Ummul Hassam Marcus Committee | Starvision News Malayalam

ഉമ്മുൽ ഹസ്സം മർകസ് കമ്മിറ്റി നിലവിൽ വന്നു
മനാമ: മത, ഭൗതിക വിജ്ഞാന രംഗത്ത് നൂതനവും ശാസ്ത്രീയവുമായ സംരംഭങ്ങളിലൂടെ സമൂഹത്തെ ധൈഷണീകമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ മർകസ് ബഹ്‌റൈൻ ചാപ്റ്ററിനു കീഴിൽ ഉമ്മുൽ ഹസ്സം സെൻട്രൽ മർകസ് കമ്മിറ്റി നിലവിൽ വന്നു.

ഉമ്മുൽ ഹസ്സം സുന്നിസെന്ററിൽ നടന്ന യോഗത്തിൽ അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര അധ്യക്ഷത വഹിച്ചു. നസ്വീഫ് ഹസനി കുമരംപുത്തൂർ ഉത്ഘാടനം നിർവഹിച്ചു. മർകസ് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ വി.പി.കെ അബൂബക്കർ ഹാജി, ജനറൽ കൺവീനർ അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ മർകസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അബ്ദുൽ റസാഖ് നിസാമി ആശംസ നേർന്നു. നൗഫൽ മയ്യേരി സ്വാഗതവും മുസ്തഫ പൊന്നാനി നന്ദിയും പറഞ്ഞു.

മർകസ്ഉമ്മുൽ ഹസ്സം സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി കബീർ ഒളവണ്ണ (ചെയർമാൻ), അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര ( വൈസ് ചെയർമാൻ ) അബ്ദുൽ റസാഖ് നിസാമി ( വൈസ് ചെയർമാൻ ), മുസ്തഫ പൊന്നാനി ( കൺവീനർ), അസ്‌കർ താനൂർ(ജോയിന്റ്കൺവീനർ) , ഇബ്രാഹിം മയ്യേരി (ജോയിന്റ്കൺവീനർ), നൗഷാദ് കാസർഗോഡ് (ഫിനാൻസ് സെക്രട്ടറി)
എന്നിവരെ തിരഞ്ഞെടുത്തു.

The post ഉമ്മുൽ ഹസ്സം മർകസ് കമ്മിറ്റി നിലവിൽ വന്നു appeared first on Starvision News Malayalam.