United Kingdom | Starvision News Malayalam
	1	</sy:updateFrequency>
United Kingdom | Starvision News Malayalam
	<width>32</width>
	<height>32</height>
പാലെന്ന് കരുതി കുപ്പിയിലിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ച 13 മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, ശബ്ദം നഷ്ടമായി!
യുകെയിലെ ബർമിംഗ്ഹാമിൽ 13 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് അത്യാസന്നനിലയില്‍ ആശുപത്രിയിലായി. ഹൈഗേറ്റിൽ നിന്നുള്ള സാം അൻവർ അൽഷാമേരി എന്ന കുഞ്ഞിനാണ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് ഗുരുതരമായ ആന്തരിക പൊള്ളൽ, ഹൃദയാഘാതം, വായിലും ശ്വാസനാളത്തിലും സ്ഥിരമായ തകരാറുകൾ എന്നിവ കണ്ടെത്തിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവിച്ചത് അമ്മ കുളിമുറി വൃത്തിയാക്കുന്നതിനിടെ കുളിമുറിക്ക് സമീപത്തെത്തിയ കുഞ്ഞ്, തറയിൽ വച്ചിരുന്ന വെളുത്ത കുപ്പി പാലാണെന്ന് കരുതി എടുത്ത് കുടിച്ചതായി സാമിന്‍റെ അച്ഛന്‍ [...]
The post പാലെന്ന് കരുതി കുപ്പിയിലിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ച 13 മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, ശബ്ദം നഷ്ടമായി! appeared first on Starvision News Malayalam.
സംഭവിച്ചത്
പലസ്തീനെ അംഗീകരിച്ച് യുകെ; തീരുമാനം കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ
ലണ്ടൻ: യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം(യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്. ‘സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു – യുണൈറ്റഡ് കിംങ്ഡം പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.’ – യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും [...]
The post പലസ്തീനെ അംഗീകരിച്ച് യുകെ; തീരുമാനം കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ appeared first on Starvision News Malayalam.
ലണ്ടൻ: യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം(യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്.
‘സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു – യുണൈറ്റഡ് കിംങ്ഡം പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.’ – യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. ഇവർക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അറിയിച്ചിരുന്നു.
സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീൻ ജനതയുടെ തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സ്റ്റാർമറുടെ ഓഫീസ് വ്യക്തമാക്കി.
ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി യു.കെയിലെ ഡി.എം.ആര്‍.സി. സന്ദര്‍ശിച്ചു
ലണ്ടന്‍: ഡിഫന്‍സ് ആന്റ് നാഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (ഡി.എന്‍.ആര്‍.സി) പദ്ധതിയുടെ ഭാഗമായ യുണൈറ്റഡ് കിംഗ്ഡത്തിലെ ഡിഫന്‍സ് മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (ഡി.എം.ആര്‍.സി) ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സന്ദര്‍ശിച്ചു.യു.കെയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ഹ്യൂമന്‍ റിസോഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ആദല്‍ അമീന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ലയെ ഡി.എം.ആര്‍.സിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ [...]
The post ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി യു.കെയിലെ ഡി.എം.ആര്‍.സി. സന്ദര്‍ശിച്ചു appeared first on Starvision News Malayalam.
ബഹ്റൈന്‍ ഇ.ഡി.ബിയുടെ യു.കെ. സന്ദര്‍ശനം സമാപിച്ചു
ലണ്ടന്‍: ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) സംഘത്തിന്റെ അഞ്ചു ദിവസത്തെ യു.കെ. സന്ദര്‍ശനം സമാപിച്ചു. ബഹ്റൈന്‍ ഇ.ഡി.ബിയും റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സറിങ് ക്ലബ്ബും (ആര്‍.ഇ.എച്ച്.സി) സഹകരിച്ച് സംഘടിപ്പിച്ച ന്യൂമാര്‍ക്കറ്റ് ജൂലൈ ഫെസ്റ്റിവലിലായിരുന്നു സന്ദര്‍ശനം സമാപനം. ബിസിനസ് മീറ്റിംഗുകളുടെയും വട്ടമേശ ചര്‍ച്ചകളുടെയും അജണ്ട എടുത്തുപറഞ്ഞുകൊണ്ട് ബഹ്റൈനിലെ നിക്ഷേപ അവസരങ്ങള്‍ സന്ദര്‍ശനവേളയില്‍ വിശദീകരിച്ചു. ന്യൂമാര്‍ക്കറ്റ് ജൂലൈ ഫെസ്റ്റിവല്‍ റേസില്‍ ഇസ ബിന്‍ സല്‍മാന്‍ എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനും ലേബര്‍ ഫണ്ട് [...]
