UK | Starvision News Malayalam
വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
ലണ്ടൻ: മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ മമ്മൂട്ടി യു.കെയിലെത്തി. കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹത്തെ ചിത്രത്തിന്റെ പ്രധാന നിർമ്മാതാവും അടുത്ത സുഹൃത്തുമായ അഡ്വ. സുഭാഷ് ജോർജ് മാനുവൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ഉടമയും ‘DhoniAPP’യുടെ സ്ഥാപകനുമാണ് സുഭാഷ്.
ഗംഭീരമായ വരവേൽപ്പാണ് താരത്തിന് ലഭിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സിഗ്നേച്ചർ നിറമായ നീലയിലുള്ള ആസ്റ്റൺ മാർട്ടിൻ DBX, റോൾസ് റോയ്സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് താരവും സംഘവും ലണ്ടനിലെ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചത്. ഏതാനും ദിവസങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം ഈ വാരാന്ത്യത്തോടെ അദ്ദേഹം ചിത്രീകരണത്തിൽ പങ്കുചേരും.
യുകെയിൽ എത്തിയതിന് പിന്നാലെ ഒരു സൗഹൃദ സംഗമത്തിനും ലണ്ടൻ വേദിയായി. നിർമ്മാതാവ് അഡ്വ. സുഭാഷ് ജോർജ് മാനുവലിന്റെ ജന്മദിനം മമ്മൂട്ടിയുടെ ലണ്ടനിലെ അപ്പാർട്ട്മെന്റിൽ വെച്ച് ആഘോഷിച്ചു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഇരുവരും ചേർന്ന് കേക്ക് മുറിച്ച് ഓർമ്മകൾ പങ്കുവെച്ചു.
മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രീകരണത്തിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സംവിധായകനും മറ്റ് അണിയറപ്രവർത്തകരും കഴിഞ്ഞയാഴ്ച തന്നെ യുകെയിൽ എത്തിയിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് സിനിമ കണക്കാക്കപ്പെടുന്നത്.
നൂറ് കോടിയിലധികം മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. പേട്രിയറ്റ് മലയാള സിനിമയ്ക്ക് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിനിമാ ലോകം.
The post വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ appeared first on Starvision News Malayalam.
പലസ്തീനെ അംഗീകരിച്ച് യുകെ; തീരുമാനം കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ
ലണ്ടൻ: യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം(യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്.
‘സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു – യുണൈറ്റഡ് കിംങ്ഡം പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.’ – യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. ഇവർക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അറിയിച്ചിരുന്നു.
സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീൻ ജനതയുടെ തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സ്റ്റാർമറുടെ ഓഫീസ് വ്യക്തമാക്കി.
The post പലസ്തീനെ അംഗീകരിച്ച് യുകെ; തീരുമാനം കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ appeared first on Starvision News Malayalam.
‘രാജ്യത്തിൻ്റെ തെരുവുകളിൽ പശ്ചാത്തലമോ നിറമോ മൂലം ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല’; കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാൻ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. ബ്രിട്ടൻ്റെ പതാക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതാണ്. ഈ രാജ്യത്തിൻ്റെ തെരുവുകളിൽ പശ്ചാത്തലമോ ചർമ്മത്തിന്റെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയിൽ അഭിമാനത്തോടെ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ബ്രിട്ടണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. തീവ്ര വലതുപക്ഷ സംഘടനയുടെ കുടിയേറ്റ വിരുദ്ധ മാർച്ചിൽ ഒന്നര ലക്ഷം പേർ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയിൽ ലണ്ടൻ നഗരം മുങ്ങുകയായിരുന്നു. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തിൽപരം ജനമാണ് ലണ്ടൻ നഗരത്തിൽ പ്രതിഷേധിച്ചത്. ഇവർക്കെതിരെ നഗരത്തിൽ പലയിടത്തായി അണിനിരന്നവരുമായി സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പൊലീസുകാർ ക്രൂര മർദനത്തിന് ഇരയായി. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതിഷേധക്കാരുടെ മർദനത്തിൽ 26 പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പല്ല് പൊട്ടിയവരും മൂക്കിൻ്റെ പാലം തകർന്നവരും നട്ടെല്ലിന് പരിക്കേറ്റവരുമുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നാണ് വിവരം. ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങൾ സംഘർഷത്തിലേക്ക് പോയത്.
