Union Minister' | Starvision News Malayalam
Union Minister' | Starvision News Malayalam
വാർത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം
ബംഗളുരു : വാർത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം. ബിജെ.പി – ജെ.ഡി.എസ് പദയാത്രയുടെ ഭാഗമായി ബംഗളുരുവിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. മൈസുരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി അഴിമതി ആരോപണങ്ങളിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി പദയാത്ര പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് വാർത്താസമ്മേളനം വിളിച്ചത്. കുമാരസ്വാമി സംസാരിക്കാൻ നിൽക്കുന്നതിനിടെ മൂക്കിൽ നിന്ന് രക്തം പൊട്ടിയൊലിക്കുകയായിരുന്നു. തൂവാല കൊണ്ട് രക്തം [...]
The post വാർത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം appeared first on Starvision News Malayalam.
ബംഗളുരു : വാർത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം. ബിജെ.പി – ജെ.ഡി.എസ് പദയാത്രയുടെ ഭാഗമായി ബംഗളുരുവിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.
മൈസുരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി അഴിമതി ആരോപണങ്ങളിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി പദയാത്ര പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് വാർത്താസമ്മേളനം വിളിച്ചത്. കുമാരസ്വാമി സംസാരിക്കാൻ നിൽക്കുന്നതിനിടെ മൂക്കിൽ നിന്ന് രക്തം പൊട്ടിയൊലിക്കുകയായിരുന്നു. തൂവാല കൊണ്ട് രക്തം തുടയ്ക്കാൻ ശ്രമിച്ചെങ്കിലും രക്തസ്രാവം തുടരുകയായിരുന്നു. ഉടൻ തന്നെ പ്രവർത്തകർ ചേർന്ന് വാഹനത്തിൽ കയറ്റി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ജയനഗരത്തിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. പ്രത്യേക സാഹചര്യത്തിൽ വാർത്താസമ്മേളനം മാറ്റി വയ്ക്കുകയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ പിന്നീട് മാദ്ധ്യമങ്ങളെ അറിയിച്ചു.
മണിപ്പൂര്‍ അക്രമത്തില്‍ കാരണം മ്യാന്‍മറില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം’; ആരോപണവുമായി കേന്ദ്രമന്ത്രി
മണിപ്പൂര്‍: മണിപ്പൂര്‍ അക്രമത്തില്‍ ഭീകരര്‍ക്ക് പങ്കുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിരാംദാസ് അത്താവലെ. മ്യാന്‍മറില്‍ നിന്ന് സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തുന്നത്.മണിപ്പൂരില്‍ സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം നടത്തുകയാണ്. ഈ വിഷയത്തില്‍ ഞങ്ങള്‍ സംസാരിക്കാന്‍ തയ്യാറാണ്, പക്ഷേ പ്രധാനമന്ത്രിയെ വിളിക്കണമെന്ന് വാശിപിടിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ സമയം പാഴാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാറിലെ മുന്‍ഗറില്‍ എത്തിയതായിരുന്നു അദ്ദേഹം. മണിപ്പൂരിലെ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരും നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് രാംദാസ് അത്താവലെ പറഞ്ഞു.മണിപ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ പ്രക്ഷോഭം [...]
The post മണിപ്പൂര്‍ അക്രമത്തില്‍ കാരണം മ്യാന്‍മറില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം’; ആരോപണവുമായി കേന്ദ്രമന്ത്രി appeared first on Starvision News Malayalam.