The post ബഹ്റൈന്‍ ഇ.ഡി.ബിയുടെ യു.കെ. സന്ദര്‍ശനം സമാപിച്ചു appeared first on Starvision News Malayalam.
ഒരാഴ്ചയിലേറെ സ്വകാര്യ ജെറ്റിൽ പറന്ന് ഋഷി സുനക്; പൊടിച്ചത് ജനങ്ങളുടെ 5 ലക്ഷം യൂറോ
ലണ്ടൻ: യുകെ പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വർഷം പല സമയങ്ങളിലായി ഒരാഴ്ചയ്ക്കുമേലുള്ള യാത്രയ്ക്ക് സ്വകാര്യ ജെറ്റിനായി 5 ലക്ഷം യൂറോ ചെലവഴിച്ചെന്ന് ബ്രിട്ടിഷ് മാധ്യമമായ ദ് ഗാർഡിയൻ. കാബിനറ്റ് ഓഫിസ് ഡോക്യുമെന്റിലാണ് ഇതുസംബന്ധിച്ച വിവരം. ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി27) പങ്കെടുക്കാൻ സുനക് സ്വകാര്യ ജെറ്റിൽ പറന്നതിനു മാത്രം 1.08 ലക്ഷം യൂറോ സർക്കാർ ചെലവഴിച്ചു. നവംബർ ആറിന് പോയ സുനക് പിറ്റേന്ന് തിരിച്ചെത്തിയിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഇന്തൊനീഷ്യയിലെ ബാലിയിലേക്ക് ജി20 ഉച്ചകോടിക്കായി പറന്ന സ്വകാര്യ ജെറ്റിൽ [...]
The post ഒരാഴ്ചയിലേറെ സ്വകാര്യ ജെറ്റിൽ പറന്ന് ഋഷി സുനക്; പൊടിച്ചത് ജനങ്ങളുടെ 5 ലക്ഷം യൂറോ appeared first on Starvision News Malayalam.
ലണ്ടൻ: യുകെ പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വർഷം പല സമയങ്ങളിലായി ഒരാഴ്ചയ്ക്കുമേലുള്ള യാത്രയ്ക്ക് സ്വകാര്യ ജെറ്റിനായി 5 ലക്ഷം യൂറോ ചെലവഴിച്ചെന്ന് ബ്രിട്ടിഷ് മാധ്യമമായ ദ് ഗാർഡിയൻ. കാബിനറ്റ് ഓഫിസ് ഡോക്യുമെന്റിലാണ് ഇതുസംബന്ധിച്ച വിവരം. ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി27) പങ്കെടുക്കാൻ സുനക് സ്വകാര്യ ജെറ്റിൽ പറന്നതിനു മാത്രം 1.08 ലക്ഷം യൂറോ സർക്കാർ ചെലവഴിച്ചു. നവംബർ ആറിന് പോയ സുനക് പിറ്റേന്ന് തിരിച്ചെത്തിയിരുന്നു.
ഒരാഴ്ചയ്ക്കുശേഷം ഇന്തൊനീഷ്യയിലെ ബാലിയിലേക്ക് ജി20 ഉച്ചകോടിക്കായി പറന്ന സ്വകാര്യ ജെറ്റിൽ സുനക് പോയതിന്റെ ചെലവ് 3.40 ലക്ഷം യൂറോയാണ്. ഡിസംബറിൽ ലാത്‌വിയയിലേക്കും എസ്റ്റോണിയയിലേക്കും നടത്തിയ യാത്രയ്ക്ക് 62,498 യൂറോയും വ്യക്തിഗത ചെലവായി 2500 യൂറോയും ചെലവഴിച്ചു.
നികുതിദായകരുടെ ഇത്രയധികം പണം ചെലവഴിച്ചത് ഞെട്ടിച്ചുവെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആരോപിച്ചു. പ്രധാനമന്ത്രിയെ അനുഗമിക്കുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവുകളെക്കുറിച്ച് ഈ രേഖയിൽ പറയുന്നില്ല. ബാലിയിലെ പരിപാടിയിൽ കുറഞ്ഞത് 35 ഉദ്യോഗസ്ഥർ സുനകിനൊപ്പം പങ്കെടുത്തിരുന്നു. യുകെയിലെ മാധ്യമപ്രവർത്തകരും  വിമാനയാത്രകളിൽ പ്രധാനമന്ത്രിയെ അനുഗമിക്കാറുണ്ട്. എന്നാൽ ഇവർ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യുക.
