United States | Starvision News Malayalam
	1	</sy:updateFrequency>
United States | Starvision News Malayalam
എതിരാളി കമല ഹാരിസ്, ട്രംപിന്‍റെ ലീഡിൽ ഇടിവ്
പെൻസിൽവാനിയ: എതിരാളിയായി ബൈഡന് പകരം കമല ഹാരിസ് എത്തിയതോടെ അഭിപ്രായ സർവേകളിൽ ട്രംപിന്‍റെ ലീഡിൽ ഇടിവ്. വാൾ സ്ട്രീറ്റ് ജേർണലിന്‍റെ സർവേ പ്രകാരം ട്രംപിന്‍റെ ലീഡ് ആറ് പേയിന്‍റിൽ നിന്ന് രണ്ടായി കുറഞ്ഞു. നിർണായക സംസ്ഥാനങ്ങളായ മിഷിഗണിലും പെൻസിൽവേനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ സ്ഥാനാർഥിത്വം കമല ഹാരിസിന് ഉറപ്പിച്ചായിരുന്നു ഇന്നലെ ബറാക്ക് ഒബാമയും മിഷേൽ ഒബാമയും പ്രതികരിച്ചത്. ഇത്രയും ദിവസം ഇക്കാര്യത്തിൽ മൗനം തുടർന്ന മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയും ഇന്നലെ കമലക്ക് [...]
The post എതിരാളി കമല ഹാരിസ്, ട്രംപിന്‍റെ ലീഡിൽ ഇടിവ് appeared first on Starvision News Malayalam.
അമേരിക്കൻ പേറ്റന്റ് ഓഫീസുമായി ബഹ്റൈൻ കരാർ ഒപ്പുവെച്ചു
വാഷിംഗ്ടൺ: പേറ്റൻ്റുകളുടെ സാങ്കേതിക പരിശോധനയ്ക്ക് (പി.പി.എച്ച്) ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രയോഗിക്കുന്നതിന് അമേരിക്കൻ പേറ്റൻ്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസുമായി ധാരണയുടെയും സഹകരണത്തിൻ്റെയും കരാറിൽ ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം ഒപ്പുവച്ചു. ബഹ്റൈൻ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റോയും അമേരിക്കൻ ബൗദ്ധിക സ്വത്തവകാശ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറിയും പേറ്റൻ്റ് ആൻഡ് ട്രേഡ്‌മാർക്ക് ഓഫീസ് ഡയറക്ടറുമായ കാത്തി വിഡാലുമാണ് കരാറിൽ ഒപ്പുവച്ചത്. ഈ കരാർ രാജ്യത്തിൻ്റെ പേറ്റൻ്റ്, ബൗദ്ധിക സ്വത്തവകാശ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി [...]
The post അമേരിക്കൻ പേറ്റന്റ് ഓഫീസുമായി ബഹ്റൈൻ കരാർ ഒപ്പുവെച്ചു appeared first on Starvision News Malayalam.
വാഷിംഗ്ടൺ: പേറ്റൻ്റുകളുടെ സാങ്കേതിക പരിശോധനയ്ക്ക് (പി.പി.എച്ച്) ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രയോഗിക്കുന്നതിന് അമേരിക്കൻ പേറ്റൻ്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസുമായി ധാരണയുടെയും സഹകരണത്തിൻ്റെയും കരാറിൽ ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം ഒപ്പുവച്ചു.
ബഹ്റൈൻ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റോയും അമേരിക്കൻ ബൗദ്ധിക സ്വത്തവകാശ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറിയും പേറ്റൻ്റ് ആൻഡ് ട്രേഡ്‌മാർക്ക് ഓഫീസ് ഡയറക്ടറുമായ കാത്തി വിഡാലുമാണ് കരാറിൽ ഒപ്പുവച്ചത്.
