up | Starvision News Malayalam
	1	</sy:updateFrequency>
up | Starvision News Malayalam
സമൂഹ വിവാഹ തട്ടിപ്പിൽ സർക്കാർ ഉദ്യോഗസ്ഥർ അടക്കം 15 പേർ പിടിയിൽ
ലക്നൗ: ഉത്തർപ്രദേശിൽ സമൂഹവിവാഹത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ 15 പേർ അറസ്റ്റിൽ. ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്.568 ദമ്പതികളാണ് അന്ന് വിവാഹിതരായത്. എന്നാൽ വധൂവരന്മാരായി വേഷമിടാൻ യുവതികളെയും യുവാക്കളെയും വാടകയ്‌ക്കെടുക്കുകയായിരുന്നു. 500 രൂപ മുതൽ 2000 രൂപ വരെ നൽകിയാണ് വാടകയ്‌ക്കെടുത്തത്. ‘ചില യുവതികൾക്ക് വരന്മാർ ഇല്ലായിരുന്നു. അവർ സ്വയം മാലയിട്ടു.’-ദൃക്സാക്ഷി പറഞ്ഞു.വരനായി വേഷമിടാൻ പണം വാഗ്ദാനം [...]
The post സമൂഹ വിവാഹ തട്ടിപ്പിൽ സർക്കാർ ഉദ്യോഗസ്ഥർ അടക്കം 15 പേർ പിടിയിൽ appeared first on Starvision News Malayalam.
ലക്നൗ: ഉത്തർപ്രദേശിൽ സമൂഹവിവാഹത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ 15 പേർ അറസ്റ്റിൽ. ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്.568 ദമ്പതികളാണ് അന്ന് വിവാഹിതരായത്. എന്നാൽ വധൂവരന്മാരായി വേഷമിടാൻ യുവതികളെയും യുവാക്കളെയും വാടകയ്‌ക്കെടുക്കുകയായിരുന്നു. 500 രൂപ മുതൽ 2000 രൂപ വരെ നൽകിയാണ് വാടകയ്‌ക്കെടുത്തത്. ‘ചില യുവതികൾക്ക് വരന്മാർ ഇല്ലായിരുന്നു. അവർ സ്വയം മാലയിട്ടു.’-ദൃക്സാക്ഷി പറഞ്ഞു.വരനായി വേഷമിടാൻ പണം വാഗ്ദാനം ചെയ്തതായി 19കാരൻ വെളിപ്പെടുത്തി. ‘ഞാൻ കല്യാണം കാണാനാണ് അവിടെ പോയത്. അവർ എന്നെ അവിടെ ഇരുത്തി. പണം തരാമെന്ന് പറഞ്ഞു. ഇത്തരത്തിൽ പലരെയും വരനായി വേഷം കെട്ടിച്ചു.’- കൗമാരക്കാരൻ പറഞ്ഞു. ബിജെപി എംഎൽഎ കേത്കി സിംഗ് ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. സർക്കാരിന്റെ സ്‌കീമിന് കീഴിൽ വിവാഹിതരാകുന്ന ദമ്പതികൾ 51,000 നൽകും. ഇതിൽ 35,000 വധുവിനും, 10,000 വിവാഹ വസ്ത്രങ്ങളും മറ്റും വാങ്ങാനും 6,000 രൂപ ചടങ്ങിനുമാണ് നൽകുക. പ്രതികൾക്ക് പണം കൈമാറുന്നതിന് മുമ്പാണ് ഈ തട്ടിപ്പ് പുറത്തായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതുവരെ അന്ന് വിവാഹിതരായ ആർക്കും പണം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.
കളമശേരി സ്‌ഫോടനം; സംസ്ഥാന വ്യാപക അന്വേഷണം, കണ്ണൂരിലും പരിശോധന, യുപിയിലും ഡൽഹിയിലും ജാഗ്രതാ നിർദേശം
കൊച്ചി: കളമശേരി കൺവെൻഷൻ സെന്റർ സ്‌‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക പരിശോധന നടത്താൻ പൊലീസ്. കൊച്ചിയിൽ വാഹന പരിശോധന കർശനമാക്കി. സംസ്ഥാന വ്യാപക പരിശോധന നടത്താൻ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. പട്രോളിംഗും ശക്തമാക്കും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ജനക്കൂട്ടമുള്ള സ്ഥലങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. കണ്ണൂരിലും സുരക്ഷാ പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. യുപിയിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കർശന ജാഗ്രതാ നി‌ർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തിരക്കേറിയ ഇടങ്ങളിൽ പരിശോധന തുടരുന്നു.കളമശേരിയിൽ യഹോവ [...]
