ഹാരിസ് അമേരിക്കയുടെ ഭാവി പ്രസിഡന്റ്? (വീഡിയോ)
[embedyt] https://www.youtube.com/watch?v=trqAyFjwP_k[/embedyt]
The post ഇന്ത്യകാരിയായ കമല ഹാരിസ് അമേരിക്കയുടെ ഭാവി പ്രസിഡന്റ്? (വീഡിയോ) appeared first on Starvision News Malayalam.