v muralidaran | Starvision News Malayalam
കേരളത്തിൽ കുത്തഴിഞ്ഞ ഭരണം; ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടു; വി മുരളീധരൻ
ന്യൂഡൽഹി: ക്രമസമാധാനം നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെയുണ്ടായ എസ്‌എഫ്‌ഐ ആക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുരളീധരന്റെ വാക്കുകൾ:’കേരള ഗവർണർ തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുന്നു എന്നത് കേരളത്തിന്റെ ഇപ്പോഴത്തെ ക്രമസമാധാന നിലയെ ആണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പ്രഥമ പൗരന് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് സർക്കാർ. ഇവരുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ നിർഭയവും നിക്ഷ്പക്ഷവുമായി ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ഗവർണർ. ഇതിന്റെ പേരിൽ അദ്ദേഹത്തെ വിരട്ടിയോടിക്കാനും ശാരീരികമായി അക്രമിക്കാനും മുതിരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർ ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയെ കുറിച്ച് അറിയാത്തവരാണ്.
”മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും വിരട്ടുന്നതും മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം രീതിയാണ്. ഇതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളത്തിലുണ്ട്. ജയകൃഷ്ണൻ മാസ്റ്റർ മുതൽ ടിപി ചന്ദ്രശേഖരൻ വരെയുള്ള നിരവധി ഉദാഹരണങ്ങൾ. ഇനിയുമത് തുടരാനാണ് ഉദ്ദേശമെങ്കിൽ സിപിഎമ്മിന്റെ ഗുണ്ടാ രാജിനെതിരെ ജനങ്ങൾ പരസ്യമായി രംഗത്തിറങ്ങും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉപയോഗിക്കുന്ന ഭാഷ അവർക്ക് ചേർന്നതാണോ എന്ന് പരിശോധിക്കണം. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണറേക്കാൾ കൂടുതൽ മുഖ്യമന്ത്രിക്കാണെന്ന് തിരിച്ചറിയണം.
”ഇന്നലെ യാത്രയ്‌ക്കിടെ മൂന്ന് തവണയാണ് ഗവർണറുടെ കാർ അക്രമിക്കപ്പെട്ടത്. ആദ്യത്തെ രണ്ട് തവണയും അദ്ദേഹം പുറത്തിറങ്ങിയില്ല. മൂന്നാമത് വാഹനത്തിന്റെ ചില്ല് പൊട്ടി പരിക്കേൽക്കാതിരിക്കാൻ അദ്ദേഹം പുറത്തിറങ്ങി. ഇവിടെ എന്ത് പ്രോട്ടോക്കോൾ ലംഘിച്ചു എന്നാണ്. ഞാൻ അങ്ങനെയൊരു പ്രോട്ടോക്കോളിനെ പറ്റി കേട്ടിട്ടില്ല. ഭരണത്തിന് നേതൃത്വം നൽകുന്നവരാണ് പൊലീസിനെയും അക്രമികളെയും നിയന്ത്രിക്കുന്നത്. ആസൂത്രിതമായ ആക്രമണത്തിന് സംസ്ഥാന സർക്കാർ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് കൂട്ടുനിൽക്കുകയാണ്. ആസൂത്രിതമായി ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടു. പൊലീസിനെ നിർവീര്യമാക്കി നിർത്തിയിരിക്കുകയാണ്. കേരളത്തിലെ ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണ്.’ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ക​രി​​ങ്കൊ​ടി വീ​ശി​യും കാ​റി​ലി​ടി​ച്ചും പ്രതിഷേധിച്ച ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
The post കേരളത്തിൽ കുത്തഴിഞ്ഞ ഭരണം; ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടു; വി മുരളീധരൻ appeared first on Starvision News Malayalam.
സിപിഎമ്മുമായി ബിജെപിക്ക് ഒരു തരത്തിലുള്ള നീക്കുപോക്കുമില്ല: വി.മുരളീധരൻ
കോഴിക്കോട്∙ ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള തിരഞ്ഞെടുപ്പ് ധാരണ മറച്ചുപിടിക്കാനാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇന്ത്യ മുന്നണിയിൽ അംഗങ്ങളായ കോൺഗ്രസും സിപിഎമ്മും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. കേരളത്തിൽനിന്ന് ലോക്സഭയിലേക്കു വരുന്ന സിപിഎം എംപിമാർ കോൺഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ അറിവോടെയാണ് ബിജെപിയുമായി ധാരണയുണ്ടാക്കിയതെന്ന് മുൻ പ്രധാനമന്ത്രി ദേവെഗൗഡ പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. എന്തു തന്നെയായാലും സിപിഎമ്മുമായി ഒരു തരത്തിലുള്ള ധാരണയും ബിജെപി ഉണ്ടാക്കില്ല. ബംഗാളിലും ത്രിപുരയിലും സിപിഎം ഭരണം അവസാനിപ്പിച്ചത് ബിജെപിയാണെന്ന് മുരളീധരൻ പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎമ്മുമായി ധാരണ ഉണ്ടാക്കാനാകില്ലെന്നും കേരളത്തിൽ 200ലേറെ ബിജെപി പ്രവർത്തകരെ കൊന്നൊടുക്കിയ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കും ബിജെപി ഉണ്ടാക്കില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
The post സിപിഎമ്മുമായി ബിജെപിക്ക് ഒരു തരത്തിലുള്ള നീക്കുപോക്കുമില്ല: വി.മുരളീധരൻ appeared first on Starvision News Malayalam.
