Ukraine | Starvision News Malayalam
	1	</sy:updateFrequency>
Ukraine | Starvision News Malayalam
	<width>32</width>
	<height>32</height>
ട്രംപിന്‍റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ യുക്രൈനിൽ റഷ്യയയുടെ കനത്ത ആക്രമണം
കീവ്: യുക്രൈയിനില്‍ മണിക്കൂറുകൾക്കിടെ ശക്തമായ ആക്രമണം നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രൈന്‍ അറിയിച്ചു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ട്രാന്‍സ്കാര്‍പാത്തിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം. യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പ്രതികരിച്ചു. നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ [...]
The post ട്രംപിന്‍റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ യുക്രൈനിൽ റഷ്യയയുടെ കനത്ത ആക്രമണം appeared first on Starvision News Malayalam.
തൊഴിൽതട്ടിപ്പ്; റഷ്യയിലെ വാഗ്നർ സേനയുടെ ഭാഗമായി യുക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട് ഇന്ത്യക്കാർ
ന്യൂഡൽഹി: തൊഴിൽതട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കൾ യുദ്ധമേഖലയായ യുക്രൈയിൻ അതിർത്തിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. തെലങ്കാനയിൽനിന്നുള്ള 22-കാരനായ യുവാവും കർണാടകയിലെ കലബുർ​ഗി സ്വദേശികളായ മൂന്നുപേരുമാണ് സൈന്യത്തിന്‍റെ ഭാഗമാകാൻ നിർബന്ധിക്കപ്പെട്ട് യുദ്ധമുഖത്ത് അകപ്പെട്ടിരിക്കുന്നത്. വ്യാജ സൈനിക റാക്കറ്റിന്റെ പിടിയിൽനിന്ന് തങ്ങളെ എത്രയുംവേ​ഗം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന നാരായൺപേട്ട് സ്വദേശിയായ മുഹമ്മദ് സൂഫിയാൻ എന്നയാൾ കുടുംബത്തിന് വീഡിയോ സന്ദേശം അയച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. യുക്രൈയിനുമായി റഷ്യ നടത്തുന്ന യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് ഇയാൾ ബന്ധുക്കളോട് പറഞ്ഞു. ആർമി സെക്യൂരിറ്റി [...]
The post തൊഴിൽതട്ടിപ്പ്; റഷ്യയിലെ വാഗ്നർ സേനയുടെ ഭാഗമായി യുക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട് ഇന്ത്യക്കാർ appeared first on Starvision News Malayalam.
ദുബായിൽവെച്ചായിരുന്നു റിക്രൂട്ട്മെന്റ് ഏജന്റുമാരുമായി യുവാക്കൾ ആദ്യം കൂടിക്കാഴ്ച നടത്തിയത്. ശേഷം 2023 നവംബറിൽ ദുബായിയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് 2023 ഡിസംബറിൽ ചെന്നൈയിൽനിന്ന് വിസിറ്റിങ് വിസയിലാണ് ഇവർ റഷ്യയിലെത്തിയത്. 30,000 മുതൽ 40,000 രൂപവരെ ശമ്പളം വാങ്ങിയിരുന്ന യുവാക്കൾക്ക് രണ്ട് ലക്ഷം രൂപയാണ് റഷ്യയിലെ ജോലിയ്ക്ക് ദുബായിയിലെ ഏജന്റുമാർ വാ​ഗ്ദാനംചെയ്തത്. ഇതിനായി ഓരോരുത്തരിൽനിന്നും മൂന്നര ലക്ഷം രൂപ വീതം ഏജന്റുമാർ കൈക്കലാക്കിയതായും യുവാക്കളിൽ ഒരാളുടെ ബന്ധു പറഞ്ഞു. റഷ്യൻഭാഷയിൽ എഴുതിയ ധാരണപത്രത്തിലാണ് ഇവർ ഒപ്പിട്ടിരുന്നത്.