ഈ കരാർ രാജ്യത്തിൻ്റെ പേറ്റൻ്റ്, ബൗദ്ധിക സ്വത്തവകാശ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
നിക്ഷേപങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാതരം ബൗദ്ധിക സ്വത്തുക്കളും പേറ്റൻ്റ് അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ബഹ്‌റൈന് ഉയർന്ന സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസുമായി സഹകരിച്ച് ബൗദ്ധിക സ്വത്തവകാശത്തിൻ്റെയും പേറ്റൻ്റുകളുടെയും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട റെഗുലേറ്ററി, നടപടിക്രമ ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കരാർ.
പേറ്റൻ്റ് അപേക്ഷകളുടെ സാങ്കേതിക പരീക്ഷാ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും അമേരിക്കൻ പേറ്റൻ്റ് ഓഫീസുമായുള്ള സഹകരണം വർദ്ധിപ്പിക്കാനും ബഹ്‌റൈൻ പേറ്റൻ്റ് ഓഫീസിൽ സമർപ്പിച്ച പേറ്റൻ്റ് അപേക്ഷകളിലെ ഏറ്റവും പുതിയ കണ്ടെത്തലുകൾ കൈമാറാനും പേറ്റൻ്റ് ഓഫീസുകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും പരീക്ഷയ്ക്കും ഗ്രാൻ്റുകൾക്കുമുള്ള നടപടിക്രമങ്ങൾ, ഗുണനിലവാരം എന്നിവ ഉയർത്താനും കരാർ പ്രാപ്തമാക്കും. ബഹ്‌റൈൻ നാഷണൽ ഓഫീസിൻ്റെ റിപ്പോർട്ടുകൾക്ക് പ്രധാന അന്താരാഷ്ട്ര പേറ്റൻ്റ് ഓഫീസുകളുമായുള്ള സാങ്കേതിക ഫലങ്ങളിലെ വൈരുദ്ധ്യങ്ങൾ തടയലും പേറ്റൻ്റ് അപേക്ഷകൾ ഫയൽ ചെയ്യുന്നതും സാങ്കേതികമായി പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട വരുമാനം വർദ്ധിപ്പിക്കലും ഇതിൽ ഉൾപ്പെടുന്നു.
ബഹ്‌റൈന്‍ ഇ.ഡി.ബിയുടെ അമേരിക്കന്‍ സന്ദര്‍ശനം സമാപിച്ചു
ന്യൂയോര്‍ക്ക്: നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് (ബഹ്‌റൈന്‍ ഇ.ഡി.ബി) സംഘം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം സമാപിച്ചു. ജൂണ്‍ 10നാണ് സംഘം അമേരിക്കയിലെത്തിയത്. ബഹ്‌റൈന്‍ ഇ.ഡി.ബി ആതിഥേയത്വം വഹിക്കുന്ന ‘ദി ട്രാന്‍സ്ഫര്‍മേഷന്‍ അജണ്ട’ പരിപാടിയുടെ ഭാഗമായി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികളുമായും അമേരിക്ക ആസ്ഥാനമായുള്ള ധനകാര്യ, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, മാനുഫാക്ചറിംഗ് മേഖലകളിലെ കമ്പനികളുടെ പ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി. ബഹ്‌റൈന്‍ സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവുമായ നൂര്‍ [...]
The post ബഹ്‌റൈന്‍ ഇ.ഡി.ബിയുടെ അമേരിക്കന്‍ സന്ദര്‍ശനം സമാപിച്ചു appeared first on Starvision News Malayalam.
മോസ്കോയിൽ സം​ഗീത വേദിക്ക് നേരെ ആക്രമണം: 62 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ എസ്
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത വേദിക്ക് നേരെ ആക്രമണം. റഷ്യൻ മ്യൂസിക് ബാൻഡിന്റെ പെർഫോമൻസ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. ആയുധ ധാരികളായ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമത്തിൽ 62 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ച ആയുധ ധാരികളായ സംഘം വെടിയുതിർക്കുകയായിരുന്നു. ​ഗ്രനേ‍ഡുകളും ബോംബുകളും ഉപയോ​ഗിച്ച് സ്ഫോടനവും നടത്തിയിട്ടുണ്ട്. ഇതോടെ ഹാളിന് തീപിടിച്ചു. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള [...]
