Vehicle Accident | Starvision News Malayalam
	1	</sy:updateFrequency>
Vehicle Accident | Starvision News Malayalam
കനത്ത മൂടല്‍മഞ്ഞ്; ആഗ്ര – ലഖ്‌നൗ എക്‌സപ്രസ് വേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ച് അപകടം
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനിടെ ആഗ്ര – ലഖ്‌നൗ എക്‌സപ്രസ് വേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.പിയിലെ ഉന്നാവിലാണ് അപകടം നടന്നത്. കാഴ്ച മറയ്ക്കുന്ന തരത്തില്‍ മൂടല്‍ മഞ്ഞ് മൂടിയതാണ് അപകടത്തിലേക്ക് നയിച്ചത്. നിരവധി കാറുകളും ബസും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് സമാനമായ നിരവധി അപകടങ്ങളാണ് ഉത്തര്‍പ്രദേശിലാകെ റിപ്പോര്‍ട്ട് ചെയ്തത്. ബറേലിയില്‍ അമിതവേഗതയിലെത്തിയ ട്രക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ആഗ്രയില്‍ രണ്ടു [...]
The post കനത്ത മൂടല്‍മഞ്ഞ്; ആഗ്ര – ലഖ്‌നൗ എക്‌സപ്രസ് വേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ച് അപകടം appeared first on Starvision News Malayalam.
മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ചു; ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് വടകര കരിമ്പനപാലത്ത് മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ച് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മിനിലോറി ആദ്യം കാറിലും പിന്നീട് പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
The post മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ചു; ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് appeared first on Starvision News Malayalam.