Unni Mukundan | Starvision News Malayalam
	1	</sy:updateFrequency>
Unni Mukundan | Starvision News Malayalam
ഇന്നലെ അയ്യപ്പൻ, ഇന്ന് ഗണപതി, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, പിന്നെ നിങ്ങളും മിത്ത്; ഉണ്ണി മുകുന്ദൻ 
കൊട്ടാരക്കര: കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടക്കുന്ന ദൈവം മിത്താണെന്ന് പറയുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്നും നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. ഹിന്ദുവിശ്വാസികൾക്കുള്ള ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് വച്ചാൽ ഭയങ്കര പേടിയും, ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യാ എന്ന മഹാരാജ്യത്ത് എല്ലാവർക്കും എല്ലാ രീതിയിലുമുള്ള കാര്യങ്ങൾ പറയാനുള്ള അവകാശങ്ങളുണ്ട്. അതാണ് ഭംഗി. പക്ഷേ ആര്, ആർക്കുവേണ്ടിയിട്ടാണ് പറയുന്നതെന്നും, ആരാണ് കേട്ടുകൊണ്ടിരിക്കുന്നതെന്നും നമ്മൾ ചിന്തിക്കണം. [...]
The post ഇന്നലെ അയ്യപ്പൻ, ഇന്ന് ഗണപതി, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, പിന്നെ നിങ്ങളും മിത്ത്; ഉണ്ണി മുകുന്ദൻ  appeared first on Starvision News Malayalam.
കൊട്ടാരക്കര: കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടക്കുന്ന ദൈവം മിത്താണെന്ന് പറയുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്നും നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.
ഹിന്ദുവിശ്വാസികൾക്കുള്ള ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് വച്ചാൽ ഭയങ്കര പേടിയും, ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യാ എന്ന മഹാരാജ്യത്ത് എല്ലാവർക്കും എല്ലാ രീതിയിലുമുള്ള കാര്യങ്ങൾ പറയാനുള്ള അവകാശങ്ങളുണ്ട്. അതാണ് ഭംഗി. പക്ഷേ ആര്, ആർക്കുവേണ്ടിയിട്ടാണ് പറയുന്നതെന്നും, ആരാണ് കേട്ടുകൊണ്ടിരിക്കുന്നതെന്നും നമ്മൾ ചിന്തിക്കണം.
ഞാനൊരു വിശ്വാസിയാണ്. കുറച്ച് സെൻസിറ്റീവ് ആയിരിക്കുന്ന ആളാണ്. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടക്കുന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ ഇവിടെ ആർക്കും ഒരു വിഷമവും ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാനുൾപ്പടെയുള്ളവരുടെ പരാജയം, നമുക്കിതൊക്കെ ഓക്കെയാണെന്നതാണ്. സൊസൈറ്റിയിൽ നിങ്ങളുടെ അവസ്ഥ എന്താണെന്ന് മനസിലാക്കണം.
ഇന്ന് ഗണപതി മിത്താണെന്ന് പറയും, ഇന്നലെ അയ്യപ്പനെ പറഞ്ഞു, നാളെ കൃഷ്ണൻ മിത്താണെന്ന് പറയും, മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. എല്ലാം കഴിഞ്ഞ് അവസാനം നിങ്ങൾ മിത്താണെന്ന് പറയും. എല്ലാം കേട്ടുകൊണ്ടിരിക്കുക. എനിക്ക് ഒന്നേ പറയാനുള്ളൂ, സാഹചര്യങ്ങൾ മനസിലാക്കി നിങ്ങൾ നിങ്ങളുടെ ആചാരങ്ങളെ മുന്നോട്ടുകൊണ്ടുപോകണം. വേറെ മതത്തിലുള്ള വിശ്വാസികളുടെ ആചാരങ്ങളെയോ, അവരുടെ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ ധൈര്യം പോലുമില്ല.
ഉണ്ണിമുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കിയതായി ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് കോടതി നടപടികള്‍ തുടരാമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്. വിദേശ മലയാളിയായ സ്ത്രീ നടനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിച്ചത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദന്‍ [...]
The post ഉണ്ണിമുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി appeared first on Starvision News Malayalam.
