V Muraleedharan | Starvision News Malayalam
	1	</sy:updateFrequency>
V Muraleedharan | Starvision News Malayalam
സര്‍ക്കാരിന്‍റേത് കള്ളക്കണക്ക് : വി.മുരളീധരൻ
തിരുവനന്തപുരം: വയനാട് ദുരന്തനിവാരണത്തില്‍ പിണറായി സര്‍ക്കാര്‍ കള്ളക്കണക്ക് എഴുതുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വന്തം പ്രചാരവേലയ്ക്കും ഫണ്ട് തട്ടിപ്പിനും ദുരന്തങ്ങളെ ഇങ്ങനെ ഉപയോഗിക്കുന്ന മറ്റൊരു സര്‍ക്കാരും രാജ്യത്തില്ലെന്ന് വി. മുരളീധരൻ പ്രതികരിച്ചു. മഴയെത്താന്‍ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ദുരന്തമെത്താന്‍ കാത്തിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മഹാപ്രളയം മുതല്‍ കോവിഡ് മഹാമാരി വരെ അഴിമതിക്ക് ഉപയോഗിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തബാധിതര്‍ക്ക് സുമനസുകള്‍ അയച്ച വസ്ത്രങ്ങള്‍ ആവശ്യത്തിലധികമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതാണ്. പിന്നെ എങ്ങനെയാണ് ദുരന്തബാധിതര്‍ക്ക് [...]
The post സര്‍ക്കാരിന്‍റേത് കള്ളക്കണക്ക് : വി.മുരളീധരൻ appeared first on Starvision News Malayalam.
ഫോണ്‍ ചോര്‍ത്തല്‍; നടപടിയാവശ്യപ്പെട്ട് വി.മുരളീധരന്‍റെ കത്ത്
തിരുവനന്തപുരം: നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടി വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇക്കാര്യമാവശ്യപ്പെട്ട് മുരളീധരന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. ഫോണ്‍ ചോര്‍ത്തലിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിന്‍റെ അനുമതിയില്ലാതെയുള്ള ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാവിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
The post ഫോണ്‍ ചോര്‍ത്തല്‍; നടപടിയാവശ്യപ്പെട്ട് വി.മുരളീധരന്‍റെ കത്ത് appeared first on Starvision News Malayalam.
കേരളത്തിൽ കുത്തഴിഞ്ഞ ഭരണം; ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടു; വി മുരളീധരൻ
ന്യൂഡൽഹി: ക്രമസമാധാനം നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെയുണ്ടായ എസ്‌എഫ്‌ഐ ആക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുരളീധരന്റെ വാക്കുകൾ:’കേരള ഗവർണർ തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുന്നു എന്നത് കേരളത്തിന്റെ ഇപ്പോഴത്തെ ക്രമസമാധാന നിലയെ ആണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പ്രഥമ പൗരന് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് സർക്കാർ. ഇവരുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ നിർഭയവും നിക്ഷ്പക്ഷവുമായി ഭരണഘടന അനുശാസിക്കുന്ന [...]
The post കേരളത്തിൽ കുത്തഴിഞ്ഞ ഭരണം; ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടു; വി മുരളീധരൻ appeared first on Starvision News Malayalam.
ന്യൂഡൽഹി: ക്രമസമാധാനം നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെയുണ്ടായ എസ്‌എഫ്‌ഐ ആക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുരളീധരന്റെ വാക്കുകൾ:’കേരള ഗവർണർ തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുന്നു എന്നത് കേരളത്തിന്റെ ഇപ്പോഴത്തെ ക്രമസമാധാന നിലയെ ആണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പ്രഥമ പൗരന് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് സർക്കാർ. ഇവരുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ നിർഭയവും നിക്ഷ്പക്ഷവുമായി ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ഗവർണർ. ഇതിന്റെ പേരിൽ അദ്ദേഹത്തെ വിരട്ടിയോടിക്കാനും ശാരീരികമായി അക്രമിക്കാനും മുതിരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർ ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയെ കുറിച്ച് അറിയാത്തവരാണ്.
”മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും വിരട്ടുന്നതും മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം രീതിയാണ്. ഇതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളത്തിലുണ്ട്. ജയകൃഷ്ണൻ മാസ്റ്റർ മുതൽ ടിപി ചന്ദ്രശേഖരൻ വരെയുള്ള നിരവധി ഉദാഹരണങ്ങൾ. ഇനിയുമത് തുടരാനാണ് ഉദ്ദേശമെങ്കിൽ സിപിഎമ്മിന്റെ ഗുണ്ടാ രാജിനെതിരെ ജനങ്ങൾ പരസ്യമായി രംഗത്തിറങ്ങും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉപയോഗിക്കുന്ന ഭാഷ അവർക്ക് ചേർന്നതാണോ എന്ന് പരിശോധിക്കണം. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണറേക്കാൾ കൂടുതൽ മുഖ്യമന്ത്രിക്കാണെന്ന് തിരിച്ചറിയണം.
