vegitable-promotion | Starvision News Malayalam
	1	</sy:updateFrequency>
പച്ചക്കറി വിലകയറ്റത്തിനിടയിൽ വൻ വിലക്കുറവുമായി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​
മനാമ: ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ ഉൾപ്പടെ ബഹ്‌റൈനിൽ വില ഉയരാൻ ഇടയാക്കിയ സാഹചര്യത്തിൽ ഉപഭോക്​താക്കൾക്ക്​ ആശ്വാസവുമായി ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​. ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ വിപണിയിൽ ഒരു ദിനാറിന്​ അടുത്ത്​ വില വർധിച്ച സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി ലുലു ഹൈപ്പർമാർക്കറ്റ്​രംഗത്തെത്തിയത്​. പത്തോളം പച്ചക്കറികളും പഴങ്ങളുമാണ്​ ഈ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്ന കുക്കുംബർ ഒരു കി​ലോയ്ക്ക് 290 ഫിൽസിന്​ ലുലു ഉപഭോക്​താക്കൾക്ക് ലഭിക്കും. തക്കാളി, [...]
The post പച്ചക്കറി വിലകയറ്റത്തിനിടയിൽ വൻ വിലക്കുറവുമായി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​ appeared first on Starvision News Malayalam.
മനാമ: ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ ഉൾപ്പടെ ബഹ്‌റൈനിൽ വില ഉയരാൻ ഇടയാക്കിയ സാഹചര്യത്തിൽ ഉപഭോക്​താക്കൾക്ക്​ ആശ്വാസവുമായി ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​. ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ വിപണിയിൽ ഒരു ദിനാറിന്​ അടുത്ത്​ വില വർധിച്ച സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി ലുലു ഹൈപ്പർമാർക്കറ്റ്​രംഗത്തെത്തിയത്​.
പത്തോളം പച്ചക്കറികളും പഴങ്ങളുമാണ്​ ഈ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്ന കുക്കുംബർ ഒരു കി​ലോയ്ക്ക് 290 ഫിൽസിന്​ ലുലു ഉപഭോക്​താക്കൾക്ക് ലഭിക്കും. തക്കാളി, സ്​ട്രോബെറി, വഴുതന, കാപ്സിക്കം, ഓറഞ്ച് ഉളപ്പടെയുള്ളവയ്ക്ക് ​ കിലോക്ക്​ 290 ഫിൽസാണ് ഓഫർ നിരക്ക്.
ആസ്​ട്രേലിയൻ കാരറ്റിന്​ കിലോക്ക്​ 390 ഫിൽസും കാബേജിന്​ 190 ഫിൽസുമാണ്​ വില. അവശ്യ പച്ചക്കറികൾക്കുള്ള ഈ വില കുറവ് ജനുവരി പത്താം തീയതിവരെ ലഭിക്കും.​ 