The post മോസ്കോയിൽ സം​ഗീത വേദിക്ക് നേരെ ആക്രമണം: 62 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ എസ് appeared first on Starvision News Malayalam.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത വേദിക്ക് നേരെ ആക്രമണം. റഷ്യൻ മ്യൂസിക് ബാൻഡിന്റെ പെർഫോമൻസ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. ആയുധ ധാരികളായ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമത്തിൽ 62 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ച ആയുധ ധാരികളായ സംഘം വെടിയുതിർക്കുകയായിരുന്നു.
ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായേക്കാമെന്ന് നേരത്തെ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽ‌കിയിരുന്നതായി അമേരിക്ക അറിയിച്ചു. അതേസമയം ആക്രമണത്തെ അപലപിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയ്ക്കൊപ്പം നിലനിൽക്കുന്നതായി അറിയിച്ച് രം​ഗത്തെത്തി. യുഎസ്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
ഓണമാഘോഷിച്ച് അമേരിക്കയിലെ മലയാളി പോലീസ് സേന
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ ഫിലാഡൽഫിയ:  അമേരിക്കയിലെ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നാണ്  സംഘടനയിലെ അംഗങ്ങളും കുടുംബാങ്ങളും ഓണാഘോഷത്തിനായി  ഒത്തുകൂടിയെന്നതും പ്രത്യേകതയായി. ഫിലാഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയൽ ഡെയ്ൽസ്, ഗാർലൻഡ് ഡാളസ് – മേയർ സ്ഥാനാർത്ഥി ഡോ. ഷിബു സാമുവൽ,  മിസ് സ്റ്റാറ്റൻ ഐലൻഡ് മീര മാത്യു, ഫിലാഡൽഫിയ മേയർ സ്ഥാനാർത്ഥി ഡേവിഡ് ഓ , ഡബ്ല്യുഎംസി [...]
The post ഓണമാഘോഷിച്ച് അമേരിക്കയിലെ മലയാളി പോലീസ് സേന appeared first on Starvision News Malayalam.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
ഫിലാഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയൽ ഡെയ്ൽസ്, ഗാർലൻഡ് ഡാളസ് – മേയർ സ്ഥാനാർത്ഥി ഡോ. ഷിബു സാമുവൽ,  മിസ് സ്റ്റാറ്റൻ ഐലൻഡ് മീര മാത്യു, ഫിലാഡൽഫിയ മേയർ സ്ഥാനാർത്ഥി ഡേവിഡ് ഓ , ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് തോമസ് മുട്ടക്കൽ  എന്നിവർ
വിവിധ നഗരങ്ങളിൽ നിന്ന്  മുഖ്യാതിഥികളായി എത്തി ചടങ്ങിനെ ധന്യമാക്കി.
അമേരിക്കയിലുടെനീളം വിവിധ നിയമ നിർവ്വഹണ വകുപ്പുകളെ പ്രതിനിധീകരിക്കുകയും വ്യത്യസ്ത പദവികൾ അലങ്കരിക്കുകയും ചെയ്യുന്ന 155-ലധികം മലയാളി ഓഫീസർമാരുടെ അംഗത്വമാണ്  AMLEU സംഘടനക്കു ശക്തി പകരുന്നത്.
നേതൃത്വം: പ്രസിഡന്റ്: ലഫ്റ്റനന്റ് നിധിൻ എബ്രഹാം (ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ്),  വൈസ് പ്രസിഡന്റ്: ഡിപ്പാർട്ട്മെന്റ് ചീഫ് ഷിബു സാമുവൽ (ടകോമ പാർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ്) , സെക്രട്ടറി: ലഫ്റ്റനന്റ് നോബിൾ വർഗീസ് (NY – NJ പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ്),  ട്രഷറർ: കോർപ്പറൽ ബ്ലെസൻ മാത്യു (ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെന്റ്),  സർജന്റ്-അറ്റ്-ആംസ്: ഡാനി സാമുവൽ – സൂപ്പർവൈസറി സ്പെഷ്യൽ ഏജന്റ് – NY ഫീൽഡ് ഓഫീസ് എന്നിവരാണ് അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിനു ചുക്കാൻ പിടിക്കുന്നത്.
