vehicle inspections center | Starvision News Malayalam

സ്വകാര്യ ടെക്‌നിക്കൽ കേന്ദ്രങ്ങളിലെ വാഹന പരിശോധനയിൽ 300% വർധന
മനാമ: സ്വകാര്യ ടെക്‌നിക്കൽ സെന്ററുകളിൽ വാഹന പരിശോധന നടത്തിയവരുടെ എണ്ണം വർഷത്തിന്റെ ആദ്യ പത്തു മാസത്തിനുള്ളിൽ 300% വർധിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ലൈസൻസിങ് അഫയേഴ്‌സ് ഡയറക്ടർ കേണൽ മുഹമ്മദ് മഹ്മൂദ് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 98 ശതമാനം വാഹനങ്ങളും സാങ്കേതിക പരിശോധനയിൽ വിജയിച്ചു.

രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ലൈറ്റ്, ഹെവി വാഹനങ്ങൾക്കായി കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പുതിയ അഭ്യർത്ഥനകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ചു വരികയാണ്. വാഹന ഉടമകളുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും അവർക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി വാ​ഹ​ന സാങ്കേതി​ക പ​രി​ശോ​ധ​ന ന​ട​ത്താൻ സൗകര്യമൊരുക്കുന്നതിനുമാണ് സ്വകാര്യ മേഖലയെയും പങ്കാളികളാക്കാൻ തീരുമാനിച്ചത്.

മുൻപ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ മേൽനോട്ടത്തിലാണ് സ്വകാര്യ പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും സമാനമായ സേവനങ്ങളും നിലവാരവും ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

The post സ്വകാര്യ ടെക്‌നിക്കൽ കേന്ദ്രങ്ങളിലെ വാഹന പരിശോധനയിൽ 300% വർധന appeared first on Starvision News Malayalam.