Vadakara Lok Sabha Constituency | Starvision News Malayalam
വടകര ലോകസഭ മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ  വിജയത്തിൽ   ബഹ്‌റൈനിലും വിജയാഘോഷം സംഘടിപ്പിച്ചു
മനാമ: ആർ എം പി പ്രവർത്തകരുടെ ബഹ്‌റൈനിലെ കൂട്ടായ്മ ആയ നൗക ബഹ്‌റൈൻ പ്രവർത്തകർ ആണ്. മനാമ അൽ ഹമ്ര തിയേറ്ററിന് അടുത്ത് വച്ച് പായസം വിതരണം നടത്തി കൊണ്ട് ആഘോഷം സംഘടിപ്പിച്ചത്. സിപിഎംന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ഉള്ള വടകരയിലെ ജനങളുടെ വീധിയെഴുത്താണ് വടകരയിലെ വിജയം എന്ന് നൗക ബഹ്‌റൈൻ അറിയിച്ചു. നൗക ബഹ്‌റൈൻ പ്രസിഡന്റ് സബീഷിന്റെ നേതൃത്വത്തിൽ മഹേഷ്‌ പുത്തോളി ബാബു വള്ളിയാട്. രാജേഷ് ഒഞ്ചിയം, സജിത്ത് വെള്ളികുളങ്ങര. എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി കൊണ്ട് [...]
The post വടകര ലോകസഭ മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ  വിജയത്തിൽ   ബഹ്‌റൈനിലും വിജയാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ആർ എം പി പ്രവർത്തകരുടെ ബഹ്‌റൈനിലെ കൂട്ടായ്മ ആയ നൗക ബഹ്‌റൈൻ പ്രവർത്തകർ ആണ്. മനാമ അൽ ഹമ്ര തിയേറ്ററിന് അടുത്ത് വച്ച് പായസം വിതരണം നടത്തി കൊണ്ട് ആഘോഷം സംഘടിപ്പിച്ചത്.
സിപിഎംന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ഉള്ള വടകരയിലെ ജനങളുടെ വീധിയെഴുത്താണ് വടകരയിലെ വിജയം എന്ന് നൗക ബഹ്‌റൈൻ അറിയിച്ചു.
നൗക ബഹ്‌റൈൻ പ്രസിഡന്റ് സബീഷിന്റെ നേതൃത്വത്തിൽ മഹേഷ്‌ പുത്തോളി ബാബു വള്ളിയാട്. രാജേഷ് ഒഞ്ചിയം, സജിത്ത് വെള്ളികുളങ്ങര. എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി കൊണ്ട് പങ്കെടുത്തു.
ചിരി മായാതെ മടങ്ങൂ ടീച്ചർ; വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക: കെ.കെ.രമ
കോഴിക്കോട്: വാശിയേറിയ മത്സരം നടന്ന വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 60,000 കടക്കുമ്പോൾ ഫെയ്സ്ബുക്ക് കുറിപ്പുമായി കെ.കെ. രമ. ചിരി മായാതെ മടങ്ങൂ ടീച്ചറെന്ന് പറഞ്ഞാണ് രമ കെ.കെ. ശൈലജയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പും ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല മനുഷ്യനാണ് ഇവിടെ പ്രവർ‌ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ടെന്നും രമ പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ [...]
The post ചിരി മായാതെ മടങ്ങൂ ടീച്ചർ; വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക: കെ.കെ.രമ appeared first on Starvision News Malayalam.
കോഴിക്കോട്: വാശിയേറിയ മത്സരം നടന്ന വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 60,000 കടക്കുമ്പോൾ ഫെയ്സ്ബുക്ക് കുറിപ്പുമായി കെ.കെ. രമ. ചിരി മായാതെ മടങ്ങൂ ടീച്ചറെന്ന് പറഞ്ഞാണ് രമ കെ.കെ. ശൈലജയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പും ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല മനുഷ്യനാണ് ഇവിടെ പ്രവർ‌ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ടെന്നും രമ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വയ്ക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്.
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്..
വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണം; വടകരയില്‍ കനത്ത ജാഗ്രത, വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വരെ നിരോധനാജ്ഞ
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം. അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നു വൈകീട്ടു മുതല്‍ നാളെ വൈകീട്ടു വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയപാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എല്‍ഡിഎഫിന്റെ കെ കെ ശൈലജയും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് [...]
The post വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണം; വടകരയില്‍ കനത്ത ജാഗ്രത, വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വരെ നിരോധനാജ്ഞ appeared first on Starvision News Malayalam.
മാതൃക പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്
കോഴിക്കോട്: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ [...]
The post മാതൃക പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ് appeared first on Starvision News Malayalam.
കോഴിക്കോട്: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.