ഉണ്ണി മുകുന്ദനെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
മനാമ: സ്റ്റാർവിഷൻ ഇവന്റസിന്റെ ബാനറിൽ കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന മന്നം ജയന്തി ആഘോഷവും, അവാർഡ് ചടങ്ങിലും പങ്കെടുക്കാനായി നടൻ ഉണ്ണിമുകുന്ദൻ ബഹ്‌റൈനിൽ എത്തി. ഇന്ന് വൈകിട്ട് (ഏപ്രിൽ 21) ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്ന വിപുലമായ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻറെ പ്രവീൺ നായർ, ജനറൽ സെക്രട്ടറി സതീഷ് , സ്റ്റാർവിഷൻ ഇവന്റസ്‌ & മീഡിയ ഗ്രൂപ്പ് ചെയർമാൻ [...]
The post ഉണ്ണി മുകുന്ദനെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു appeared first on Starvision News Malayalam.
മനാമ: സ്റ്റാർവിഷൻ ഇവന്റസിന്റെ ബാനറിൽ കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന മന്നം ജയന്തി ആഘോഷവും, അവാർഡ് ചടങ്ങിലും പങ്കെടുക്കാനായി നടൻ ഉണ്ണിമുകുന്ദൻ ബഹ്‌റൈനിൽ എത്തി.
ഇന്ന് വൈകിട്ട് (ഏപ്രിൽ 21) ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്ന വിപുലമായ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻറെ പ്രവീൺ നായർ, ജനറൽ സെക്രട്ടറി സതീഷ് , സ്റ്റാർവിഷൻ ഇവന്റസ്‌ & മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, മനോജ്, അഭിലാഷ് നായർ, ശിവകുമാർ, രഞ്ജു, രാധാകൃഷ്ണൻ, പ്രീതി, കൃപ പ്രശാന്ത് തുടങ്ങിയവർ ഉണ്ണി മുകുന്ദനെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.
ഉണ്ണി മുകുന്ദൻറെ ആദ്യ ബഹ്‌റൈൻ സന്ദർശനം കൂടിയാണ്.
‘മാളികപ്പുറം’ ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു
ഉണ്ണിമുകുന്ദന്റെ മാളികപ്പുറം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഡിസംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം നൽകിയ പോസിറ്റീവ് റിവ്യൂകളാണ് ബാക്കിയുള്ളവരെ സിനിമ കാണാൻ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ജിസിസി റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇ, ജിസിസി രാജ്യങ്ങളിൽ ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടൻ പുറത്തിറങ്ങും. ജനുവരി ആറിന് മാളികപ്പുറം ഇതര ഭാഷകളിൽ [...]
The post ‘മാളികപ്പുറം’ ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ഉണ്ണിമുകുന്ദന്റെ മാളികപ്പുറം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഡിസംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം നൽകിയ പോസിറ്റീവ് റിവ്യൂകളാണ് ബാക്കിയുള്ളവരെ സിനിമ കാണാൻ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ജിസിസി റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎഇ, ജിസിസി രാജ്യങ്ങളിൽ ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടൻ പുറത്തിറങ്ങും. ജനുവരി ആറിന് മാളികപ്പുറം ഇതര ഭാഷകളിൽ റിലീസ് ചെയ്യും.
അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. കല്യാണി എന്ന പെൺകുട്ടിയുടെ ശബരിമല യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കല്യാണിയായും കളിക്കൂട്ടുകാരൻ പിയൂഷായും എത്തിയ ബാലതാരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് ചിത്രം കണ്ടവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
രവി തേജ നായകനായെത്തുന്ന തെലുങ്ക് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും; ‘ഖിലാഡി’ പോസ്റ്റര്‍ പുറത്ത്
രവി തേജ നായകനായെത്തുന്ന തെലുങ്ക് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാമ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നേരത്തെ ഉണ്ണിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആക്ഷന്‍ ചിത്രമായൊരുക്കുന്ന ഖിലാഡി സംവിധാനം ചെയ്യുന്നത് രമേശ് വര്‍മയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.അര്‍ജുന്‍ സര്‍ജ, മീനാക്ഷി ചൗധരി, ഡിംപിള്‍ ഹയാതി, വെന്നല കിഷോര്‍, അനസൂയ ഭരദ്വാജ്, കേശവ് ദീപക് എന്നിവരാണ് മറ്റ് താരങ്ങള്‍. [...]
The post രവി തേജ നായകനായെത്തുന്ന തെലുങ്ക് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും; ‘ഖിലാഡി’ പോസ്റ്റര്‍ പുറത്ത് appeared first on Starvision News Malayalam.