The post കളമശേരി സ്‌ഫോടനം; സംസ്ഥാന വ്യാപക അന്വേഷണം, കണ്ണൂരിലും പരിശോധന, യുപിയിലും ഡൽഹിയിലും ജാഗ്രതാ നിർദേശം appeared first on Starvision News Malayalam.
കൊച്ചി: കളമശേരി കൺവെൻഷൻ സെന്റർ സ്‌‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക പരിശോധന നടത്താൻ പൊലീസ്. കൊച്ചിയിൽ വാഹന പരിശോധന കർശനമാക്കി. സംസ്ഥാന വ്യാപക പരിശോധന നടത്താൻ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. പട്രോളിംഗും ശക്തമാക്കും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ജനക്കൂട്ടമുള്ള സ്ഥലങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. കണ്ണൂരിലും സുരക്ഷാ പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. യുപിയിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കർശന ജാഗ്രതാ നി‌ർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തിരക്കേറിയ ഇടങ്ങളിൽ പരിശോധന തുടരുന്നു.കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന സ്ഥലത്ത് സ്ഫോടനത്തിനായി ഉപയോഗിച്ചത് വീര്യം കുറഞ്ഞ ബോംബാണെന്നാണ് കണ്ടെത്തൽ. സ്ഥലത്തുനിന്ന് ഐ ഇ ഡിക്ക് സമാനമായ വസ്തുക്കൾ ലഭിച്ചിരുന്നു. എ‌ഡിജിപി എം ആ‌ർ അജിത് കുമാറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
ഇന്ന് രാവിലെ ഒൻപതര മണിയോടുകൂടിയാണ് സംഭവം. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നിടത്താണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.
ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. സ്‌ഫോടനത്തിൽ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. ഇവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്.
ലൈംഗികാതിക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമികള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട പതിനേഴുകാരിയുടെ കാലുകളും കൈയും അറ്റു
ലഖ്‌നൗ: ലൈംഗികാതിക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമികള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട പതിനേഴുകാരിയുടെ കാലുകളും കൈയും അറ്റു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ബറേലിയിലെ സി.ബി. ഗഞ്ജ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയ്ക്ക് നിരവധി പരിക്കുകൾ ഏറ്റിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പെണ്‍കുട്ടി കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഖരൗവ റെയില്‍വേ ക്രോസിന് സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് [...]
The post ലൈംഗികാതിക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമികള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട പതിനേഴുകാരിയുടെ കാലുകളും കൈയും അറ്റു appeared first on Starvision News Malayalam.
ട്രെയിൻ യാത്രയ്‌ക്കിടെ വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച പ്രതി വെടിയേറ്റ് മരിച്ചു
ലക്‌നൗ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അയോദ്ധ്യയിലെ പുര കലന്ദറിൽ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് കേസിലെ പ്രധാന പ്രതി അനീഷ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അനീഷിന്റെ സഹായികളായ രണ്ട് പേരെ ഇനായത്ത് നഗറിൽ നിന്നും അറസ്റ്റ് ചെയ്തതായി സ്‌പെഷ്യൽ ഡിജി പ്രശാന്ത് കുമാർ അറിയിച്ചു. ആസാദ്, വിശ്വംബർ എന്നിവരാണ് അറസ്റ്റിലായത്. ഇവരും ആക്രമണത്തിൽ പങ്കാളികളാണെന്നാണ് വിവരം. ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ട വനിതാ പോലീസുദ്യോഗസ്ഥയെ ബോധരഹിതയായാണ് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് സരയു [...]
The post ട്രെയിൻ യാത്രയ്‌ക്കിടെ വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച പ്രതി വെടിയേറ്റ് മരിച്ചു appeared first on Starvision News Malayalam.
