Varkala | Starvision News Malayalam
	1	</sy:updateFrequency>
Varkala | Starvision News Malayalam
യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: ‘പെൺകുട്ടി വാതിൽക്കൽ നിന്ന് മാറിയില്ല,’ അതിന്‍റെ ദേഷ്യത്തിൽ ചവിട്ടിയിട്ടെന്ന് പ്രതിയുടെ മൊഴി
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. പിന്നിൽ നിന്നുമാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കി. പ്രതിക്ക് മുമ്പ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. കസ്‌റ്റഡിയിലുളള പ്രതി സുരേഷ് പെൺകുട്ടിയെ തള്ളിയിട്ടത് തന്നെയെന്ന് റെയിൽവേ പൊ‍ലീസും സ്ഥിരീകരിച്ചു. ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. ശുചിമുറി ഭാഗത്തായിരുന്നു [...]
The post യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: ‘പെൺകുട്ടി വാതിൽക്കൽ നിന്ന് മാറിയില്ല,’ അതിന്‍റെ ദേഷ്യത്തിൽ ചവിട്ടിയിട്ടെന്ന് പ്രതിയുടെ മൊഴി appeared first on Starvision News Malayalam.
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, വർക്കല റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും പത്ത് കിലോയോളം കഞ്ചാവും KL. 16.L.6105 എന്ന നമ്പറുള്ള ഒരു ഓട്ടോറിക്ഷയുമായി രാജേന്ദ്രൻ, ഉണ്ണി എന്നിവരെ പിടികൂടുകയും, അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ടി കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനായ അനി എന്നയാളെയും പിടികൂടിയിട്ടുള്ളതാണ്. കേസ് കണ്ടെടുത്ത പാർട്ടിയിൽ [...]
The post വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി appeared first on Starvision News Malayalam.
തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, വർക്കല റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും പത്ത് കിലോയോളം കഞ്ചാവും KL. 16.L.6105 എന്ന നമ്പറുള്ള ഒരു ഓട്ടോറിക്ഷയുമായി രാജേന്ദ്രൻ, ഉണ്ണി എന്നിവരെ പിടികൂടുകയും, അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ടി കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനായ അനി എന്നയാളെയും പിടികൂടിയിട്ടുള്ളതാണ്.
കേസ് കണ്ടെടുത്ത പാർട്ടിയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിനെ കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ആർ. മുകേഷ്കുമാർ, കെ. വി. വിനോദ്, എസ്. മധുസൂദനൻ നായർ, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ഡി. എസ്. മനോജ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, മുഹമ്മദ്‌ അലി,സുബിൻ, രജിത്ത്, അരുൺകുമാർ. എം. എം, ബസന്ത് കുമാർ, രജിത്. ആർ.നായർ എക്‌സൈസ് ഡ്രൈവർ രാജീവ്‌ എന്നിവരും വർക്കല റെയിഞ്ച് ഇൻസ്‌പെക്ടർ സജീവും, പാർട്ടിയും ഉണ്ടായിരുന്നു.
വർക്കല അയിരൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി.
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മ വെട്ടേറ്റുമരിച്ചു. കളത്തറ എം.എസ് വില്ലയിൽ അമ്പത്താറുകാരി ലീനാമണിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കളത്തറയ്ക്ക് സമീപത്തായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. കുടുംബവീടുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ലീനാമണിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ ഭർത്താവിന്റെ വസ്തുവകകൾ ലീനാമണിയ്ക്ക് വിട്ടുനൽകാതെ കയ്യടക്കാൻ ചിലർ ശ്രമിച്ചു. 40 ദിവസം [...]
The post വർക്കല അയിരൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി. appeared first on Starvision News Malayalam.
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മ വെട്ടേറ്റുമരിച്ചു. കളത്തറ എം.എസ് വില്ലയിൽ അമ്പത്താറുകാരി ലീനാമണിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കളത്തറയ്ക്ക് സമീപത്തായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. കുടുംബവീടുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ലീനാമണിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ ഭർത്താവിന്റെ വസ്തുവകകൾ ലീനാമണിയ്ക്ക് വിട്ടുനൽകാതെ കയ്യടക്കാൻ ചിലർ ശ്രമിച്ചു. 40 ദിവസം മുൻപ് ഭർത്താവിന്റെ ബന്ധു അഹദ് കുടുബസമേതം ഇവരുടെ വീട്ടിൽ കയറി താമസമാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കോടതിയിലും പൊലീസിലും കേസ് നടക്കുകയാണ്. കഴിഞ്ഞ ദിവസം ലീനാമണിക്ക് കോടതിയിൽ നിന്നുള്ള സംരക്ഷണ ഉത്തരവുമായി പൊലീസ് വീട്ടിൽ എത്തിയിരുന്നു. ഇതാണ് ഇന്നത്തെ വഴക്കിന് കാരണമായത്.ഇന്ന് രാവിലെ പത്തുമണിയോടെ കല്യാണത്തിന് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ലീനാമണിയ്ക്കുനേരെ ആക്രമണമുണ്ടായത്. ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് ലീനാമണിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട് .ആക്രമണത്തിന് ശേഷം ഇവർ ഓടി രക്ഷപ്പെട്ടു. അക്രമികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ആരെങ്കിലും പിടിയിലായോ എന്ന് വ്യക്തമല്ല.
