VC appointment controversy | Starvision News Malayalam
വിസി നിയമന കേസിൽ ഗവർണർക്ക് തിരിച്ചടി; ജ.ധുലിയയുടെ റിപ്പോർട്ട് വരുംവരെ ഇടപെടില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികളില്‍ മുഖ്യമന്ത്രിയുടെ പങ്കില്‍ വ്യക്തത വേണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ആവശ്യമെങ്കില്‍ മാത്രമേ ഈ വിഷയത്തില്‍ ഇടപെടുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് നിര്‍ണ്ണായക പങ്ക് നല്‍കുന്ന ഉത്തരവാണ് സുപ്രീം കോടതി നേരത്തെ പുറപ്പടിവിച്ചിരുന്നത്. സ്ഥിരം വൈസ് ചാന്‍സ്ലര്‍മാരായി പരിഗണിക്കേണ്ടവരുടെ പാനല്‍ ജസ്റ്റിസ് [...]
The post വിസി നിയമന കേസിൽ ഗവർണർക്ക് തിരിച്ചടി; ജ.ധുലിയയുടെ റിപ്പോർട്ട് വരുംവരെ ഇടപെടില്ലെന്ന് സുപ്രീം കോടതി appeared first on Starvision News Malayalam.
കണ്ണൂർ സർവ്വകലാശാല വി സി നിയമന വിവാദത്തിൽ നിർണ്ണായക രേഖയുമായി സംസ്ഥാന സർക്കാർ രം​ഗത്ത്
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വി സി നിയമന വിവാദത്തിൽ നിർണ്ണായക രേഖയുമായി സംസ്ഥാന സർക്കാർ രം​ഗത്ത്. സർക്കാരിന് പേര് നിർദേശിക്കാൻ ഉണ്ടോ എന്ന് ഗവർണ്ണറുടെ സെക്രട്ടറി ആവശ്യപ്പെട്ടു. അതിനു പിന്നാലെയാണ് മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നു സർക്കാർ പറയുന്നു. ലോകായുക്തയിൽ നൽകിയ രേഖകളിലാണ് ഇക്കാര്യം സർക്കാർ അവകാശപ്പെടുന്നത്. കണ്ണൂർ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ ലോകായുക്തയിൽ ഹാജരാക്കി. വി സി നിയമനത്തിൽ മന്ത്രി പ്രൊഫ. ബിന്ദുവിനെതിരായ ഹർജിയിൽ വെള്ളിയാഴ്ച ലോകായുക്ത ഉത്തരവ് [...]
The post കണ്ണൂർ സർവ്വകലാശാല വി സി നിയമന വിവാദത്തിൽ നിർണ്ണായക രേഖയുമായി സംസ്ഥാന സർക്കാർ രം​ഗത്ത് appeared first on Starvision News Malayalam.
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വി സി നിയമന വിവാദത്തിൽ നിർണ്ണായക രേഖയുമായി സംസ്ഥാന സർക്കാർ രം​ഗത്ത്. സർക്കാരിന് പേര് നിർദേശിക്കാൻ ഉണ്ടോ എന്ന് ഗവർണ്ണറുടെ സെക്രട്ടറി ആവശ്യപ്പെട്ടു. അതിനു പിന്നാലെയാണ് മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നു സർക്കാർ പറയുന്നു. ലോകായുക്തയിൽ നൽകിയ രേഖകളിലാണ് ഇക്കാര്യം സർക്കാർ അവകാശപ്പെടുന്നത്.
കണ്ണൂർ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ ലോകായുക്തയിൽ ഹാജരാക്കി. വി സി നിയമനത്തിൽ മന്ത്രി പ്രൊഫ. ബിന്ദുവിനെതിരായ ഹർജിയിൽ വെള്ളിയാഴ്ച ലോകായുക്ത ഉത്തരവ് വരും.
വി സി നിയമനത്തിൽ മന്ത്രി നിർദ്ദേശം മാത്രം വയ്ക്കുകയല്ലേ ചെയ്തതെന്ന് ലോകായുക്ത ചോദിച്ചു. എ.ജി യുടെ ഉപദേശം അനുസരിച്ചാണ് മന്ത്രി പുനർ നിയമനം ആവശ്യപ്പെട്ടത്. നിയമനം എന്ത് നേട്ടമാണുണ്ടാക്കിയതെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. മന്ത്രി എന്തു പറഞ്ഞാലും ഗവർണർ നിയമമനുസരിച്ചല്ലേ പ്രവർത്തിക്കാവൂവെന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ചോദിച്ചു. ചാൻസിലറും വൈസ് ചാൻസലും തമ്മിലുളള ഒരു ആശയ വിനിമയം മാത്രമേ നടന്നിട്ടുള്ളൂ വെന്ന് അറ്റോർണി ഷാജി പറഞ്ഞു.
ചാൻസിലറും പ്രോ വൈസ് ചാൻസിലറും ലോകായുക്ത പരിധിയിൽ വരില്ലെന്ന് ലോകായുക്‌ത പറഞ്ഞു.ഈ പദവിയിൽ ഇരുന്ന് ഒരു ശമ്പളം ഇവർ കൈപറ്റുന്നില്ല. മന്ത്രിയെന്ന നിലയിൽ പ്രൊഫ. ബിന്ദു ശുപാർശയോ നിർദ്ദേശമോ സമർപ്പിക്കാൻ പാടില്ലെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. മന്ത്രി കാണിച്ചത് സ്വജന പക്ഷപാതമെന്നും അദ്ദേഹം വാദിച്ചു.