ലക്‌നൗ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അയോദ്ധ്യയിലെ പുര കലന്ദറിൽ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് കേസിലെ പ്രധാന പ്രതി അനീഷ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അനീഷിന്റെ സഹായികളായ രണ്ട് പേരെ ഇനായത്ത് നഗറിൽ നിന്നും അറസ്റ്റ് ചെയ്തതായി സ്‌പെഷ്യൽ ഡിജി പ്രശാന്ത് കുമാർ അറിയിച്ചു. ആസാദ്, വിശ്വംബർ എന്നിവരാണ് അറസ്റ്റിലായത്. ഇവരും ആക്രമണത്തിൽ പങ്കാളികളാണെന്നാണ് വിവരം. ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ട വനിതാ പോലീസുദ്യോഗസ്ഥയെ ബോധരഹിതയായാണ് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് സരയു എക്‌സ്പ്രസിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
അയോദ്ധ്യ സ്‌റ്റേഷനിലേക്ക് എത്തിയ ട്രെയിനിൽ നിന്നാണ് പോലീസുദ്യോഗസ്ഥയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. പോലീസുദ്യോഗസ്ഥയുടെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിരുന്നു. ലക്‌നൗവിലെ കെജിഎംസി ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ട് പേർ ചേർന്നാണ് ആക്രമിച്ചതെന്നും സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നു. കേസ് അന്വേഷിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് 150 പേരെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിൽ മുഖ്യപ്രതിയായ അനീഷിനെ പിടികൂടുന്നതിനിടെ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ അനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു
ഏഴുവയസുകാരന്റെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി അദ്ധ്യാപിക
ലഖ്‌നൗ: ഏഴുവയസുകാരനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന യു പി അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇത് ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്തു.അതേ സമയം തന്റെ പ്രവർത്തിയിൽ ലജ്ജിക്കുന്നില്ല എന്ന തരത്തിലുളള മറുപടിയാണ് അദ്ധ്യാപികയായ ത്രിപ്തി ത്യാഗി പറഞ്ഞത്.തന്റെ ഗ്രാമത്തിൽ അദ്ധ്യാപികയായി സേവനം ചെയ്തിട്ടുണ്ട് എന്നും കുട്ടികളെ നിയന്ത്രിക്കേണ്ടത് തന്റെ സേവനത്തിന്റെ ഭാഗമാണ് എന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്‌കൂൾ അധികൃതരുടെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തെതുടർന്ന് ത്രിപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളിൽ വംശീയ [...]
The post ഏഴുവയസുകാരന്റെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി അദ്ധ്യാപിക appeared first on Starvision News Malayalam.
ലഖ്‌നൗ: ഏഴുവയസുകാരനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന യു പി അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇത് ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്തു.അതേ സമയം തന്റെ പ്രവർത്തിയിൽ ലജ്ജിക്കുന്നില്ല എന്ന തരത്തിലുളള മറുപടിയാണ് അദ്ധ്യാപികയായ ത്രിപ്തി ത്യാഗി പറഞ്ഞത്.തന്റെ ഗ്രാമത്തിൽ അദ്ധ്യാപികയായി സേവനം ചെയ്തിട്ടുണ്ട് എന്നും കുട്ടികളെ നിയന്ത്രിക്കേണ്ടത് തന്റെ സേവനത്തിന്റെ ഭാഗമാണ് എന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്‌കൂൾ അധികൃതരുടെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തെതുടർന്ന് ത്രിപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളിൽ വംശീയ വിദ്വേഷം വളർത്തുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.കണക്ക് പട്ടിക പഠിച്ചില്ലെന്ന പേരിലാണ് കുട്ടിയെ സഹപാഠികളെക്കൊണ്ട് ക്രൂരമായി മുഖത്തടക്കം മർദ്ദിച്ചത്. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി നേതാക്കളാണ് സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.താനൊരു വികലാംഗയാണെന്ന് അദ്ധ്യാപിക നേരത്തെ തന്നെ പ്രതികരിച്ചിരുന്നു
അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ.  ക്രമസമാധാനം സംരക്ഷിക്കാൻ കേരളത്തിൽ യുപി മോഡൽ നടപ്പാക്കണം
കൊച്ചി: സ്‌ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ പൊലീസ് സംവിധാനം പൂർണമായും തകർന്നു കഴിഞ്ഞു. യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. 18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല [...]
The post അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ.  ക്രമസമാധാനം സംരക്ഷിക്കാൻ കേരളത്തിൽ യുപി മോഡൽ നടപ്പാക്കണം appeared first on Starvision News Malayalam.
ഉത്തർ പ്രദേശിൽ ലുലു ഗ്രൂപ്പിൻറെ 500 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണ കേന്ദ്രം
ലഖ്‌നൗ: ഉത്തർ പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രമുഖ വ്യാപാര – ഭക്ഷ്യ സംസ്‌കരണ ശ്രംഖലയായ ലുലു ഗ്രൂപ്പ്. പാര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി. ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണ്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് ഉത്തരവ് കൈമാറുകയായിരുന്നു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് [...]
The post ഉത്തർ പ്രദേശിൽ ലുലു ഗ്രൂപ്പിൻറെ 500 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണ കേന്ദ്രം appeared first on Starvision News Malayalam.