പാസഞ്ചർ യാത്രകൾക്കായി തയാറാക്കപ്പെട്ടിരിക്കുന്ന ആർഎഎഫ് വോയേജർ വിമാനം പ്രധാനമന്ത്രിയുടെ ഓഫിസിനു ലഭ്യമാണെങ്കിലും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാ യാത്രകളും ടൈറ്റൻ എയർവേസിന്റെ ചാർട്ടേഡ് എയർബസ് എ321ൽ ആണ് നടത്തിയിരിക്കുന്നത്. യുകെ സർക്കാരിനുവേണ്ടി പറക്കുന്ന വിമാന കമ്പനിയാണിത്. വിമാനങ്ങളുടെ ടെയിൽ ഫിന്നിൽ ബ്രിട്ടന്റെ യൂണിയൻ പതാകയും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതോടെ മറ്റു ലോക നേതാക്കൾ ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനത്തിന്റെ സ്വഭാവം ഈ വിമാനത്തിനും കൈവരും.
ദീപാവലി ആശംസകൾ നേർന്ന് ബ്രട്ടീഷ് പ്രധാനമന്ത്രിയും, ചാൾസ് രാജകുമാരനും (വീഡിയോ)
ലണ്ടൻ: ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ദീപാവലി ആശംസകൾ നേർന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും. അന്ധകാരത്തിനു മേലുള്ള പ്രകാശത്തിന്റെ വിജയമാണ് ദീപാവലി നൽകുന്ന സന്ദേശം. ഇതിന് സമാനമായ രീതിയിൽ കൊറോണ വ്യാപനത്തെ മറികടക്കാൻ ലോകജനതയ്ക്ക് കഴിയട്ടെയെന്ന് ഇരുവരും ആശംസിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയായിരുന്നു ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും ആശംസകൾ നേർന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക എല്ലാ വിശ്വാസികൾക്കും ആഹ്ലാദകരമായ ദീപാവലി ആശംസിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. അന്ധകാരത്തെ തോൽപ്പിച്ച് വെളിച്ചം വിജയം നേടിയ [...]
The post ദീപാവലി ആശംസകൾ നേർന്ന് ബ്രട്ടീഷ് പ്രധാനമന്ത്രിയും, ചാൾസ് രാജകുമാരനും (വീഡിയോ) appeared first on Starvision News Malayalam.
ലണ്ടൻ: ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ദീപാവലി ആശംസകൾ നേർന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും. അന്ധകാരത്തിനു മേലുള്ള പ്രകാശത്തിന്റെ വിജയമാണ് ദീപാവലി നൽകുന്ന സന്ദേശം. ഇതിന് സമാനമായ രീതിയിൽ കൊറോണ വ്യാപനത്തെ മറികടക്കാൻ ലോകജനതയ്ക്ക് കഴിയട്ടെയെന്ന് ഇരുവരും ആശംസിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയായിരുന്നു ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും ആശംസകൾ നേർന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
എല്ലാ വിശ്വാസികൾക്കും ആഹ്ലാദകരമായ ദീപാവലി ആശംസിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. അന്ധകാരത്തെ തോൽപ്പിച്ച് വെളിച്ചം വിജയം നേടിയ ദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. ലോകമാകെ ഭീതി പടർത്തിയ കൊറോണ വ്യാപനത്തെ നാം ഒറ്റക്കെട്ടായി മറികടക്കുമെന്ന സന്ദേശം കൂടിയാണ് ദീപാവലി നൽകുന്നത്. നാം ഒന്നിച്ച് കൊറോണയ്ക്ക് മേൽ വിജയം നേടുമെന്ന് വിശ്വാസമുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
Happy #Diwali and #BandiChhorDivas!
I know that this year celebrations will be different, but I am filled with respect for the way British Hindus, Sikhs and Jains have gone out of their way to help others throughout this pandemic. pic.twitter.com/YhqWpq3JQH
— Boris Johnson (@BorisJohnson) November 14, 2020
“This brings you all my warmest greetings on the occasion of Diwali and, for those of you marking a New Year, let me wish you a happy, peaceful and prosperous year ahead.”
