Valpara | Starvision News Malayalam

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ പാഞ്ഞെത്തി പുള്ളിപ്പുലി, കുരച്ച് ഓടിച്ച് നായ‌കൾ
തൃശൂർ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ പാഞ്ഞടുത്ത് പുലി. നായ്‌ക്കൾ ബഹളം വച്ചതോടെ പുലി തിരിഞ്ഞോടി. തമിഴ്‌നാട്ടിൽ വാൽപ്പാറയിലാണ് സംഭവം. തിങ്കളാഴ്‌ച വൈകുന്നേരം അ‌ഞ്ചുമണിയോടെയുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് വീട്ടിൽ പുലിയെത്തിയ വിവരം നാട്ടിലറിഞ്ഞത്.വാൽപ്പാറ റൊട്ടക്കടയ്‌ക്കടുത്ത് താമസിക്കുന്ന ശിവകുമാർ-സത്യ ദമ്പതികളുടെ വീടിനുമുന്നിലാണ് പുലിവന്നത്. ഈ സമയം ഇവരുടെ മകൻ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. വീടിന്റെ വശത്തുകൂടി കുട്ടിയെ ലക്ഷ്യമാക്കി തന്നെയാണ് പുലി വന്നത്. ഇതുകണ്ട രണ്ട് നായ്‌ക്കൾ ഉറക്കെ കുരച്ചു. കുട്ടിയും ഒച്ചവച്ചതോടെ പുലി പേടിച്ച് തിരിച്ചോടുകയായിരുന്നു.പിന്നീട് ശബ്ദം കേട്ട് സിസിടിവി പരിശോധിച്ചപ്പോൾ പുള്ളിപ്പുലി തന്നെയാണ് വന്നതെന്ന് തെളിഞ്ഞു. വാൽപ്പാറയിൽ നാലുവയസുകാരനെ പുലി കടിച്ചുകൊണ്ടുപോയി കൊന്നശേഷം ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് വീണ്ടും പുലിയെ കണ്ടത്. നടുമല എസ്‌റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശികളായ മുഷറഫലി-സഫിയ ദമ്പതികളുടെ മകൻ സെയ്‌തുവിനെയാണ് പുലി പിടിച്ചത്. ടാറ്റയുടെ തോട്ടത്തിലെ തൊഴിലാളികളാണ് മുഷറഫലിയും സഫിയയും. രണ്ട് കൊല്ലം മുൻപ് മാത്രമാണ് ഇവർ ഇവിടെ താമസമാക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് 10പേരാണ് ഇവിടെ പുലിയുടെ ആക്രമണത്തിൽ മരിച്ചത് കഴിഞ്ഞദിവസവും വീട്ടിൽ പുലിയെത്തിയതോടെ ജനങ്ങൾ ഭീതിയിലാണ്.

The post വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ പാഞ്ഞെത്തി പുള്ളിപ്പുലി, കുരച്ച് ഓടിച്ച് നായ‌കൾ appeared first on Starvision News Malayalam.

വാല്‍പ്പാറയിലെ ഷോളയാര്‍ പുഴയില്‍ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു
തൃശൂർ: ഷോളയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ഷോളയാറിൽ ചുങ്കം എസ്റ്റേറ്റ് ഭാഗത്തെ പുഴയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ കിണറ്റികടവിൽ നിന്ന് ഷോളയാറിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടമുണ്ടായത്. കോയമ്പത്തൂരിൽ നിന്നും ബൈക്കുകളിൽ യാത്ര ചെയ്തെത്തിയ ഈ യുവാക്കൾ വൈകിട്ട് ചുങ്കം തേയിലത്തോട്ടത്തിനടുത്തുള്ള പുഴയിൽ കുളിക്കാനായി ഇറങ്ങുകയായിരുന്നു. ഈ യുവാക്കൾ അപകടത്തിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് ഇവരെ പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചെങ്കിലും അഞ്ചുപേർ മരണപ്പെടുകയായിരുന്നു. ഈ പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത യുവാക്കൾ ആഴം കുറഞ്ഞ ഭാഗമാണെന്ന് കരുതിയാണ് പുഴയിൽ കുളിക്കാനായി ഇറങ്ങിയത്. കോയമ്പത്തൂരിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികൾ ആണ് മരണപ്പെട്ടവർ. ഇവരുടെ മൃതദേഹങ്ങൾ വാൽപ്പാറയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

The post വാല്‍പ്പാറയിലെ ഷോളയാര്‍ പുഴയില്‍ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു appeared first on Starvision News Malayalam.