University of Health | Starvision News Malayalam

ആരോഗ്യ സർവകലാശാലയിൽ ബിരുദ-ബിരുദാനന്തര സീറ്റുകൾ വർധിപ്പിക്കും
മുളങ്കുന്നത്തുകാവ് (തൃശ്ശൂർ): കേരള ആരോഗ്യ സർവകലാശാല ഈ അധ്യയന വർഷം 1132 ബിരുദ സീറ്റുകളും 198 ബിരുദാനന്തരബിരുദ സീറ്റുകളും വർധിപ്പിക്കും.

ചൊവ്വാഴ്ച ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.

822 ബിരുദ സീറ്റുകളും നഴ്സിംഗിൽ 10 ബിരുദാനന്തരബിരുദ സീറ്റുകളും പാരാമെഡിക്കൽ സയൻസിൽ 60 ബിരുദ സീറ്റുകളും 36 ബിരുദാനന്തര ബിരുദ സീറ്റുകളും വർധിപ്പിക്കും.

മെഡിസിനിൽ 250 ബിരുദ സീറ്റുകളും ഫാർമസിയിൽ 104 ബിരുദാനന്തരബിരുദ സീറ്റുകളും ഫാർമസിയിൽ 48 ബിരുദാനന്തരബിരുദ സീറ്റുകളുമാണ് വർദ്ധിപ്പിക്കുന്നത്. സർക്കാർ അംഗീകാരമുള്ള കോളേജുകൾ ഇതിനായി പരിഗണിക്കും.

The post ആരോഗ്യ സർവകലാശാലയിൽ ബിരുദ-ബിരുദാനന്തര സീറ്റുകൾ വർധിപ്പിക്കും appeared first on Starvision News Malayalam.