University Grants Commission | Starvision News Malayalam

CUET-UG: പരീക്ഷ അടുത്തവര്‍ഷം മെയ് മാസം മുതൽ,കൂടുതല്‍ സര്‍വകലാശാലകള്‍ പങ്കാളികളാകും
ന്യൂഡല്‍ഹി: ബിരുദപ്രവേശനത്തിനായുള്ള സി.യു.ഇ.ടി.-യു.ജി. പരീക്ഷ അടുത്ത വര്‍ഷം മുതല്‍ മേയ് മാസത്തില്‍ നടത്തുമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ) ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സര്‍വകലാശാലകള്‍ പങ്കാളികളാവും. അതിനാല്‍ നടപടിക്രമങ്ങള്‍ നേരത്തേ ആരംഭിക്കും.സമയക്രമം, ഫലപ്രഖ്യാപനം എന്നിവയ്ക്കായി യു.ജി.സി.യുമായും സര്‍വകലാശാലകളുമായും കൂടിയാലോചിക്കും. ഈ വര്‍ഷം പരീക്ഷാനടത്തിപ്പ് സുഗമമായെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കാന്‍ സാധിച്ചില്ല. ഷെഡ്യൂള്‍ ഒന്നിലധികംതവണ നീട്ടേണ്ടി വന്നു. പരീക്ഷ ഒരു ചെറിയകാലയളവിലേക്ക് പരിമിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

The post CUET-UG: പരീക്ഷ അടുത്തവര്‍ഷം മെയ് മാസം മുതൽ,കൂടുതല്‍ സര്‍വകലാശാലകള്‍ പങ്കാളികളാകും appeared first on Starvision News Malayalam.