വിവിധ സംഘടനകളിൽ നിന്നുള്ള നിരവധി എക്‌സിക്യൂട്ടീവ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മലയാളി സംഘടനകളുമായുള്ള AMLEU ന്റെ സജീവമായ സഹകരണവും നേതൃത്വം വാഗ്ദാനം ചെയ്തു.  കമ്മ്യൂണിറ്റിയിൽ  നിയമപാലകരുടെ പിന്തുണ വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും ആഘോഷവേളയിൽ സേനാ അംഗങ്ങൾ ഉയർത്തിക്കാട്ടി.
അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ പിടിക്കൂടി; കുടുങ്ങിയവരിൽ 24 ഇന്ത്യക്കാരും
ഒമാൻ തീരത്ത് നിന്നും അന്താരാഷ്ട്ര തർക്കം ആരോപിച്ച് ഇറാൻ പിടിക്കൂടിയ എണ്ണക്കപ്പലിൽ കുടുങ്ങിയവരിൽ 24 ഇന്ത്യക്കാരും. അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കൻ എന്ന കപ്പൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ നാവിക സേന അജ്ഞാതമായ തുറമുഖത്തേക്ക് മാറ്റുകയായിരുന്നു. ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മുൻപ് ഉണ്ടായ ഇത്തരം പിടിച്ചെടുക്കലിൽ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വക്താവ് വ്യക്തമാക്കി. കുടുങ്ങിയവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ രണ്ടു കപ്പലുകളിൽ ഒന്നിൽ [...]
The post അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ പിടിക്കൂടി; കുടുങ്ങിയവരിൽ 24 ഇന്ത്യക്കാരും appeared first on Starvision News Malayalam.
ഒമാൻ തീരത്ത് നിന്നും അന്താരാഷ്ട്ര തർക്കം ആരോപിച്ച് ഇറാൻ പിടിക്കൂടിയ എണ്ണക്കപ്പലിൽ കുടുങ്ങിയവരിൽ 24 ഇന്ത്യക്കാരും. അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കൻ എന്ന കപ്പൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ നാവിക സേന അജ്ഞാതമായ തുറമുഖത്തേക്ക് മാറ്റുകയായിരുന്നു. ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മുൻപ് ഉണ്ടായ ഇത്തരം പിടിച്ചെടുക്കലിൽ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വക്താവ് വ്യക്തമാക്കി. കുടുങ്ങിയവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
തങ്ങളുടെ രണ്ടു കപ്പലുകളിൽ ഒന്നിൽ അഡ്വാന്റേജ് സ്വീറ്റ് ഇടിച്ചതായും കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇറാനിയൻ ജീവനക്കാരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ പറഞ്ഞു. കപ്പലിനെ ഉടൻ മോചിപ്പിക്കണമെന്ന് യുഎസ് നാവികസേന ആവശ്യപ്പെട്ടു. ഗൾഫ് സമുദ്രത്തിൽ ഇറാന്റെ തുടർച്ചയായ ഇടപെടലുകൾ അമേരിക്കൻ നാവികസേനയെ ചൊടിപ്പിച്ചിട്ടുണ്ട്. കുവൈറ്റിൽ നിന്ന് എണ്ണ കൊണ്ടുവന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പൽ ഷെവ്‌റോൺ കോർപ്പറേഷനാണ് ചാർട്ടർ ചെയ്തതെന്ന് അഡ്വാന്റേജ് ടാങ്കേഴ്‌സ് വക്താവ് പറഞ്ഞു.
മറൈൻ ട്രാഫിക് ട്രാക്കിംഗ് വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ടെക്‌സാസിലെ ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്നു കപ്പൽ. ലോകത്ത് കടൽ വഴിയുള്ള എണ്ണ ഗതാഗത്തിന്റെ മൂന്നിലൊന്നും ഗൾഫ് സമുദ്രത്തിലൂടെയാണ് കടന്നു പോകുന്നത്.
