UPI Payments | Starvision News Malayalam
	1	</sy:updateFrequency>
UPI Payments | Starvision News Malayalam
10 വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഇനി യുപിഐ പേയ്മെന്റ് ചെയ്യാം
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് യു.പി.ഐ പേയ്മെന്റിന് വഴിയൊരുങ്ങുന്നു. 10 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് യുപിഐ പേയ്മെന്‍റുകൾ നടത്താൻ കഴിയും. സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിൽ ഉള്ളവർക്ക് ഇന്ത്യൻ ഫോൺ നമ്പറിന്‍റെ സഹായമില്ലാതെ ഇനി യുപിഐ പേയ്മെന്‍റുകൾ നടത്താൻ കഴിയും. എൻആർഇ / എൻആർഒ അക്കൗണ്ടുകളും അന്താരാഷ്ട്ര മൊബൈൽ നമ്പറുകളും ഉപയോഗിച്ച് പേയ്മെന്‍റ് സൗകര്യം ലഭ്യമാക്കുമെന്ന് [...]
The post 10 വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഇനി യുപിഐ പേയ്മെന്റ് ചെയ്യാം appeared first on Starvision News Malayalam.
സെർവർ പണിമുടക്കി; എസ്ബിഐ അക്കൗണ്ട് വഴി യുപിഐ പണമിടപാടുകള്‍ നടത്താനാകുന്നില്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന് യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താൻ കഴിയാതെ ഉപഭോക്താക്കൾ. ബാങ്കിന്‍റെ സെർവർ തകരാറിലാണെന്ന അറിയിപ്പ് ആപ്ലിക്കേഷനുകൾ കാണിക്കുന്നു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ആളുകൾ ഇന്ന് രാവിലെ 5 മണി മുതൽ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ മാപ്പ് കാണിക്കുന്നത് ഇന്ത്യയിലുടനീളം ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ്. എസ്ബിഐ ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്ന് മിക്ക [...]
The post സെർവർ പണിമുടക്കി; എസ്ബിഐ അക്കൗണ്ട് വഴി യുപിഐ പണമിടപാടുകള്‍ നടത്താനാകുന്നില്ല appeared first on Starvision News Malayalam.
ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ആളുകൾ ഇന്ന് രാവിലെ 5 മണി മുതൽ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ മാപ്പ് കാണിക്കുന്നത് ഇന്ത്യയിലുടനീളം ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ്. എസ്ബിഐ ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്ന് മിക്ക സംസ്ഥാനങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്.
അതേസമയം, ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളിൽ നിന്ന് പണം അയയ്ക്കാൻ കഴിയും.