Umrah pilgrimage | Starvision News Malayalam

ഉംറ യാത്രികർക്ക് സ്വീകരണം നൽകി
മനാമ : വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച്  നടന്ന  പരിപാടിയിൽ “ഉംറക്ക് ശേഷം എന്ത് ” എന്ന വിഷയത്തിൽ സി.എം. മുഹമ്മദ്‌ അലി പഠന ക്ലാസ് നടത്തി.  ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം  തങ്ങളുടെ  ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ കഴിയണമെന്ന്  അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ  ജീവിതത്തിൽ  മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി, സ്വഹാബികൾ തുടങ്ങിയവരുടെ  ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരം കൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണം എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രികർ തങ്ങളുടെ യാത്രാ അനുഭവങ്ങൾ  സദസ്സുമായി പങ്ക് വെച്ചു.

ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ  പി.പി. ജാസിർ സ്വാഗതം പറഞ്ഞു. യാത്ര അമീർ അബ്ദുൽ ഹഖ് സമാപനപ്രസംഗം നിർവ്വഹിച്ചു.

The post ഉംറ യാത്രികർക്ക് സ്വീകരണം നൽകി appeared first on Starvision News Malayalam.

ഉംറ യാത്രികർക്ക് സ്വീകരണം നൽകുന്നു
മനാമ : ദാറുൽ ഈമാൻ അക്ബർ ട്രാവൽസുമായി സഹകരിച്ചു നടത്തിയ ഉംറ യാത്രയിൽ പങ്കെടുത്തവർക്കുള്ള സ്വീകരണം ഇന്ന് ( 23/ 12 / 2022 വെള്ളിയാഴ്ച)  വൈകിട്ട് ഏഴ് മണിക്ക് നടക്കും. വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ “ഉംറക്ക് ശേഷം” എന്ന വിഷയത്തിൽ ജമാൽ നദ്‌വി ക്‌ളാസ് എടുക്കും. ദാറുൽ ഈമാൻ സഹ രക്ഷാധികാരി എം.എം.സുബൈർ, ജനറൽ സെക്രട്ടറി എം.അബ്ബാസ്, യാത്രാ അമീർ പി.പി. ജാസിർ എന്നിവരും പങ്കെടുക്കും. അടുത്ത യാത്രാ സംഘം ഡിസംബർ 28നാണ് പുറപ്പെടുന്നത്. 10 ദിവസത്തെ യാത്രയിൽ ഇരു ഹറമുകളിലും ജുമുഅഃ നിർവഹിക്കാനുള്ള അവസരം, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ സന്ദർശനം, പരിചയസമ്പന്നരായ അമീറുമാർ, ഉംറക്ക് മുമ്പും യാത്രക്കിടയിലും പഠനക്ളാസുകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഉംറ സെൽ കൺവീനർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35573996 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

The post ഉംറ യാത്രികർക്ക് സ്വീകരണം നൽകുന്നു appeared first on Starvision News Malayalam.

ഉംറ തീർഥാടനം: ഏത് വിമാനത്താവളത്തിലൂടെയും യാത്ര ചെയ്യാം
മക്ക: ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും മടങ്ങാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

നിശ്ചിത വിമാനത്താവളത്തിലൂടെത്തന്നെ യാത്ര ചെയ്യേണ്ട ആവശ്യമില്ല. 90 ദിവസത്തെ വിസ കാലയളവിൽ സൗദി അറേബ്യയിലെവിടെയും സന്ദർശിക്കാൻ ഇവർക്ക് അനുവാദമുണ്ട്.

The post ഉംറ  തീർഥാടനം: ഏത് വിമാനത്താവളത്തിലൂടെയും യാത്ര ചെയ്യാം appeared first on Starvision News Malayalam.

ഉംറ വിസയുള്ളവർക്ക് സൗദി അറേബ്യയിലുടനീളം യാത്ര ചെയ്യാം
റിയാദ്: ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അറേബ്യ. ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ ഇത്തരത്തിൽ സൗദിയിലെത്തുന്നവർക്ക് സൗദിയിലുടനീളം യാത്ര ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.

ഉംറ വിസയുടെ കാലാവധി 30 ദിവസത്തേക്കാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ ഉംറ തീർത്ഥാടകർക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾക്കിടയിലും, സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സഞ്ചരിക്കുന്നതിന് തടസങ്ങളില്ലെന്നും അധികൃതർ വിശദമാക്കി.

രണ്ട് പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് പരിശോധന എല്ലാ തീർത്ഥാടകർക്കും ഒഴിവാക്കിയതായും മന്ത്രാലയം അറിയിച്ചു. മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥിക്കുന്നതിനും മദീനയിലെ പ്രവാചകന്റെ മുഹമ്മദ് മസ്ജിദ് സന്ദർശിക്കുന്നതിനുമുള്ള പെർമിറ്റുകൾ റദ്ദാക്കുന്നത് ഉൾപ്പെടെ നിരവധി മുൻകരുതൽ നടപടികൾ ഹജ്ജ്, ഉംറ മന്ത്രാലയം എടുത്തുകളഞ്ഞു.

