Vadakara Block Congress | Starvision News Malayalam

കേരളത്തിലെ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികൾ ഒത്തുകളിക്കുന്നു; കെ മുരളീധരൻ
വടകര: കോവിഡ് കാലത്തടക്കം പിണറായി വിജയൻ സർക്കാർ നടത്തിയ അഴിമതിക്കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒത്തുകളിക്കുകയാണെന്ന് കെ.മുരളീധരൻ എംപി. പിണറായി സർക്കാറിന്റെ ധൂർത്തും അഴിമതിയുമാണ് കേരളത്തെ പതനത്തിലെത്തിച്ചത്. കൊട്ടിഘോഷിച്ച് നടത്തുന്ന മുഖാമുഖത്തിലും എല്ലാ ചോദ്യങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിയാണ് തടസ്സമെന്ന ഒറ്റ ഉത്തരമേ മുഖ്യമന്ത്രിക്ക് ഉള്ളൂവെങ്കിൽ എന്തിന് ഈ പരിപാടി നടത്തുന്നു?. സർക്കാർ ചെലവിൽ മുഖ്യമന്ത്രി രാഷ്ട്രീയ പ്രചരണം നടത്തുകയാണെന്നും മുരളീധരൻ ആരോപിച്ചു. വടകര ബ്ലോക്ക് കോൺഗ്രസ് നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

The post കേരളത്തിലെ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികൾ ഒത്തുകളിക്കുന്നു; കെ മുരളീധരൻ appeared first on Starvision News Malayalam.