Venjaramoodu | Starvision News Malayalam

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട്ടിൽ അടക്കം ഏഴിടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തിയത്.

രാവിലെ ഒമ്പതരയോടെ പ്രതിയെ പൊലീസ് സ്റ്റേഷനിൽ നിന്ന് ആദ്യം കൊലപാതകം നടന്ന പെരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പിതൃ സഹോദരൻ ലത്തീഫിനെയും ഭാര്യ സാജിദയെയും കൊന്നതിന് ശേഷം വീട്ടിൽ മടങ്ങി എത്തിയ അഫാൻ അഹ്സാനെയും ഫർസാനയെയും അടിച്ചുവീഴ്ത്തിയത്. വീട്ടിലേക്ക് കയറിയ വിധവും കൊലപാതകരീതിയും പ്രതി പൊലീസിന് മുന്നിൽ വിശദീകരിച്ചു. ഇതിനു ശേഷം സ്വർണ്ണം പണയംവച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും തെളിവെടുപ്പ് നടന്നു.

പെപ്സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പൊലീസ് ഒരിക്കൽ കൂടി പ്രതിയെ എത്തിച്ചു. ഫർസാനയെ ബൈക്കിൽ കൂടെക്കൂട്ടിയ വഴിയിൽ തെളിവെടുത്ത ശേഷം പ്രതിയെ തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മൂന്ന് കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായതിനാൽ വേഗത്തിൽ കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

The post വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി appeared first on Starvision News Malayalam.

ബ്രത്ത് അനലൈസര്‍ പരിശോധന പേടിച്ച് ഡ്രൈവർമാർ മുങ്ങി; വെഞ്ഞാറമൂട് ഡിപ്പോയിൽ നിരവധി സർവീസുകൾ മുടങ്ങി
വെഞ്ഞാറമൂട്: ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്തുന്നതറിഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന ഡ്രൈവർമാർ മുങ്ങിയതിനാൽ വെഞ്ഞാറമൂട് ഡിപ്പോയിൽ മുടങ്ങിയത് നിരവധി സർവീസുകൾ. മികച്ച വരുമാനം ലഭിക്കുന്ന ബൈപ്പാസ് സർവീസുകൾ ഉൾപ്പടെ ആറുസർവീസുകളാണ് മുടങ്ങിയത്. അതിനാൽ വരുമാനത്തിൽ ഒരുലക്ഷം രൂപയോളം കുറയുമെന്നാണ് ഡിപ്പോ അധികൃതർ കേരള കൗമുദി ഓൺലൈനോട് പറഞ്ഞത്. നിലവിൽ പത്ത് ഡ്രൈവർമാരുടെ കുറവുള്ളപ്പോഴാണ് ഇന്ന് ആറ് ഡ്രൈവർമാർ അനധികൃതമായി മുങ്ങിയത്. ഇവർക്ക് ലീവ് മാർക്കുചെയ്യുകയും .മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് ഡിപ്പോ അധികൃതർ അറിയിക്കുന്നത്.

ജില്ലയിലെ തന്നെ മികച്ച വരുമാനമുള്ള ഡിപ്പോകളിലൊന്നാണ് വെഞ്ഞാറമൂട്.ഇന്ന് രാവിലെയാണ് പരിശോധനയ്ക്ക് അധികൃതർ എത്തിയത്. ഫോൺവഴിയും മറ്റും വിവരം അറിഞ്ഞതോടെ ഡ്യൂട്ടിക്ക് എത്താതെ ഡ്രൈവർമാർ മുങ്ങുകയായിരുന്നു. പരിശോധനയിൽ കുടുങ്ങുമെന്ന് ഉറപ്പായതിനാലാണ് ഇവർ മുങ്ങിയതെന്നാണ് കരുതുന്നത്. പരിശോധനയ്ക്ക് വിധേയനായ ഒരാൾ പരാജയപ്പെട്ടെന്നും അറിയുന്നുണ്ട്.അടുത്തിടെ ഗതാഗതമന്ത്രി ഗണേശ് കുമാറിന്റെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു ഡ്രൈവർമാർ കുടുങ്ങിയിരുന്നു. പരിശോധന നടത്തുന്നതറി‌ഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ14 സർവീസുകളാണ് രാവിലെ മുടങ്ങിയത്. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ഈ മേഖലകളിലേക്ക് പിന്നീട് അധിക സർവീസുകൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. നിരവധി പേരാണ് ഇതിൽ പിടിയിലാവുന്നത്.

The post ബ്രത്ത് അനലൈസര്‍ പരിശോധന പേടിച്ച് ഡ്രൈവർമാർ മുങ്ങി; വെഞ്ഞാറമൂട് ഡിപ്പോയിൽ നിരവധി സർവീസുകൾ മുടങ്ങി appeared first on Starvision News Malayalam.

വെഞ്ഞാറമൂട് ബോണ്ട് സർവ്വീസിന് ഒരു വയസ്; നന്ദി അറിയിച്ച് സിഎംഡി
തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കുള്ള ജീവനക്കാർക്ക് മികച്ച യാത്രസൗകര്യം നൽകുന്നതിന് വേണ്ടി കെഎസ്ആർടിസി ആവിഷ്കരിച്ച ബോണ്ട് ( ബസ് ഓൺ ഡിമാൻഡ് )സർവ്വീസിന് ഒരു വയസ്. കഴിഞ്ഞ സെപ്തംബർ 7 ന് ഇടയ്ക്കിടെ ഉണ്ടാകുന്ന ലോക്ഡൗണിനെ തുടർന്ന് ജീവനക്കാർ യാത്രാക്ലേശം അനുഭവിക്കുന്ന വേളയിൽ ഒരു പ്രദേശത്ത് നിന്നും കൂടുതൽ ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാർക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ബോണ്ട് സർവ്വീസ് ആരംഭിച്ചത്.
സംസ്ഥാനത്തെ 27 ഡെപ്പോകളിൽ നിന്നും നടത്തുന്ന 51 സർവീസുകളിൽ പ്രതിദിനം 3061 യാത്രക്കാർ സ്ഥിരമായി യാത്ര ചെയ്തു വരുന്നു.

ഈ സാഹചര്യത്തിലാണ് ബോണ്ട് സർവ്വീസിനെ വിജയിപ്പിച്ച യാത്രക്കാർക്കും , ജീവനക്കാർക്കും ​ഗതാ​ഗത സെക്രട്ടറിയും സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് നന്ദി അറിയച്ചത്. യാത്രാക്കാരുടേയും, ജീവനക്കാരുടേയും സഹകരമാണെന്ന് ഈ വിജയമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും തന്നെയാണ് മുൻ​ഗണനയെന്നും ഇത്തരത്തിലുള്ള ജനകീയ പദ്ധതികൾ നടപ്പിലാക്കി കെഎസ്ആർടിസിയുടെ പ്രതിസന്ധി മറികടക്കാൻ എല്ലാവരും കൂടെ നിൽക്കണമെന്നും സിഎംഡി അഭ്യർത്ഥിച്ചു.

The post വെഞ്ഞാറമൂട് ബോണ്ട് സർവ്വീസിന് ഒരു വയസ്; നന്ദി അറിയിച്ച് സിഎംഡി appeared first on Starvision News Malayalam.