The Prince of Wales sends his best wishes to those celebrating the Festival of #Diwali. pic.twitter.com/wMbOQ2xxHb
— The Prince of Wales and The Duchess of Cornwall (@ClarenceHouse) November 12, 2020
നീരവ് മോദിക്ക് തിരിച്ചടി; ഏഴാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി
ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും13,500 കോടി തട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് നീരവ് മോദി നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. ഇത് ഏഴാമത്തെ തവണയാണ് നീരവ് മോദി ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജാമ്യത്തിനായി കഴിഞ്ഞ ആറ് തവണ നീരവ് മോദി നൽകിയ ഹർജികളും കോടതി തള്ളിയിരുന്നു. നാല് തവണ യു.കെ ഡിസ്ട്രിക് കോടതിയും, രണ്ട് തവണ ഹൈക്കോടതിയുമാണ് [...]
The post നീരവ് മോദിക്ക് തിരിച്ചടി; ഏഴാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി appeared first on Starvision News Malayalam.
ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും13,500 കോടി തട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് നീരവ് മോദി നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. ഇത് ഏഴാമത്തെ തവണയാണ് നീരവ് മോദി ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ജാമ്യത്തിനായി കഴിഞ്ഞ ആറ് തവണ നീരവ് മോദി നൽകിയ ഹർജികളും കോടതി തള്ളിയിരുന്നു. നാല് തവണ യു.കെ ഡിസ്ട്രിക് കോടതിയും, രണ്ട് തവണ ഹൈക്കോടതിയുമാണ് ജാമ്യം നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും നീരവ് മോദി  ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ തട്ടിച്ച കേസിൽ സിബിഐ, എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നയാളാണ് നീരവ് മോദി. ബാങ്കിനെ കബളിപ്പിച്ച് വൻതുക തട്ടിയ ശേഷം ലണ്ടനിലേക്ക് കടന്നുകളഞ്ഞ നീരവ് മോദിയെ കഴിഞ്ഞ വർഷമാണ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വാൻഡ്‌സ്‌വർത്ത് ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ മാസം നീരവ് മോദിയുടെ റിമാൻഡ് കാലാവധി കോടതി നവംബർ മൂന്ന് വരെ നീട്ടിയിരുന്നു.
ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച കൊറോണ വാക്‌സിൻ നവംബറോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്
ലണ്ടൻ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊറോണ വാക്‌സിൻ ബ്രിട്ടണിൽ അടുത്ത മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്‌സിൻ നവംബർ ആദ്യം ലഭ്യമാക്കുമെന്നാണ് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നവംബർ ആദ്യ ആഴ്ച്ചയോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാൻ ആശുപത്രിയ്ക്ക് നിർദ്ദേശം ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് കൂടുതൽ മാരകമാകുന്ന പ്രായമായവരിൽ ആന്റിബോഡി ഉത്പാദനം ത്വരിതപ്പെടുത്തുവാൻ ഉതകുന്നതാണ് ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച വാക്‌സിനെന്നും [...]
The post ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച കൊറോണ വാക്‌സിൻ നവംബറോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട് appeared first on Starvision News Malayalam.
ലണ്ടൻ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊറോണ വാക്‌സിൻ ബ്രിട്ടണിൽ അടുത്ത മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്‌സിൻ നവംബർ ആദ്യം ലഭ്യമാക്കുമെന്നാണ് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നവംബർ ആദ്യ ആഴ്ച്ചയോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാൻ ആശുപത്രിയ്ക്ക് നിർദ്ദേശം ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് കൂടുതൽ മാരകമാകുന്ന പ്രായമായവരിൽ ആന്റിബോഡി ഉത്പാദനം ത്വരിതപ്പെടുത്തുവാൻ ഉതകുന്നതാണ് ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച വാക്‌സിനെന്നും റിപ്പോർട്ടിൽ പറയുന്നു. 18 മുതൽ 55 വരെ പ്രായത്തിനിടയിലുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാകിസിന് കഴിയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സ്വീഡീഷ് ബ്രിട്ടീഷ് മരുന്ന് കമ്പനിയായ ആസ്ട്രാസെനേക എന്ന കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ ഗവേഷകർ വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്. യുകെയിലണ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പരീക്ഷണം നടത്തുന്നത്.
