Uttarakhand | Starvision News Malayalam
	1	</sy:updateFrequency>
Uttarakhand | Starvision News Malayalam
ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനം; കരസേനയുടെ ഹെലികോപ്റ്ററുകളും രംഗത്ത്, മലയാളികളടക്കമുള്ളവരെ എയർലിഫ്റ്റ് ചെയ്യാൻ ശ്രമം
ഉത്തരകാശി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കരസേനയുടെ ഹെലികോപ്റ്ററുകളും രംഗത്തെത്തിയിട്ടുണ്ട്. സൈനികരും മലയാളികളുമടക്കം നൂറിലധികം പേരാണ് മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 60 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം. മലയാളികളായ 28 പേര്‍ സ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തും. 28 പേരും ഗംഗോത്രിയിലെ ക്യാമ്പിലാണ്. മിന്നൽ പ്രളയത്തെ തുടർന്ന് ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് നിലവില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 60 [...]
The post ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനം; കരസേനയുടെ ഹെലികോപ്റ്ററുകളും രംഗത്ത്, മലയാളികളടക്കമുള്ളവരെ എയർലിഫ്റ്റ് ചെയ്യാൻ ശ്രമം appeared first on Starvision News Malayalam.
ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയില്‍ കൂറ്റന്‍ മല ഇടിഞ്ഞു; വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് ചമോലിയില്‍ അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഒരു കുന്ന് അപ്പാടെ ഇടിഞ്ഞ് താഴോട്ട് പതിക്കുന്നത് വീഡിയോയില്‍ കാണാം. ഈ സമയത്ത് റോഡില്‍ നിരവധി വിനോദ സഞ്ചാരികളെയും കാണാം. അവരില്‍ ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും മറ്റുചിലര്‍ പരിഭ്രാന്തരായി നിലവിളിച്ച് ഓടുന്നതും വീഡിയോയില്‍ കാണാം. റോഡില്‍ നിറെയെ കല്ലുകളും മണ്ണും വീണ് കുന്ന് കൂടിയതിനെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
The post ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയില്‍ കൂറ്റന്‍ മല ഇടിഞ്ഞു; വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Starvision News Malayalam.
ഏക സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്, MLA-മാര്‍ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ് ഇന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ ഞങ്ങള്‍ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബില്‍ പാസാക്കുന്നത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബില്‍ പാസാക്കാനും അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എല്‍.എമാരോടും നന്ദി പറയുന്നു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം [...]
The post ഏക സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്, MLA-മാര്‍ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി appeared first on Starvision News Malayalam.
ഉത്തരാഖണ്ഡിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി. ഓടിക്കൊണ്ടിരുന്ന കാറിൽ വച്ചാണ് ആക്രമണമുണ്ടായത്. തീർത്ഥാടന കേന്ദ്രമായ പിരാൻ കാളിയാറിൽ നിന്ന് രാത്രി മടങ്ങുമ്പോൾ ലിഫ്റ്റ് വാഗ്ദാനം ചെയ്തായിരുന്നു അമ്മയെയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സോനു എന്നയാളും സുഹൃത്തുക്കളുമാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് പരാതി നൽകി. അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന മറ്റ് അക്രമികളെ സംബന്ധിച്ച വിശദാംശങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണന്നും ഹരിദ്വാർ പൊലീസ് അറിയിച്ചു.
The post ഉത്തരാഖണ്ഡിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി appeared first on Starvision News Malayalam.
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി. ഓടിക്കൊണ്ടിരുന്ന കാറിൽ വച്ചാണ് ആക്രമണമുണ്ടായത്. തീർത്ഥാടന കേന്ദ്രമായ പിരാൻ കാളിയാറിൽ നിന്ന് രാത്രി മടങ്ങുമ്പോൾ ലിഫ്റ്റ് വാഗ്ദാനം ചെയ്തായിരുന്നു അമ്മയെയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
സോനു എന്നയാളും സുഹൃത്തുക്കളുമാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് പരാതി നൽകി. അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന മറ്റ് അക്രമികളെ സംബന്ധിച്ച വിശദാംശങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണന്നും ഹരിദ്വാർ പൊലീസ് അറിയിച്ചു.
ഉത്തരാഖണ്ഡിൽ കനത്ത മഴ; പാലം തകർന്നു
ഡെറാഡൂൺ: ദിവസങ്ങളായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-ഋഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി. ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാൽദേവത-സഹസ്രധാര ലിങ്ക് റോഡ് പൂർണമായും നദിയിൽ മുങ്ങി. പാലം [...]
The post ഉത്തരാഖണ്ഡിൽ കനത്ത മഴ; പാലം തകർന്നു appeared first on Starvision News Malayalam.
ഡെറാഡൂൺ: ദിവസങ്ങളായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-ഋഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി. ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാൽദേവത-സഹസ്രധാര ലിങ്ക് റോഡ് പൂർണമായും നദിയിൽ മുങ്ങി. പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്‌റി, ഡെറാഡൂൺ-മസ്സൂറി തുടങ്ങിയ പ്രധാന പാതകൾ അടച്ചു. ഉത്തരാഖണ്ഡിൽ കഴിഞ്ഞ മൂന്ന് നാല് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.