vaccination drive | Starvision News Malayalam
	1	</sy:updateFrequency>
vaccination drive | Starvision News Malayalam
	<width>32</width>
	<height>32</height>
വാക്‌സിനേഷന്‍ യജ്ഞത്തില്‍ ആവേശത്തോടെ കുട്ടികളെത്തി
തിരുവനന്തപുരം: 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 45,881 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 17 വരെ പ്രായമുള്ള 11,554 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 34,327 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 5,054 കുട്ടികള്‍ ആദ്യ ഡോസും 6,500 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള [...]
The post വാക്‌സിനേഷന്‍ യജ്ഞത്തില്‍ ആവേശത്തോടെ കുട്ടികളെത്തി appeared first on Starvision News Malayalam.
സ്‌കൂൾ ജീവനക്കാർക്കു സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ്
തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും കോവിഡ് വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ. ജില്ലയിലെ മുഴുവൻ സ്‌കൂൾ ജീവനക്കാരും രണ്ടു ഡോസ് വാക്സിനും പൂർത്തിയാക്കേണ്ടതുള്ളതിനാൽ മോപ്പ് അപ്പ് ആക്ടിവിറ്റിയായാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്. സ്‌കൂൾ ജീവനക്കാരനാണെന്നു കാണിക്കുന്ന ഐഡി കാർഡുമായി സർക്കാർ കോവിഡ് വാക്സിനേഷൻ സെന്ററിൽ എത്തി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സിൻ സ്വീകരിക്കാം. ഗവ. വിമൻസ് കോളേജിൽ പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ [...]
The post സ്‌കൂൾ ജീവനക്കാർക്കു സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് appeared first on Starvision News Malayalam.
തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും കോവിഡ് വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ. ജില്ലയിലെ മുഴുവൻ സ്‌കൂൾ ജീവനക്കാരും രണ്ടു ഡോസ് വാക്സിനും പൂർത്തിയാക്കേണ്ടതുള്ളതിനാൽ മോപ്പ് അപ്പ് ആക്ടിവിറ്റിയായാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്.
സ്‌കൂൾ ജീവനക്കാരനാണെന്നു കാണിക്കുന്ന ഐഡി കാർഡുമായി സർക്കാർ കോവിഡ് വാക്സിനേഷൻ സെന്ററിൽ എത്തി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സിൻ സ്വീകരിക്കാം. ഗവ. വിമൻസ് കോളേജിൽ പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ വൈകിട്ട് ആറു മുതൽ എട്ടു വരെയും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ ലഭിക്കും.
ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ വൈകിട്ട് ആറു മുതൽ എട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.