ഒന്നര വയസ്സുള്ള കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18 കാരിയായ അമ്മ അറസ്റ്റിൽ
ഇംഗ്ലണ്ട്: ഇരുപതു മാസം മാത്രം പ്രായമുള്ള മകളുടെ കാര്യം ശ്രദ്ധിക്കാതിരുന്ന് മകളെ കൊന്ന സംഭവത്തിൽ പതിനെട്ടുകാരിയായ അമ്മ കുറ്റക്കാരി. 20 മാസം മാത്രം പ്രായമുള്ള മകളെ ഫ്ലാറ്റിൽ ആറു ദിവസം തനിച്ചാക്കി ഇവർ പുറത്തു പോയി. ഇതിനിടയിലാണ് കുഞ്ഞ് മരിച്ചത്. സംഭവത്തിൽ കോടതി വാദം കേട്ടു. ഇംഗ്ലണ്ടിലെ ബ്രൈട്ടണിൽ കഴിഞ്ഞവർഷം ഡിസംബറിലാണ് സംഭവം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പതിനെട്ടുകാരിയായ വെർഫി കുഡിയാണ് വിവാദനായികയായ അമ്മ. മകൾ അസിയാ മരിച്ചതിനെ തുടർന്ന് അമ്മയായ കുഡിക്കെതിരെ [...]
The post ഒന്നര വയസ്സുള്ള കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18 കാരിയായ അമ്മ അറസ്റ്റിൽ appeared first on Starvision News Malayalam.
ഇംഗ്ലണ്ട്: ഇരുപതു മാസം മാത്രം പ്രായമുള്ള മകളുടെ കാര്യം ശ്രദ്ധിക്കാതിരുന്ന് മകളെ കൊന്ന സംഭവത്തിൽ പതിനെട്ടുകാരിയായ അമ്മ കുറ്റക്കാരി. 20 മാസം മാത്രം പ്രായമുള്ള മകളെ ഫ്ലാറ്റിൽ ആറു ദിവസം തനിച്ചാക്കി ഇവർ പുറത്തു പോയി. ഇതിനിടയിലാണ് കുഞ്ഞ് മരിച്ചത്. സംഭവത്തിൽ കോടതി വാദം കേട്ടു. ഇംഗ്ലണ്ടിലെ ബ്രൈട്ടണിൽ കഴിഞ്ഞവർഷം ഡിസംബറിലാണ് സംഭവം.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
പതിനെട്ടുകാരിയായ വെർഫി കുഡിയാണ് വിവാദനായികയായ അമ്മ. മകൾ അസിയാ മരിച്ചതിനെ തുടർന്ന് അമ്മയായ കുഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബ്രൈട്ടണിലെ ഇസ് ലിങ് വേർഡ് റോഡിലുള്ള ഫ്ലാറ്റിൽ നിന്ന് 2019 ഡിസംബർ അഞ്ചിന് കുഡി പോകുന്നത് സിസിടിവിയിൽ ദൃശ്യമാണ്. കുഡിയുടെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു യാത്ര. എന്നാൽ, ഡിസംബർ 11 വരെ ഇവർ മടങ്ങിയെത്തിയില്ല. അമ്മ അരികിലില്ലാത്തതിനാലാണ് മകൾ അസിയാ മരിച്ചതെന്ന് പ്രോസിക്യൂട്ടിംഗ് ജെറമി കിംഗ് പറഞ്ഞു.
കുഞ്ഞിനെ ബ്രൈട്ടണിലെ റോയൽ അലക്സാൻഡ്രയിലെ ശിശുക്കളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലും തുടർന്നുള്ള ഫോറൻസിക് പരിശോധനയിലും കുഞ്ഞ് അസിയാ മരിച്ചത് അമ്മയുടെ അവഗണന മൂലമാണെന്ന് കണ്ടെത്തി.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അതേസമയം, നവംബർ 16 വരെ കുഡിയെ റിമാൻഡ് ചെയ്തു. അന്നേദിവസം, ലൂയിസ് ക്രൗൺ കോടതിയിൽ ഹാജരാക്കും. അതേസമയം, ഒരു അപേക്ഷയും ഇതുവരെ നൽകിയിട്ടില്ല. ജാമ്യത്തിനായും അപേക്ഷയൊന്നും സമർപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് അവളെ കസ്റ്റഡിയിൽ വിട്ടത്. അതേസമയം ഇത് സംബന്ധിച്ച് സസ്സെക്സ് പൊലീസ് പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.