കൊലപാതകശ്രമ കേസിലെ പ്രധാന പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു
വെട്ടൂർ ആശാൻമുക്ക് മുസ്ലിം പള്ളിക്ക് സമീപം അസീന മൻസിലിൽ അൻസിൽ (19) ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച് 15ന് വൈകിട്ട് വെട്ടൂർ ആശാൻമുക്ക് മുസ്ലിം പള്ളിക്ക് മുന്നിൽ വച്ച് അൻസിൽ ഉൾപ്പെട്ട അഞ്ചംഗസംഘം വെട്ടൂർ സ്വദേശി സുൽത്താൻ എന്ന യുവാവിനെ വാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലാണ് അറസ്റ്റ്. തന്റെ അനുജനെ അൻസിൽ മർദ്ദിച്ച സംഭവത്തിൽ സുൽത്താൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുൽത്താനെ അൻസിലും സംഘവും തടഞ്ഞു നിറുത്തി ആക്രമിച്ചത്. [...]
The post കൊലപാതകശ്രമ കേസിലെ പ്രധാന പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു appeared first on Starvision News Malayalam.
വെട്ടൂർ ആശാൻമുക്ക് മുസ്ലിം പള്ളിക്ക് സമീപം അസീന മൻസിലിൽ അൻസിൽ (19) ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച് 15ന് വൈകിട്ട് വെട്ടൂർ ആശാൻമുക്ക് മുസ്ലിം പള്ളിക്ക് മുന്നിൽ വച്ച് അൻസിൽ ഉൾപ്പെട്ട അഞ്ചംഗസംഘം വെട്ടൂർ സ്വദേശി സുൽത്താൻ എന്ന യുവാവിനെ വാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലാണ് അറസ്റ്റ്. തന്റെ അനുജനെ അൻസിൽ മർദ്ദിച്ച സംഭവത്തിൽ സുൽത്താൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുൽത്താനെ അൻസിലും സംഘവും തടഞ്ഞു നിറുത്തി ആക്രമിച്ചത്. ആക്രമണത്തിൽ സുൽത്താന്റെ വലതുകൈപ്പത്തിക്കും കാലിനും സാരമായ പരിക്കേറ്റിരുന്നു. സംഭവത്തിൽ മറ്റ് നാല് പ്രതികളെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഒളിവിലായിരുന്ന അൻസിൽ എറണാകുളത്ത് ഒരു കഫേ ഷോപ്പിൽ ജോലിചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ വർക്കല എസ്.എച്ച്.ഒ പ്രവീണിന്റെ നിർദേശപ്രകാരം എസ്.ഐ അഭിഷേക്, എ.എസ്.ഐ ലിജോ ജോൺ ജോസ്, ഗ്രേഡ് എസ്.ഐ സലിം, എസ്.സി.പി.ഒ ഷിജു, സി.പി.ഒ ഫറൂഖ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.
17 കാരി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വര്‍ക്കല: വര്‍ക്കലയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ട്‌ പോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. വെട്ടൂര്‍ വില്ലേജില്‍ വെന്നിക്കോട്‌ ദേശത്ത്‌ കോട്ടുവിള വീട്ടില്‍ അനില്‍കുമാര്‍ മകന്‍ അനീഷ്‌ എന്നു വിളിക്കുന്ന അരുണ്‍കുമാര്‍ (28) ആണ്‌ അറസ്റ്റിലായത്‌. 17 വയസ്സുള്ള വര്‍ക്കല സ്വദേശിയായ യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 25-ാം തീയതി പെണ്‍കുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരവേയാണ്‌ പ്രതി വര്‍ക്കല പോലീസിന്റെ പിടിയിലായത്‌. ജില്ലാ പോലീസ്‌ മേധാവി ശ്രീമതി. [...]
The post 17 കാരി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ appeared first on Starvision News Malayalam.