VALAYAR DAM | Starvision News Malayalam

വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു
പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ തിരുപ്പതി (18), ഷൺമുഖൻ (18) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കോയമ്പത്തൂർ ധനലക്ഷ്മി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ്.

തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വാളയാർ ഡാമിന്റെ പുറകുവശത്തായുള്ള പ്രദേശത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് വിദ്യാർത്ഥികളാണ് ഡാമിലെത്തിയത്. വെള്ളത്തിലിറങ്ങിയ വിദ്യാർത്ഥികളിൽ മൂന്നുപേർ ആദ്യം അപകടത്തിൽപ്പെടുകയായിരുന്നു. ഇതിൽ വിഷ്ണു കുമാറിനെ (18) പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. ആഴമുള്ള സ്ഥലത്താണ് മറ്റ് രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. വാളയാർ പൊലീസും സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധരും സ്ഥലത്ത് തെരച്ചിൽ തുടരുന്നുണ്ട്.

The post വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു appeared first on Starvision News Malayalam.