കൂടാതെ, വിദേശ മുസ്ലീങ്ങൾക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിന് നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പ് ഡാറ്റയുടെ രജിസ്ട്രേഷൻ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. രണ്ട് പുണ്യസ്ഥലങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നതിന് നെഗറ്റീവ് പിസിആർ പരിശോധനാ ഫലവും ആവശ്യമില്ല.

The post ഉംറ വിസയുള്ളവർക്ക് സൗദി അറേബ്യയിലുടനീളം യാത്ര ചെയ്യാം appeared first on Starvision News Malayalam.

ദാറുൽ ഈമാൻ റമദാനിൽ ഉംറ യാത്ര സംഘടിപ്പിക്കുന്നു
മനാമ: ദാറുൽ ഈമാൻ​ കേരള വിഭാഗത്തിന്​ കീഴിൽ റമദാനിൽ ഉംറ യാത്ര സംഘടിപ്പിക്കുന്നു. തീർഥാടനകർക്കുള്ള രജിസ്​ട്രേഷന്​ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്​. മാർച്ച് 31 ന് ബഹ്‌റൈനിൽ പുറപ്പെട്ട് ഏപ്രിൽ 8 ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീരിച്ചിരിക്കുന്നത്. പുണ്യകർമങ്ങൾക്ക്​ റമദാനിൽ ​കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ ഉംറ യാത്രക്ക്​ വിശ്വാസികൾ വലിയ താൽപര്യം കാണിക്കാറുണ്ട്​. ഈ പശ്ചാത്തലത്തിലാണ്​ റമദാനിൽ ഉംറ ചെയ്യാനു​ദ്ദേശിക്കുന്നവർക്കായി ദാറുൽ ഈമാൻ കേരള വിഭാഗം അവസരമൊരുക്കുന്നത്​.
ഉംറക്ക് മുമ്പും യാത്രയിലും പഠന ക്ലാസുകൾ, മക്കയിലെയും മദീനയിലെയും ഹറമുകളിൽ ജുമുഅ നമസ്​കാരം നിർവഹിക്കാനുള്ള അവസരം, ചരിത്ര സ്ഥലങ്ങളുടെ സന്ദർശനം, പരിചയ സമ്പന്നരായ നേതൃത്വം തുടങ്ങിയവ തീർഥാടകർക്ക്​ ലഭ്യമാകും.

താൽപ്യര്യമുള്ളവർ ആവശ്യമായ രേഖകളായ ഏഴ് മാസം വിസ കാലാവധിയുള്ള പാസ്പോർട്ട്​ കോപ്പി, പാസ്പോർട് സൈസ് ഫോട്ടോ (ബാക്ക് ഗ്രൗണ്ട് വെള്ള ), കൊറോണ വാക്​സിനേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി 39861386,35573996 നമ്പറിൽ ബന്ധപെടാവുന്നതാണെന്ന് ദാറുൽ ഈമാൻ കേരള വിഭാഗം ഹജ്ജ്- ഉംറ സെൽ കൺവീനർ ജാസിർ പി. പി അറിയിച്ചു.

The post ദാറുൽ ഈമാൻ റമദാനിൽ ഉംറ യാത്ര സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

വിദേശികൾക്ക് ഇന്ന് മുതൽ ഉംറയ്ക്ക് അപേക്ഷിക്കാം
ജിദ്ദ: വിദേശികൾക്ക് ഉംറ തീർഥാടനത്തിന് വിസ അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർഥാടനത്തിനായി താൽക്കാലികമായി നിർത്തിവച്ച ഉംറ തീർഥാടനത്തിന്. സൗദിയിലുള്ളവർക്ക് ഹജ്ജ് കഴിഞ്ഞ ഉടൻ തന്നെ അനുമതി നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ പാലിച്ച് ഘട്ടം ഘട്ടമായി സ്വദേശികളും വിദേശികളും ഉൾപ്പെടെ മാസത്തിൽ 20 ലക്ഷം ഉംറ തീർഥാടകരെ അനുവദിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സൗദിയിൽ അംഗീകാരമുള്ള കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ ഉംറയ്ക്ക് അനുമതി നൽകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

ഉംറയ്ക്കുള്ള അനുമതിക്കായുള്ള അപേക്ഷയോടൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കണം. ഇഅ്തമർനാ, തവക്കൽ നാ ആപ്ലിക്കേഷനുകൾ വഴിയാണ് ഉംറയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. മുപ്പത് ദിവസം കാലാവധിയുള്ള ഉംറ വിസകളാണ് അനുവദിക്കുന്നത്. രാജ്യത്തേക്ക് യാത്ര വിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് നിലവിൽ ഉംറയ്ക്ക് അനുമതി നൽകുന്നത്. അതിനാൽതന്നെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നിലവിൽ വിസ അനുവദിക്കുന്നില്ല.

The post വിദേശികൾക്ക് ഇന്ന് മുതൽ ഉംറയ്ക്ക് അപേക്ഷിക്കാം appeared first on Starvision News Malayalam.