”ഇന്നലെ യാത്രയ്‌ക്കിടെ മൂന്ന് തവണയാണ് ഗവർണറുടെ കാർ അക്രമിക്കപ്പെട്ടത്. ആദ്യത്തെ രണ്ട് തവണയും അദ്ദേഹം പുറത്തിറങ്ങിയില്ല. മൂന്നാമത് വാഹനത്തിന്റെ ചില്ല് പൊട്ടി പരിക്കേൽക്കാതിരിക്കാൻ അദ്ദേഹം പുറത്തിറങ്ങി. ഇവിടെ എന്ത് പ്രോട്ടോക്കോൾ ലംഘിച്ചു എന്നാണ്. ഞാൻ അങ്ങനെയൊരു പ്രോട്ടോക്കോളിനെ പറ്റി കേട്ടിട്ടില്ല. ഭരണത്തിന് നേതൃത്വം നൽകുന്നവരാണ് പൊലീസിനെയും അക്രമികളെയും നിയന്ത്രിക്കുന്നത്. ആസൂത്രിതമായ ആക്രമണത്തിന് സംസ്ഥാന സർക്കാർ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് കൂട്ടുനിൽക്കുകയാണ്. ആസൂത്രിതമായി ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടു. പൊലീസിനെ നിർവീര്യമാക്കി നിർത്തിയിരിക്കുകയാണ്. കേരളത്തിലെ ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണ്.’ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ക​രി​​ങ്കൊ​ടി വീ​ശി​യും കാ​റി​ലി​ടി​ച്ചും പ്രതിഷേധിച്ച ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
‘മുഖ്യമന്ത്രി ഇത്ര മണ്ടനാവരുത്, നിയമങ്ങളെക്കുറിച്ചു ധാരണ വേണം’; കേന്ദ്രം മുഴുവന്‍ പണവും നല്‍കി; മുരളീധരന്‍
തിരുവനന്തപുരം: കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ല. നിയമപരമായി കേരളത്തിന് നല്‍കേണ്ട പണം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇനിയും പണം ലഭിക്കാനുണ്ടെങ്കില്‍ അത് ചട്ടങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ കുറേ നാളുകളായി നടത്തുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കടക്കെണിയിലായ കര്‍ഷകരെയും കുടുംബശ്രീ പ്രവര്‍ത്തകരായ ആളുകളെയും ക്ഷേമപെന്‍ഷന്‍ ലഭിക്കേണ്ടവരെയുമൊക്കെ വെല്ലുവിളിച്ചു കൊണ്ട് കേരളീയത്തിന് പിന്നാലെ നവകേരള സദസ്സുമൊക്കെ നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനുള്ള [...]
The post ‘മുഖ്യമന്ത്രി ഇത്ര മണ്ടനാവരുത്, നിയമങ്ങളെക്കുറിച്ചു ധാരണ വേണം’; കേന്ദ്രം മുഴുവന്‍ പണവും നല്‍കി; മുരളീധരന്‍ appeared first on Starvision News Malayalam.
അതിഥികള്‍ എവിടെനിന്ന് വരുന്നെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ, മാപ്പുപറയലല്ല പോലീസിന്റെ പണി- മുരളീധരന്‍
കൊച്ചി: മുഖ്യമന്ത്രി അതിഥി തൊഴിലാളികള്‍ എന്നൊക്കെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹത്തിന്‌ അറിയുമോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നാട്ടിലേക്ക് വരുന്ന അതിഥിയെക്കുറിച്ച് ഒരു ധാരണ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതി ഇപ്പോഴും ഏത് സംസ്ഥാനക്കാരനാണെന്ന് പോലീസിന് ഉറപ്പില്ല. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ 159 കുറ്റകൃത്യങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാണെന്ന് പറയുന്നു. ഈ അതിഥി ആരാണെന്ന് അറിയാൻ പോലീസിന് സംവിധാനമുണ്ടോ? ആലുവയിലെ തൊഴിലാളി [...]
The post അതിഥികള്‍ എവിടെനിന്ന് വരുന്നെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ, മാപ്പുപറയലല്ല പോലീസിന്റെ പണി- മുരളീധരന്‍ appeared first on Starvision News Malayalam.