ആദ്യ ഐ2യു2 ഉച്ചക്കോടിയ്‌ക്ക് 14ന് തുടക്കമാകും
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി യാസിർ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഐ2യു2 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. ആദ്യ ഉച്ചക്കോടി ഓൺലൈൻ വഴിയാകും നടക്കുക. ജലം, ഊർജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ആഹാരം എന്നീ മേഖലകളിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഐ2യു2 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഇത്തരത്തിലൊരു ഉച്ചക്കോടി എന്ന ആശയം പങ്കുവെച്ചത്. സഹകരണ മേഖലയിൽ ഓരോ [...]
The post ആദ്യ ഐ2യു2 ഉച്ചക്കോടിയ്‌ക്ക് 14ന് തുടക്കമാകും appeared first on Starvision News Malayalam.
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി യാസിർ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഐ2യു2 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. ആദ്യ ഉച്ചക്കോടി ഓൺലൈൻ വഴിയാകും നടക്കുക.
ജലം, ഊർജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ആഹാരം എന്നീ മേഖലകളിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഐ2യു2 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഇത്തരത്തിലൊരു ഉച്ചക്കോടി എന്ന ആശയം പങ്കുവെച്ചത്. സഹകരണ മേഖലയിൽ ഓരോ രാജ്യങ്ങളിലേയും പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു.
സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ സമാഹരിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വ്യവസായ മേഖലയിൽ കാർബണിന്റെ അളവ് കുറയ്‌ക്കുക, ആരോഗ്യ വികസനം, ഹരിത സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഐ2യു2 വിന്റെ കീഴിൽ രാജ്യങ്ങൾക്ക് ഏകീകൃതമായി ആവിഷ്‌കരിക്കാൻ കഴിയുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യും. അതുവഴി വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കാൻ കഴിയും. ഇത്തരം പദ്ധതികൾ സാമ്പത്തിക സഹകരണത്തിന്റെ ഉത്തമ മാതൃകകൾ ആകും. വ്യവസായികൾക്കും പ്രവർത്തകർക്കും അവസരങ്ങൾ ഉറപ്പാക്കാനും ഇതു വഴി കഴിയും. ഉച്ചക്കോടിയിൽ റഷ്യ- യുക്രെയ്ൻ സംഘർഷങ്ങളും ചർച്ച വിഷയമാകുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു.
Summary: I2U2 Summit Date – Leaders of India, Israel, UAE, US to hold first virtual summit on July 14
‘വീട്ടിൽ പോയി വിശ്രമിക്ക്, നിങ്ങളുടെ സമയം കഴിഞ്ഞു’: ട്രംപിന് മറുപടിയുമായി മസ്‌ക്
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എലോൺ മാസ്കിന്റെ രൂക്ഷ വിമർശനം. ട്വിറ്ററും മസ്‌കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. “ഇലോൺ ട്വിറ്റർ വാങ്ങാൻ പോകുന്നില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നതാണ്…അവൻ സ്വയം കുഴപ്പത്തിലായി” ട്രംപ് പറഞ്ഞു. “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്. ട്രംപിന്റെ ദിവസങ്ങൾ [...]
The post ‘വീട്ടിൽ പോയി വിശ്രമിക്ക്, നിങ്ങളുടെ സമയം കഴിഞ്ഞു’: ട്രംപിന് മറുപടിയുമായി മസ്‌ക് appeared first on Starvision News Malayalam.
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എലോൺ മാസ്കിന്റെ രൂക്ഷ വിമർശനം.
ട്വിറ്ററും മസ്‌കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. “ഇലോൺ ട്വിറ്റർ വാങ്ങാൻ പോകുന്നില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നതാണ്…അവൻ സ്വയം കുഴപ്പത്തിലായി” ട്രംപ് പറഞ്ഞു. “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്. ട്രംപിന്റെ ദിവസങ്ങൾ കഴിഞ്ഞു, വീട്ടിൽ പോയി വിശ്രമിക്കൂ” എന്ന് ടെസ്‌ല മേധാവി തിരിച്ചടിച്ചു.