റഷ്യൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സൈനിക ​സംഘമായ വാ​ഗ്നർ ​ഗ്രൂപ്പിലേക്കാണ് ഇവർ എത്തിയിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. 15 ദിവസം മുമ്പ് സൂഫിയാനുമായി സംസാരിച്ചിരുന്നതായി സഹോദരൻ സെയ്ദ് സൽമാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുക്രൈയിൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ ദൂരെയാണ് തങ്ങൾ ഇപ്പോൾ ഉള്ളതെന്നും നിർബന്ധിച്ച് ഇവിടേയ്ക്ക് അയക്കുകയായിരുന്നെന്നുമാണ് സൂഫിയാൻ പറഞ്ഞതെന്ന് സഹോദരൻ വ്യക്തമാക്കി. ഒരു റഷ്യൻ സൈനികന്റെ ഫോൺ ഉപയോ​ഗിച്ചായിരുന്നു സൂഫിയാൻ താനുമായി ആശയവിനിമയം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ കൂടാതെ അറുപതോളം യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പിനിരയായി റഷ്യയിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ; നാല് വിമാനങ്ങൾ കത്തി നശിച്ചു
റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ആണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തി നശിച്ചു.അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായും സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളമുള്ളത്. അടുത്ത ആഴ്ചകളിൽ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെ വിന്യസിച്ചിട്ടുണ്ടെന്നും [...]
The post റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ; നാല് വിമാനങ്ങൾ കത്തി നശിച്ചു appeared first on Starvision News Malayalam.
റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ആണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തി നശിച്ചു.അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായും സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. 
യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളമുള്ളത്. അടുത്ത ആഴ്ചകളിൽ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
 സ്കോവ് വിമാനത്താവളത്തിൽ നടക്കുന്ന ഡ്രോൺ ആക്രമണം പ്രതിരോധ മന്ത്രാലയം പ്രതിരോധിക്കുകയാണെന്ന് റീജിയണൽ ഗവർണർ മിഖായേൽ വെഡെർനിക്കോവ് ടെലിഗ്രാമിൽ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്‌ദത്തിന്റേയും വലിയ തീപിടിത്തത്തിന്റേയും വിഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ആക്രമണത്തേക്കുറിച്ച് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ
കീവ്: റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ അറിയിച്ചു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ [...]
The post റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ appeared first on Starvision News Malayalam.
കീവ്: റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ അറിയിച്ചു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് യുക്രൈൻ
കീവ്: റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് യുക്രൈൻ . ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങി. ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചർച്ചയെക്കുറിച്ച് യുക്രൈൻ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. റഷ്യയാണ് ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ [...]
The post റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് യുക്രൈൻ appeared first on Starvision News Malayalam.
കീവ്: റഷ്യയുമായി സമാധാന ചർച്ചയ്ക്ക്  തയ്യാറാണെന്ന വിവരം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് യുക്രൈൻ . ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങി.
ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചർച്ചയെക്കുറിച്ച് യുക്രൈൻ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. റഷ്യയാണ് ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ചർച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തൽസ്ഥിതി തുടരും. ബെലാറൂസ് യുക്രൈൻ ലക്ഷ്യമാക്കി സേനാ നീക്കം നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.
ശക്തമായി പ്രതിശോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക
റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയിനിനെതിരെ യുദ്ധം ആരംഭിക്കുകയും യുക്രെയിന്‍ സൈനികരോട് ആയുധം വച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്ത നടപടിയില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലയ്ക്കുനിര്‍ത്തണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കും. റഷ്യയുടേത് മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധമെന്നും ബൈഡന്‍ ആരോപിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തന്റെ ദേശീയ സുരക്ഷാ ടീമില്‍ നിന്ന് പതിവായി അപ്ഡേറ്റുകള്‍ [...]
The post ശക്തമായി പ്രതിശോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക appeared first on Starvision News Malayalam.
യുക്രൈന്‍ യുദ്ധം: ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ
യുക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രൈനില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി. സംഘർഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്രപെട്ടെന്നുള്ള നടപടി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് [...]
The post യുക്രൈന്‍ യുദ്ധം: ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ appeared first on Starvision News Malayalam.
റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രൈനിലെ വിമാനത്താവളങ്ങൾ അടച്ചു. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യം താത്കാലികമായി പ്രതിസന്ധിയിലായിരിക്കുകയാണ്. യുക്രൈനിൽ നിന്നും രണ്ടാമത്തെ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. യുക്രൈനിലേക്ക് പോയ ഒരു വിമാനം ആളില്ലാതെ മടങ്ങി. മൂന്നാമത്തെ വിമാനം 26ന് വരാനിരിക്കെയാണ് നീക്കം. യുക്രൈനിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി പ്രവർത്തിക്കുകയാണ്. രാജ്യത്തുള്ള ഇന്ത്യക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു.
യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; കണ്‍ട്രോള്‍ റൂം തുറന്നു; ആശങ്ക വേണ്ടെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: റഷ്യയുമായി യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. സംഘര്‍ഷത്തില്‍ അയവു വന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിന്റെ തീരുമാനം. യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഷാര്‍ജ, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കണക്ഷന്‍ സര്‍വീസുമുണ്ടാകും. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. [...]
The post യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; കണ്‍ട്രോള്‍ റൂം തുറന്നു; ആശങ്ക വേണ്ടെന്ന് കേന്ദ്രം appeared first on Starvision News Malayalam.
യുക്രെയില്‍ നിന്ന് മടങ്ങാന്‍ വിമാന സൗകര്യം ഏര്‍പ്പെടുത്തണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: യുദ്ധസാധ്യത നിലനില്ക്കുന്ന യുക്രെയിനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോട് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അടിയന്തര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നു പോരാന്‍ തയാറെടുത്തു നില്ക്കുകയാണെങ്കിലും വിമാനമില്ലാത്തതിനാല്‍ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യാഗവണ്മെന്റ് നടത്തിയതുപോലുള്ള രക്ഷാദൗത്യം ഏര്‍പ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി [...]
The post യുക്രെയില്‍ നിന്ന് മടങ്ങാന്‍ വിമാന സൗകര്യം ഏര്‍പ്പെടുത്തണം: ഉമ്മന്‍ ചാണ്ടി appeared first on Starvision News Malayalam.
അ​മേ​രി​ക്ക​യും ബ്രി​ട്ട​നും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ൻ​വ​ലി​ക്കാ​ൻ തു​ട​ങ്ങി
ഉക്രെയ്ൻ: റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ൽ ​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ൻ​വ​ലി​ക്കാ​ൻ തു​ട​ങ്ങി. നിരവധി പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നിലേക്കുള്ള യാത്രയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്ക് പ്ര​ത്യേ​ക ഭീ​ഷ​ണി​ക​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കി​യ​വി​ൽ ജോ​ലി ചെ​യ്യു​ന്ന പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​രും യു.​കെ​യി​ലേ​ക്ക് മ​ട​ങ്ങും. തങ്ങളുടെ പൗരന്മാർക്ക് വേണമെങ്കിൽ പോകാൻ സഹായിക്കുമെന്ന് ജർമ്മനിയും പറഞ്ഞു. ഓസ്‌ട്രേലിയയും യുക്രെയ്‌ൻ വിടാൻ കൈവിലെ നയതന്ത്രജ്ഞരുടെ കുടുംബങ്ങളോട് പറഞ്ഞു. യു​ക്രെ​യ്​​നി​ലെ യു.​എ​സ് എം​ബ​സി​യി​ലെ അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് രാ​ജ്യം​വി​ടാ​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ [...]
The post അ​മേ​രി​ക്ക​യും ബ്രി​ട്ട​നും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ൻ​വ​ലി​ക്കാ​ൻ തു​ട​ങ്ങി appeared first on Starvision News Malayalam.
ഉക്രെയ്ൻ: റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ൽ ​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ൻ​വ​ലി​ക്കാ​ൻ തു​ട​ങ്ങി. നിരവധി പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നിലേക്കുള്ള യാത്രയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്ക് പ്ര​ത്യേ​ക ഭീ​ഷ​ണി​ക​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കി​യ​വി​ൽ ജോ​ലി ചെ​യ്യു​ന്ന പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​രും യു.​കെ​യി​ലേ​ക്ക് മ​ട​ങ്ങും. തങ്ങളുടെ പൗരന്മാർക്ക് വേണമെങ്കിൽ പോകാൻ സഹായിക്കുമെന്ന് ജർമ്മനിയും പറഞ്ഞു. ഓസ്‌ട്രേലിയയും യുക്രെയ്‌ൻ വിടാൻ കൈവിലെ നയതന്ത്രജ്ഞരുടെ കുടുംബങ്ങളോട് പറഞ്ഞു.
ഉക്രെയ്നുമായുള്ള അതിർത്തിയിൽ റഷ്യയുടെ സൈനിക ശക്തിയെച്ചൊല്ലി വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിലാണ് രാജ്യം വിടാൻ പൗരന്മാരെ ആഹ്വാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക വർദ്ധിച്ചുവരുന്നത്. എംബസി തുറന്ന് പ്രവർത്തിക്കുമെന്നും പ്രഖ്യാപനം ഒഴിപ്പിക്കലല്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് പറഞ്ഞു.