മാറ്റി നിര്‍ത്തിയത് എന്തിനെന്ന് വിശദീകരിക്കേണ്ടത് നേതൃത്വം’ – എംകെ രാഘവൻ
The post മാറ്റി നിര്‍ത്തിയത് എന്തിനെന്ന് വിശദീകരിക്കേണ്ടത് നേതൃത്വം’ – എംകെ രാഘവൻ appeared first on Starvision News Malayalam.
അഡ്വ കെ. ഗോവിന്ദ് ഭരതൻ്റെ നിര്യാണത്തിൽ വി മുരളീധരൻ അനുശോചിച്ചു
ഹൈക്കോടതി സീനിയർ അഭിഭാഷകനും കേന്ദ്ര സർക്കാരിന്റെ സീനിയർ കൗൺസിലുമായ അഡ്വ കെ. ഗോവിന്ദ് ഭരതൻ്റെ നിര്യാണത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. ശബരിമല ആചാര സംരക്ഷണത്തിൽ അടക്കം വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് അഡ്വ.ഗോവിന്ദ് ഭരതനെന്ന് കേന്ദ്രമന്ത്രി അനുസ്മരിച്ചു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായ ഗോവിന്ദ് ഭരതൻ്റെ വിയോഗം ഹിന്ദു സമൂഹത്തിന് വലിയ നഷ്ടമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിൻ്റെ, സുഹൃത്തുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ പറയുന്നു.
The post അഡ്വ കെ. ഗോവിന്ദ് ഭരതൻ്റെ നിര്യാണത്തിൽ വി മുരളീധരൻ അനുശോചിച്ചു appeared first on Starvision News Malayalam.
വി മുരളീധരന് കൊവിഡ് ; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: കേന്ദ്ര മന്ത്രി വി മുരളീധരന്  കൊവിഡ്  സ്ഥിരീകരിച്ചു. കൊവിഡ് പൊസിറ്റീവായ മന്ത്രിയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. നാളെ ബെം​ഗളൂരുവിലേക്ക് പോകാനിരിക്കും മുൻപ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്. മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി.
The post വി മുരളീധരന് കൊവിഡ് ; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു appeared first on Starvision News Malayalam.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്​ച നടത്തി
മനാമ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്​ച നടത്തി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്​ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്​തു.
സാമ്പത്തിക സഹകരണത്തിലും നിക്ഷേപ രംഗത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങൾക്കും സാമ്പത്തിക വളർച്ചയും അഭിവൃദ്ധിയും കൈവരിക്കുന്നതിന് ഉഭയകക്ഷി വ്യാപാരം, ദ്വിമുഖ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. കോവിഡ്​ -19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്​ ഇന്ത്യയും ബഹ്​റൈനും സഹകരിച്ച്​ പ്രവർത്തിച്ചത്​ കിരീടാവകാശി എടുത്തുപറഞ്ഞു. ബഹ്​റൈന്റെ വളർച്ചക്ക്​ ഇന്ത്യൻ സമൂഹം നൽകുന്ന സേവനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേഖലയിലും അന്താരാഷ്​ട്ര തലത്തിലും പരസ്​പര താൽപര്യമുള്ള വിയഷങ്ങളും ഇരുവരും ചർച്ച ചെയ്​തു. മേഖലയിലെ സുസ്​ഥിരതയും സുരക്ഷയും ഉറപ്പ്​ വരുത്തുന്നതിന്​ മറ്റ്​ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം വി. മുരളീധരൻ കിരീടാവകാശിക്ക്​ കൈമാറി. ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ള ആശംസകൾ​ കിരീടാവകാശിയും അറിയിച്ചു.
കിരീടാവകാശിയെ കാണാൻ അവസരം ലഭിച്ചതിലും ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തുന്നതിന്​ കിരീടാവകാശി നൽകുന്ന പിന്തുണക്കും വി മുരളീധരൻ നന്ദി പറഞ്ഞു. ​ബഹ്​റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ റാഷിദ്​ അൽസയാനിയും കൂടിക്കാഴ്​ചയിൽ പങ്കെടുത്തു.
The post ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്​ച നടത്തി appeared first on Starvision News Malayalam.