Summary: Elon Musk’s Latest Jibe At Ex-US President Donald Trump
ഇൽഹൻ ഒമറിനെതിരെ ഈ മെയിലിലൂടെ വധഭീഷിണി; പ്രതിയെ ഫെഡറല്‍ ജഡ്ജി ശിക്ഷിച്ചു
റ്റാംമ്പ(ഫ്‌ളേറോഡ): മിനിസോട്ടയില്‍ നിന്നുള്ള യു.എസ്. കോണ്‍ഗ്രസ് അംഗം  ഇൽഹൻ  ഒമറിനെതിരെ ഈ മെയിലിലൂടെ വധഭീഷിണി മുഴക്കിയ പ്രതിയെ ഫെഡറല്‍ ജഡ്ജി ശിക്ഷിച്ചു. ഒമറിനെ കൂടാതെ മറ്റ് മൂന്ന് യു.എസ്. കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്കും നേരെ ഇയാള്‍ ഇതേ ഭീഷിണി മുഴക്കിയിരുന്നു. അലക്‌സാന്‍ഡ്രിയ ഒക്കേഷ്യകോര്‍ട്ടസ്(ന്യൂയോര്‍ക്ക്), അയ്യാന പ്രസ്ലി(മാസ്സച്യുസെറ്റ്‌സ്), റഷിദാ റ്റായ്ബ് (മിഷിഗണ്‍) എന്നിവരാണ് മറ്റ് മൂന്നുപേര്‍. ട്രമ്പിന്റെ അനുയായിയായ ഡേവിസ് ജോര്‍ജ് ഹന്നന്‍(67) ആണ് ശിക്ഷിക്കപ്പെട്ടത്. 7000 ഡോളര്‍ ഫൈനും, മൂന്ന് വര്‍ഷത്തെ പ്രൊബേഷനും, മാനസിക, സബ്‌സ്‌റ്‌റസ് അബ്യൂസ് [...]
The post ഇൽഹൻ ഒമറിനെതിരെ ഈ മെയിലിലൂടെ വധഭീഷിണി; പ്രതിയെ ഫെഡറല്‍ ജഡ്ജി ശിക്ഷിച്ചു appeared first on Starvision News Malayalam.
അനധികൃത കുടിയേറ്റക്കാരെ പിടികൂടി അതിര്‍ത്തിയില്‍ കൊണ്ടുവിടണമെന്ന് ഗ്രേഗിന്റെ ഉത്തരവ്
ഓസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്തി ടെക്‌സസ്- മെക്‌സിക്കൊ അതിര്‍ത്തിയിലേക്ക് കൊണ്ടുവിടണമെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഉത്തരവിട്ടു. ടെക്‌സസ് നാഷ്ണല്‍ ഗാര്‍ഡ്, സ്‌റ്റേറ്റ്‌ പോലീസ് എന്നിവര്‍ക്കാണ് കര്‍ശന ഉത്തരവ് ഇന്ന് (ജൂലായ് 7ന്) ഗവര്‍ണ്ണര്‍ നല്‍കിയത്. അനധികൃത കുടിയേറ്‌റക്കാരന്‍ സമൂഹത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറിയതായും, ഇതിന് പരിഹാരം കണ്ടെത്തുന്നതിന് ഇത്തരക്കാരെ പിടികൂടി അതിര്‍ത്തിയിലേക്ക് തിരിച്ചയക്കുക എന്നതു മാത്രമേ ഇപ്പോള്‍ കാരണമായിട്ടുള്ളതെന്ന് ഗവര്‍ണ്ണര്‍ ഉത്തരവില്‍ ചൂണ്ടികാട്ടി. അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഓരോ [...]
The post അനധികൃത കുടിയേറ്റക്കാരെ പിടികൂടി അതിര്‍ത്തിയില്‍ കൊണ്ടുവിടണമെന്ന് ഗ്രേഗിന്റെ ഉത്തരവ് appeared first on Starvision News Malayalam.