പ്രതി ഇപ്പോഴും ഏത് സംസ്ഥാനക്കാരനാണെന്ന് പോലീസിന് ഉറപ്പില്ല. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ 159 കുറ്റകൃത്യങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാണെന്ന് പറയുന്നു. ഈ അതിഥി ആരാണെന്ന് അറിയാൻ പോലീസിന് സംവിധാനമുണ്ടോ? ആലുവയിലെ തൊഴിലാളി ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ടോ? ഇതൊന്നും ചെയ്യാതെ മാപ്പ് അപേക്ഷിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കേരള പോലീസിന്റെ പണി ഫെയ്‌സ്ബുക്കിലൂടെ മാപ്പ് അപേക്ഷിക്കലല്ല. അതിന് വേണ്ടിയല്ല നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു വീഴ്ചയുണ്ടായതിന്റെ ഉത്തരവാദിത്വം ആർക്കാണെന്ന് കണ്ടെത്തണം. പെൺകുട്ടി കൊല്ലപ്പെട്ടതിന് ശേഷം പ്രതിയെ പിടിച്ചെന്ന് കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ അവർ പറയില്ല’, വി. മുരളീധരൻ പറഞ്ഞു.
വിദേശത്ത് രാജ്യങ്ങളിൽ  തടവിലായത് 8330 ഇന്ത്യക്കാർ: ഏറ്റവും കൂടുതല്‍ യുഎഇ, സൗദി, കുവൈറ്റ്
ഡൽഹി: വിവിധ വിദേശ രാജ്യങ്ങളിലെ ജയിലുകളിലായി 8,330 ഇന്ത്യക്കാർ തടവില്‍ കഴിയിരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരിൽ ഭൂരിഭാഗവും യു എ ഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ്. ഈ ഇന്ത്യൻ തടവുകാരുടെ സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് കേന്ദ്ര സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ വ്യക്തമാക്കി.’വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ/തസ്‌തികകൾ ജാഗ്രത പാലിക്കുകയും വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പൗരൻമാരെ പ്രാദേശിക നിയമ ലംഘനം/ആരോപണങ്ങൾ ലംഘിച്ച് ജയിലിൽ അടയ്ക്കുകയും [...]
The post വിദേശത്ത് രാജ്യങ്ങളിൽ  തടവിലായത് 8330 ഇന്ത്യക്കാർ: ഏറ്റവും കൂടുതല്‍ യുഎഇ, സൗദി, കുവൈറ്റ് appeared first on Starvision News Malayalam.
ഏക വ്യക്തിനിയമം ഒരു സമുദായത്തിനും എതിരല്ല : വി.മുരളീധരൻ
തിരുവനന്തപുരം: ഭരണഘടനയെ ബഹുമാനിക്കുന്നവർ ഏകവ്യക്തിനിയമത്തെ എതിർക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോടതി വിധികളും രാജ്യത്ത് ഏക വ്യക്തി നിയമം ഉണ്ടാകണം എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കോൺഗ്രസ്സും സിപിഐഎമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. മുത്തലാക്ക് നിരോധിച്ചപ്പോഴും ഇത്തരം ശ്രമങ്ങൾ നടന്നു. എന്നാൽ രാജ്യത്തെ ആയിരക്കണക്കിന് മുസ്ലീം സ്ത്രീകൾക്ക് മുത്തലാഖ് നിരോധനം മൂലം പ്രയോജനമുണ്ടായി. ഏകവ്യക്തിനിയമം നടപ്പിലാക്കുന്നതിലൂടെ ഏതെങ്കിലും ഒരു മതവിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം അവസാനിപ്പികണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
The post ഏക വ്യക്തിനിയമം ഒരു സമുദായത്തിനും എതിരല്ല : വി.മുരളീധരൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഭരണഘടനയെ ബഹുമാനിക്കുന്നവർ ഏകവ്യക്തിനിയമത്തെ എതിർക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോടതി വിധികളും രാജ്യത്ത് ഏക വ്യക്തി നിയമം ഉണ്ടാകണം എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കോൺഗ്രസ്സും സിപിഐഎമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
മുത്തലാക്ക് നിരോധിച്ചപ്പോഴും ഇത്തരം ശ്രമങ്ങൾ നടന്നു. എന്നാൽ രാജ്യത്തെ ആയിരക്കണക്കിന് മുസ്ലീം സ്ത്രീകൾക്ക് മുത്തലാഖ് നിരോധനം മൂലം പ്രയോജനമുണ്ടായി. ഏകവ്യക്തിനിയമം നടപ്പിലാക്കുന്നതിലൂടെ ഏതെങ്കിലും ഒരു മതവിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം അവസാനിപ്പികണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കൊല്ലത്തെ ആ ദുരിതത്തിന് മോചനമാകുന്നു, പരിഹാരം കാണുന്നത് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ
കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ ജംഗ്ഷനുകളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ഉടൻ ദേശീയപാത, ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തും. നിതിൻ ഗഡ്കരിയുടെ ഓഫീസിലാകും ചർച്ച. ദേശീയപാത അതോറിട്ടി തിരുവനന്തപുരം റീജണൽ ഓഫീസർ മീണയും ചർച്ചയിൽ പങ്കെടുക്കും.കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിൽ മണ്ണിട്ട് ഉയർത്തിയുള്ള പാലത്തിന് പകരം എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. [...]
