Venkaiah Naidu | Starvision News Malayalam
	1	</sy:updateFrequency>
Venkaiah Naidu | Starvision News Malayalam
	<width>32</width>
	<height>32</height>
മൺസൂൺ സമ്മേളനത്തിന്റെ സമാപനത്തിൽ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ
ദില്ലി: രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് സർക്കാർ ഇന്ന് പാർലമെന്‍റിൽ യാത്രയയപ്പ് നൽകി. വിടവാങ്ങൽ പ്രസംഗവും ഇന്ന് രാജ്യസഭയിൽ നടന്നു. അതേസമയം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനവും ഇന്ന് അവസാനിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് സഭ പിരിച്ചുവിട്ടത്. 16 ദിവസം സഭ സമ്മേളിച്ചെന്നും ഏഴോളം ബില്ലുകൾ പാസാക്കിയെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും. നിയമസഭാ സമ്മേളനത്തിന്‍റെ വിശദമായ വിശദാംശങ്ങൾ രാജ്യസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാകും. ജൂലായ് 18-നാണ് സഭ തുടങ്ങിയത്. ഓഗസ്റ്റ് 12 [...]
The post മൺസൂൺ സമ്മേളനത്തിന്റെ സമാപനത്തിൽ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ appeared first on Starvision News Malayalam.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്
The post ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് appeared first on Starvision News Malayalam.
The Vice President, Shri M. Venkaiah Naidu, who is in Hyderabad, tested COVID positive today. He has decided to remain in self-isolation for a week. He has advised all those who came in contact with him to isolate themselves and get tested.
— Vice President of India (@VPSecretariat) January 23, 2022
മികച്ച ശാസ്ത്ര മാതൃകകൾ പിന്തുടർന്ന് കൊണ്ട് ഭാവിയിലേക്ക് സജ്ജമാകാൻ സി‌എസ്‌ഐ‌ആറിനോട് ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനോട്‌ (CSIR) സ്വയം പുനരുജ്ജീവിപ്പിക്കാനും ഏറ്റവും മികച്ച ശാസ്ത്ര മാതൃകകൾ പിന്തുടർന്ന് കൊണ്ട് ഭാവിയിലേക്ക് സജ്ജമാകാനും ആവശ്യപ്പെട്ടു. ഇന്ന്, സിഎസ്ഐആറിന്റെ 80-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം സിഎസ്ഐആർ ലബോറട്ടറികളും ഇൻസ്റ്റിറ്റ്യൂട്ടുകളും ദീർഘകാല ശാസ്ത്ര-സാങ്കേതിക പരിഹാരങ്ങൾ ആവശ്യമുള്ള വെല്ലുവിളികളെ നേരിടണം എന്ന് അഭിപ്രായപ്പെട്ടു. കാർഷിക ഗവേഷണത്തിൽ സിഎസ്ഐആർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകളും പരിഹാരങ്ങളും [...]
The post മികച്ച ശാസ്ത്ര മാതൃകകൾ പിന്തുടർന്ന് കൊണ്ട് ഭാവിയിലേക്ക് സജ്ജമാകാൻ സി‌എസ്‌ഐ‌ആറിനോട് ഉപരാഷ്ട്രപതി appeared first on Starvision News Malayalam.
ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനോട്‌ (CSIR) സ്വയം പുനരുജ്ജീവിപ്പിക്കാനും ഏറ്റവും മികച്ച ശാസ്ത്ര മാതൃകകൾ പിന്തുടർന്ന് കൊണ്ട് ഭാവിയിലേക്ക് സജ്ജമാകാനും ആവശ്യപ്പെട്ടു.
ഇന്ന്, സിഎസ്ഐആറിന്റെ 80-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം സിഎസ്ഐആർ ലബോറട്ടറികളും ഇൻസ്റ്റിറ്റ്യൂട്ടുകളും ദീർഘകാല ശാസ്ത്ര-സാങ്കേതിക പരിഹാരങ്ങൾ ആവശ്യമുള്ള വെല്ലുവിളികളെ നേരിടണം എന്ന് അഭിപ്രായപ്പെട്ടു.
കാർഷിക ഗവേഷണത്തിൽ സിഎസ്ഐആർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകളും പരിഹാരങ്ങളും ആവിഷ്കരിക്കണമെന്നും നായിഡു അഭ്യർത്ഥിച്ചു. കാലാവസ്ഥാ വ്യതിയാനം, മയക്കുമരുന്ന് പ്രതിരോധം, മലിനീകരണം, മഹാമാരി-പകർച്ചവ്യാധി വ്യാപനം എന്നിവ ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ ആവശ്യമുള്ള വെല്ലുവിളികളിൽ ചിലതാണ് എന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് -19 മഹാമാരി ഒരു അപ്രതീക്ഷിത പ്രതിസന്ധിയാണെന്നും അത്തരം  നിരവധി വെല്ലുവിളികൾ ഇനിയും ഉണ്ടാകാം എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ ഏത് പ്രശ്നവും പരിഹരിക്കാൻ സി എസ് ഐ ആർ പോലുള്ള സ്ഥാപനങ്ങൾ സജ്ജമാകേണ്ടതുണ്ടെന്നും പറഞ്ഞു.
 ചില മാനദണ്ഡങ്ങളുടെയും സ്രോതസ്സുകളുടെയും അടിസ്ഥാനത്തിൽ, ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, ആഗോള ശാസ്ത്ര ഗവേഷണത്തിൽ ഇന്ത്യയുടെ സ്ഥാനം ക്രമാനുഗതമായി വർദ്ധിപ്പിച്ചതിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും അഭിനന്ദിച്ചു.
പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും പ്രധാനപ്പെട്ട ഗവേഷണ-വികസന പദ്ധതികൾ കണ്ടെത്തി അവയിൽ നിക്ഷേപം നടത്താനും വാണിജ്യ വ്യവസായ മേഖലയോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ഇത് ധനസഹായം വർദ്ധിപ്പിക്കുക മാത്രമല്ല ഗുണനിലവാരവും നൂതനാശയങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, മുതിർന്ന ശാസ്ത്രജ്ഞർ, ഗവേഷകർ, അവാർഡ് ജേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.