Vatican City | Starvision News Malayalam
	1	</sy:updateFrequency>
Vatican City | Starvision News Malayalam
ഫ്രാന്‍സിസ് മാര്‍പാപ്പ 12 തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ 12 തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു. വത്തിക്കാനിലെ പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍പാപ്പാ മുഖ്യകാര്‍മികത്വം വഹിച്ചു. റോമിലെ കാസല്‍ ഡെല്‍ മര്‍മോ ജയിലില്‍ പരമ്പരാഗത ആചാരപ്രകാരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ 12 തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചത്. കാല്‍ കഴുകിയവരില്‍ പത്ത് യുവാക്കളും രണ്ട് യുവതികളും ഉള്‍പ്പെടുന്നു. കാസാല്‍ ഡെല്‍ മര്‍മോ ജുവനൈല്‍ ജയിലില്‍ നൂറോളം തടവുകാരും ഗാര്‍ഡുകളും മാര്‍പാപ്പയുടെ പെസഹാ ശുശ്രൂഷയില്‍ പങ്കെടുത്തു.
The post ഫ്രാന്‍സിസ് മാര്‍പാപ്പ 12 തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു appeared first on Starvision News Malayalam.