United Nations | Starvision News Malayalam
	1	</sy:updateFrequency>
United Nations | Starvision News Malayalam
ഇന്ത്യ- പാക് സംഘര്‍ഷം: ആശങ്ക പ്രകടിപ്പിച്ച് ബഹ്റൈന്‍
മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.സംഘര്‍ഷം നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തിയതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരുവിഭാഗവും ശാന്തതയും സംയമനവും പാലിക്കണം. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണം.പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംഭാഷണത്തിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. നല്ല അയല്‍പക്കം, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ എന്നിവയുടെ തത്ത്വങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണം. യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംരക്ഷിക്കാനും മേഖലയിലെ സുരക്ഷ, സമാധാനം, [...]
The post ഇന്ത്യ- പാക് സംഘര്‍ഷം: ആശങ്ക പ്രകടിപ്പിച്ച് ബഹ്റൈന്‍ appeared first on Starvision News Malayalam.
ഉക്രൈന്‍ സമാധാന ഉച്ചകോടി: വിദേശകാര്യ മന്ത്രി പങ്കെടുത്തു
ലൂസേണ്‍: ഉക്രൈന്‍ സമാധാന ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അബ്ദുല്ല അബ്ദുല്ലത്തീഫ് അബ്ദുല്ലയും പങ്കെടുത്തു. സ്വിസ് കോണ്‍ഫെഡറേഷനാണ് ഉച്ചകോടി സംഘടിപ്പിച്ചത്. രാഷ്ട്രത്തലവന്‍മാരും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഐക്യരാഷ്ട്രസഭാ പ്രതിനിധികളും പങ്കെടുത്തു.
The post ഉക്രൈന്‍ സമാധാന ഉച്ചകോടി: വിദേശകാര്യ മന്ത്രി പങ്കെടുത്തു appeared first on Starvision News Malayalam.
അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബഹ്‌റൈനിലെത്തി  
The post അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബഹ്‌റൈനിലെത്തി   appeared first on Starvision News Malayalam.
മനാമ: 33-ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ബഹ്‌റൈനിലെത്തിയ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ബഹ്രൈനിലെത്തി.
ബഹ്‌റൈൻ രാജാവിൻ്റെ നയതന്ത്ര കാര്യങ്ങളുടെ ഉപദേഷ്ടാവ് ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫയും മിഷൻ ഓഫ് ഓണർ മേധാവി അംബാസഡർ നാസർ മുഹമ്മദ് അൽ ബലൂഷിയും സെക്രട്ടറി ജനറലിനെ സ്വീകരിച്ചു.
ലോകത്ത് പ്രതിവര്‍ഷം 100 കോടി ടണ്‍ ഭക്ഷണം പാഴാകുന്നുവെന്ന് യുഎന്‍
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഉത്പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്‍റെ അളവും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവും തമ്മിൽ വലിയ അന്തരമുണ്ട്. ഐക്യരാഷ്ട്രസഭയുടെ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്‍റെ 2021 ലെ ഭക്ഷ്യമാലിന്യ സൂചിക റിപ്പോർട്ട് അനുസരിച്ച് പ്രതിവർഷം 1 കോടി ടൺ ഭക്ഷ്യവസ്തുക്കൾ പാഴാകുന്നു. അതായത്, ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം ഭക്ഷണത്തിന്‍റെ മൂന്നിലൊന്ന് പാഴാക്കുകയോ മാലിന്യമായി സംസ്കരിക്കുകയോ ചെയ്യുന്നുവെന്നാണ് കണക്കുകൾ. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം തുടങ്ങിയ പ്രകൃതി പ്രതിസന്ധികളെ മറികടക്കാൻ ഭക്ഷ്യവ്യവസ്ഥയിലെ പരിഷ്കാരം പ്രധാനമാണെന്ന് യു.എൻ.ഇ.പി റിപ്പോർട്ടിൽ [...]
The post ലോകത്ത് പ്രതിവര്‍ഷം 100 കോടി ടണ്‍ ഭക്ഷണം പാഴാകുന്നുവെന്ന് യുഎന്‍ appeared first on Starvision News Malayalam.