V Abdurahman | Starvision News Malayalam
	1	</sy:updateFrequency>
V Abdurahman | Starvision News Malayalam
‘പുട്ടടിയെന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു,പിടി ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ല’: വി അബ്ദുറഹിമാന്‍
മലപ്പുറം: ഒളിംപിക്‌സ് അസോസിയേഷനെതിരെ താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഐഒഎയ്ക്ക് പുട്ടടിയെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഭയപ്പെടുത്തല്‍ ഇങ്ങോട്ട് വേണ്ട. തന്റെ പ്രവര്‍ത്തനത്തിന് ഒളിംപിക് അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് മതിയെന്നും അത് കിട്ടുന്നുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാന്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പിടി ഉഷക്ക് കേരളത്തോട് പ്രതിബദ്ധതയില്ല. ദേശീയ ഗെയിംസില്‍ നിന്ന് കളരിയെ പുറത്താക്കിയപ്പോള്‍ അവര്‍ ഇടപെട്ടില്ല. ദേശീയ ഗെയിംസില്‍ ചില മത്സരങ്ങളില്‍ ഒത്തുതീര്‍പ്പെന്ന ആരോപണത്തിലും ഉറച്ചുനില്‍ക്കുന്നു. മെഡല്‍ തിരിച്ചുനല്‍കുന്നവര്‍ [...]
The post ‘പുട്ടടിയെന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു,പിടി ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ല’: വി അബ്ദുറഹിമാന്‍ appeared first on Starvision News Malayalam.
മന്ത്രി വി അബ്ദുറഹ്മാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുന്നു. യാത്രയക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി. ന്യൂയോര്‍ക്കിലെ ജോണ്‍ ഹോപ്കിന്‍സ് ഔട്ട് പേഷ്യന്റ് സെന്ററിലാണ് ചികിത്സ. ചികിത്സയുടെ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. നേരത്തെ സ്വന്തം ചെലവില്‍ അബ്ദുറഹ്മാന്‍ ടോക്യോ ഒളിംപിക്‌സിന് ജപ്പാനില്‍ പോവാന്‍ തയ്യാറെടുത്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാവുമായിരുന്നു ഇത്. യാത്രയുടെ ചെലുകളെല്ലാം മന്ത്രി തന്നെ [...]
The post മന്ത്രി വി അബ്ദുറഹ്മാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും appeared first on Starvision News Malayalam.
കെ ​റെ​യി​ല്‍ പ​ദ്ധ​തി അ​ഞ്ചു വ​ര്‍​ഷ​ത്തി​ന​കം ജ​ന​ങ്ങ​ള്‍​ക്ക്​ സ​മ​ര്‍​പ്പി​ക്കും:​ മ​ന്ത്രി വി ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍
തിരുവനന്തപുരം: കേ​ര​ള​ത്തിന്റെ പു​രോ​ഗ​തി​ക്ക്​ വ​ഴി തു​റ​ക്കു​ന്ന കെ ​റെ​യി​ല്‍ പ​ദ്ധ​തി അ​ഞ്ചു വ​ര്‍​ഷ​ത്തി​ന​കം ന​ട​പ്പാ​ക്കി ജ​ന​ങ്ങ​ള്‍​ക്ക്​ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന്​ മ​ന്ത്രി വി​ അ​ബ്​​ദു​റ​ഹ്​​മാ​ന്‍. പ​ദ്ധ​തി​ക്കു വേ​ണ്ടി കു​ന്നു​ക​ള്‍ ഇ​ടി​ക്കി​ല്ല. ക​ല്ലും മ​ണ്ണും പു​റ​ത്തു നി​ന്നു​ കൊ​ണ്ടു​വ​രും. കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ലു​ള്ള മ​ണ​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. സൗ​രോ​ര്‍​ജം പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗ​െ​പ്പ​ടു​ത്തു​ന്ന കെ ​റെ​യി​ല്‍ പ​രി​സ്​​ഥി​തി വി​രു​ദ്ധ​മാ​ണെ​ന്ന വാ​ദം നി​ര​ര്‍​ഥ​ക​മാണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. യാ​ഥാ​ര്‍​ഥ്യം മ​ന​സ്സി​ലാ​ക്കാ​തെ അ​വ​സ​രം മു​ത​ലെ​ടു​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ​വും വി​മ​ര്‍​ശ​ക​രും പൊ​തു​സ​മൂ​ഹം സ​ര്‍​ക്കാ​റി​നൊ​പ്പ​മാ​ണ്. ഗെ​യി​ല്‍ പ​ദ്ധ​തി​ക്കും മ​റ്റും സ​മാ​ന​മാ​യി, മാ​ന്യ​മാ​യ പ്ര​തി​ഫ​ലം ന​ല്‍​കി​യാ​ണ്​ [...]
The post കെ ​റെ​യി​ല്‍ പ​ദ്ധ​തി അ​ഞ്ചു വ​ര്‍​ഷ​ത്തി​ന​കം ജ​ന​ങ്ങ​ള്‍​ക്ക്​ സ​മ​ര്‍​പ്പി​ക്കും:​ മ​ന്ത്രി വി ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍ appeared first on Starvision News Malayalam.
നമ്പ്യാരുടെ വേർപാട് തീരാനഷ്ടം: കായിക മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രമുഖനായ പരിശീലകരിൽ ഒരാളായ ഒ.എം നമ്പ്യാരുടെ വേർപാട് തീരാനഷ്ടമാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പി ടി ഉഷയുടെ പരിശീലകൻ എന്ന നിലയിലാണ് നമ്പ്യാർ ശ്രദ്ധേയനായത്. വലിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തും തന്റെ പരിശീലന മികവ് കാണിക്കാൻ നമ്പ്യാർക്ക് സാധിച്ചു. എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ അദ്ദേഹം കേരള ഗവൺമെന്റിന്റെ ക്ഷണപ്രകാരം സ്പോട്സ് കൗൺസിൽ പരിശീലകനായി എത്തുകയായിരുന്നു. പിന്നീട് ഉഷയിലൂടെ ചരിത്രം രചിച്ചു. നമ്പ്യാരുടെ സമർപ്പണമനോഭാവമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. ശിഷ്യരോട് അദ്ദേഹത്തിന് അളവറ്റ [...]
The post നമ്പ്യാരുടെ വേർപാട് തീരാനഷ്ടം: കായിക മന്ത്രി appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രമുഖനായ പരിശീലകരിൽ ഒരാളായ ഒ.എം നമ്പ്യാരുടെ വേർപാട് തീരാനഷ്ടമാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
പി ടി ഉഷയുടെ പരിശീലകൻ എന്ന നിലയിലാണ് നമ്പ്യാർ ശ്രദ്ധേയനായത്. വലിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തും തന്റെ പരിശീലന മികവ് കാണിക്കാൻ നമ്പ്യാർക്ക് സാധിച്ചു.
എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ അദ്ദേഹം കേരള ഗവൺമെന്റിന്റെ ക്ഷണപ്രകാരം സ്പോട്സ് കൗൺസിൽ പരിശീലകനായി എത്തുകയായിരുന്നു. പിന്നീട് ഉഷയിലൂടെ ചരിത്രം രചിച്ചു.
നമ്പ്യാരുടെ സമർപ്പണമനോഭാവമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. ശിഷ്യരോട് അദ്ദേഹത്തിന് അളവറ്റ വാത്സല്യമായിരുന്നു. അവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ ഓടിയെത്താനും ശ്രദ്ധിച്ചിരുന്നു. കേരള കായികലോകം ഈ മനുഷ്യനെ ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു.