Ukraine Russia | Starvision News Malayalam

റഷ്യ -യുക്രൈൻ രണ്ടാം വട്ട ചർച്ച ആരംഭിച്ചു
മോസ്കോ: റഷ്യ -യുക്രൈൻ രണ്ടാം വട്ട ചർച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചാണ് ചർച്ച നടക്കുന്നത്. മുൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് ചർച്ച ആരംഭിച്ചത്. വെടിനിർത്തൽ മുഖ്യ അജണ്ടയെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചത്. എന്നാൽ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് പുടിൻ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നേരിട്ടു സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി ആവർത്തിച്ച് അറിയിച്ചു. യുദ്ധം നിർത്താൻ ഏക പോവഴി നേരിട്ടുള്ള ചർച്ചയാകുമെന്നും അതിന് താൻ ആഗ്രഹിക്കുന്നുവെന്നുമാണ് സെലെൻസ്കി വ്യക്തമാക്കിയത്.

അതിനിടെ ഒഡേസ, ഡോൺബാസ്, കീവ് നഗരങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ ആക്രമണത്തിന് റഷ്യ പദ്ധതിയിടുകയാണ്. ഒഡേസയിൽ ആക്രമണത്തിന് ലക്ഷ്യമിട്ട് കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു. റഷ്യൻ നാവിക വിഭാഗമാണ് സേനയാണ് വിന്യസിച്ചത്. ഡോൺബാസ്, കീവ് നഗരങ്ങൾ കേന്ദ്രീകരിച്ചും കൂടുതൽ ആക്രമണം റഷ്യ ലക്ഷ്യമിടുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കുടുതൽ ആക്രമണങ്ങളുണ്ടാകാനാണ് സാധ്യത. ഇന്ന് മരിയോപോളും കേഴ്സനും റഷ്യൻ നിയന്ത്രണത്തിലായി.കേഴ്സൻ പിടിച്ചത് നേട്ടമായാണ് റഷ്യൻ വിലയിരുത്തൽ. കരിങ്കടലിൽ നിന്നും യുക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി. യുക്രൈനിൽ കടന്ന റഷ്യൻ സൈന്യം എട്ട് ദിവസത്തിന് ശേഷമാണ് കേഴ്സൻ നഗരം പിടിച്ചെടുത്തത്.

The post റഷ്യ -യുക്രൈൻ രണ്ടാം വട്ട ചർച്ച ആരംഭിച്ചു appeared first on Starvision News Malayalam.

രാജ്യത്തിന് വേണ്ടി അവസാനം വരെ പോരാടും; കീഴടങ്ങില്ല,​ ആയുധം താഴെ വയ്‌ക്കുകയുമില്ല
കീവ്: ആയുധം വെച്ച് കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യം നിരാകരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. അവസാന നിമിഷം വരെയും പോരാടുമെന്നും കീഴടങ്ങാൻ തയ്യാറല്ലെന്നും സെലൻസ്‌കി വ്യക്തമാക്കി. അദ്ദേഹം ഒടുവിൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ നിന്നാണ് വീഡിയോ സന്ദേശം പകർത്തിയിരിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ രാജ്യത്തിന് വേണ്ടി, ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടി അവസാനം വരെ പോരാട്ടം തുടരുമെന്ന് സെലൻസ്‌കി പറഞ്ഞു. താൻ ബങ്കറിൽ പോയി ഒളിച്ചുവെന്നും സൈന്യത്തിനോട് കീഴടങ്ങാൻ നിർദേശം നൽകിയെന്നുമുള്ള വാദം വെറും വ്യാജപ്രചാരണം മാത്രമാണെന്നും എവിടെയും പോയി ഒളിച്ചിട്ടില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം കീവിലുള്ള തന്ത്രപ്രധാനമായ സൈനിക കെട്ടിടം തകർക്കാനുള്ള റഷ്യയുടെ നീക്കം യുക്രെയ്ൻ തകർത്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനോടകം 3,500 റഷ്യൻ പട്ടാളക്കാരെ വധിച്ചുവെന്നും 200 പേരെ യുദ്ധ തടവിലാക്കിയെന്നുമാണ് യുക്രെയ്‌ന്റെ മറ്റൊരു അവകാശവാദം. ഇക്കാര്യം റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

The post രാജ്യത്തിന് വേണ്ടി അവസാനം വരെ പോരാടും; കീഴടങ്ങില്ല,​ ആയുധം താഴെ വയ്‌ക്കുകയുമില്ല appeared first on Starvision News Malayalam.