The post കൊല്ലത്തെ ആ ദുരിതത്തിന് മോചനമാകുന്നു, പരിഹാരം കാണുന്നത് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ appeared first on Starvision News Malayalam.
കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ ജംഗ്ഷനുകളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ഉടൻ ദേശീയപാത, ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തും. നിതിൻ ഗഡ്കരിയുടെ ഓഫീസിലാകും ചർച്ച. ദേശീയപാത അതോറിട്ടി തിരുവനന്തപുരം റീജണൽ ഓഫീസർ മീണയും ചർച്ചയിൽ പങ്കെടുക്കും.കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിൽ മണ്ണിട്ട് ഉയർത്തിയുള്ള പാലത്തിന് പകരം എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ നിതിൻ ഗഡ്കരിക്കും വി.മുരളീധരനും നിവേദനം നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മൂന്ന് ജംഗ്ഷനുകളും കേന്ദ്രീകരിച്ചുള്ള ആക്ഷൻ കൗൺസിലുകളും വി. മുരളീധരന് നിവേദനം നൽകിയിട്ടുണ്ട്. ബി.ബി.ഗോപകുമാർ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ തന്നെ,​ ഇതുസംബന്ധിച്ച റിപ്പോർട്ട് നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ,​ ജംഗ്ഷനുകളിൽ വാഹനങ്ങൾക്ക് ആറുവരിപ്പാത മുറിച്ചുകടക്കാൻ പാലത്തിന് അടിയിൽ ഒന്നോ രണ്ടോ ഓപ്പണിംഗുകൾ അനുവദിക്കാമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ഈ സാഹചര്യത്തിലാണ് പുതിയ ശുപാർശ തയ്യാറാക്കുന്നതിന് മുന്നോടിയായി വി. മുരളീധരൻ, നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുന്നത്.മൂന്ന് ജംഗ്ഷനുകളിലും മൺമതിൽ പൂർണമായും ഒഴിവാക്കി എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന ആവശ്യം വി. മുരളീധരൻ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. കരുനാഗപ്പള്ളി ജംഗ്ഷനിൽ ഫ്ലൈ ഓവറിനുള്ള ശുപാർശ ദേശീയപാത അതോറിട്ടി റീജിണൽ ഓഫീസ് നേരത്തെ തന്നെ ഹെഡ് ക്വാർട്ടേഴ്സിന് നൽകിയിരുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീടിനു നേരെ അ‍ജ്ഞാതരുടെ ആക്രമണം
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന്‍റെ ജനാല ചില്ലുകൾ തകർത്ത് അജ്ഞാതർ. കൊച്ചുള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ വീടിന്‍റെ ജനാല ചില്ലുകളാണ് തകർത്തത്. ജനാലയിൽ ചെറിയ രക്തത്തുള്ളികളും ഉണ്ടായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മോഷണശ്രമമാണോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന.
The post കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീടിനു നേരെ അ‍ജ്ഞാതരുടെ ആക്രമണം appeared first on Starvision News Malayalam.
നോട്ടു നിരോധനം; കോടതിവിധി നരേന്ദ്ര മോദിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമെന്ന് വി. മുരളീധരന്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയവർക്കുള്ള കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പുതുവർഷത്തിൽ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുള്ള രാഷ്ട്രത്തലവന്‍റെ തൊപ്പിയിലെ പൊന്‍തൂവലാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സുപ്രധാനമായ ഒരു തീരുമാനത്തിലൂടെ രാജ്യത്തിന്‍റെ ഉന്നമനമാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിട്ടതെന്ന് കോടതി പറഞ്ഞിരുന്നു. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുകയും സുതാര്യമാക്കുകയും ചെയ്ത വിപ്ലവകരമായ നിലപാടാണിതെന്ന് ഇക്കാര്യം പരിശോധിച്ച കോടതിക്ക് ബോധ്യപ്പെട്ടെന്നും മുരളീധരൻ പറഞ്ഞു. നിരോധനം കള്ളപ്പണം, തീവ്രവാദം, കള്ളനോട്ട് [...]
The post നോട്ടു നിരോധനം; കോടതിവിധി നരേന്ദ്ര മോദിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമെന്ന് വി. മുരളീധരന്‍ appeared first on Starvision News Malayalam.
നിരോധനം കള്ളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവയ്ക്കെതിരായ പോരാട്ടമാണെന്ന് സുപ്രീം കോടതി അടിവരയിടുന്നു. റിസർവ് ബാങ്കുമായി മതിയായ കൂടിയാലോചനകൾ നടത്തിയെന്ന വിലയിരുത്തലിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളിയെന്നും മുരളീധരൻ പറഞ്ഞു.