Vanchiur Court | Starvision News Malayalam

സാക്ഷി പറയാനെത്തിയ ആളെ കോടതിയിൽ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പിൽ വച്ച് പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിലാണ് സംഭവം. വീട് ആക്രമിച്ച കേസിലെ പ്രതിയായ വിമലാണ് നാലാം സാക്ഷി സന്ദീപിനെ കുത്തിയത്.

2014ൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത വീട് ആക്രമിച്ച കേസിലെ പ്രതികളായ വിമലും ജോസും ജാമ്യത്തിലായിരുന്നു. ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കേസ് പരിഗണിക്കുമ്പോൾ സാക്ഷി പറയാനെത്തിയ സന്ദീപിനെ വിമൽ കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പുറകുവശത്ത് കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് വിമലിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ സന്ദീപിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നാണ് മഹസർ സാക്ഷിയായ സന്ദീപ് സാക്ഷി പറയാനെത്തിയത്.

The post സാക്ഷി പറയാനെത്തിയ ആളെ  കോടതിയിൽ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു appeared first on Starvision News Malayalam.