സ്റ്റീഫൻ യാക്സ്ലി-ലെനൻ എന്നാണ് ടോമി റോബിൻസണിൻ്റെ യഥാർത്ഥ പേര്. തീവ്ര ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമാണ് ഇയാൾ. ബ്രിട്ടനിൽ ഏറ്റവും സ്വാധീനമുള്ള തീവ്ര വലത് പാർട്ടി ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ സ്ഥാപക നേതാവുമാണ് ഇയാൾ. ബ്രിട്ടൻ മുൻ കോളനികളാൽ കോളനിവത്കരിക്കപ്പെടുന്നുവെന്നാണ് ഇവരുടെ വിമർശനം. ലേബർ പാർട്ടിയുടെ നേതാവും യുകെ പ്രധാനമന്ത്രിയുമായ കെയർ സ്റ്റാർമറിനെതിരെ കടുത്ത വിമർശനവും അസഭ്യവർഷവും നടത്തിയാണ് പ്രതിഷേധക്കാർ മുന്നോട്ട് പോയത്. അമേരിക്കയിൽ കൊല്ലപ്പെട്ട ചാർലി കിർക്കിന് പ്രതിഷേധക്കാർ ആദരമർപ്പിച്ചു. എങ്കിലും യുകെയിൽ രണ്ട് വർഷം മുൻപ് പലസ്തീൻ അനുകൂല റാലിയിൽ 3 ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തിരുന്നു. ഒരു വലിയ റാലിയെന്ന നിലയിൽ ലോകമാകെ തീവ്ര വലതുവാദികളുടെ ഈ പ്രതിഷേധം ശ്രദ്ധ നേടി.
The post ‘രാജ്യത്തിൻ്റെ തെരുവുകളിൽ പശ്ചാത്തലമോ നിറമോ മൂലം ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല’; കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി appeared first on Starvision News Malayalam.
യുകെയിൽ തെരുവിലൂടെ നടന്ന ഇന്ത്യൻ വംശജ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചു, പ്രതി പിടിയിൽ
The post യുകെയിൽ തെരുവിലൂടെ നടന്ന ഇന്ത്യൻ വംശജ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചു, പ്രതി പിടിയിൽ appeared first on Starvision News Malayalam.
അംഗീകരിക്കാനാവില്ല; എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ലണ്ടൻ സന്ദർശനം തടസ്സപ്പെടുത്താൻ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഒരു സംഘം ശ്രമിച്ച സംഭവത്തെ യുണൈറ്റഡ് കിംഗ്ഡം അപലപിച്ചു. ബുധനാഴ്ച നടന്ന പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങി.
ബുധനാഴ്ച, ഒരു ചർച്ചയ്ക്ക് ശേഷം ജയ്ശങ്കർ ചാത്തം ഹൗസ് വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരാൾ അദ്ദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറി.
പൊതുപരിപാടികളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് യുകെയുടെ വിദേശകാര്യ, കോമൺ‌വെൽത്ത്, വികസന ഓഫീസ് (എഫ്‌സി‌ഡി‌ഒ) പറഞ്ഞു.
“വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശന വേളയിൽ ഇന്നലെ ചാത്തം ഹൗസിന് പുറത്ത് നടന്ന സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം യുകെ ഉയർത്തിപ്പിടിക്കുമ്പോൾ, പൊതു പരിപാടികളെ ഭീഷണിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും പൂർണ്ണമായും അംഗീകരിക്കാനാവില്ല,” വ്യാഴാഴ്ച പുറത്തിറക്കിയ എഫ്‌സിഡിഒ പ്രസ്താവനയിൽ പറഞ്ഞു.
മെട്രോപൊളിറ്റൻ പോലീസ് സ്ഥിതിഗതികൾ പരിഹരിക്കാൻ വേഗത്തിൽ പ്രവർത്തിച്ചു. “ഞങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകൾക്ക് അനുസൃതമായി, ഞങ്ങളുടെ എല്ലാ നയതന്ത്ര സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ആ മനുഷ്യൻ ആക്രമണോത്സുകനായി പാഞ്ഞടുക്കുന്നത് കാണാം. തുടക്കത്തിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിച്ചു നിന്നിരുന്നു. പ്രതിഷേധക്കാരൻ ത്രിവർണ്ണ പതാക വലിച്ചുകീറുന്നത് കാണാം. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ പോലീസ് ഇടപെട്ട് അയാളെയും മറ്റ് തീവ്രവാദികളെയും പിടിച്ചുകൊണ്ടുപോയി.
The post അംഗീകരിക്കാനാവില്ല; എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു appeared first on Starvision News Malayalam.
യുകെയില്‍ വിശേഷ ദിനങ്ങളില്‍ ഇനി സാരിയും ധരിക്കാം
The post യുകെയില്‍ വിശേഷ ദിനങ്ങളില്‍ ഇനി സാരിയും ധരിക്കാം appeared first on Starvision News Malayalam.
പഠനത്തിനായി കാനഡയിലേക്കില്ല, സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ വൻ ഇടിവ്
അമേരിക്ക,​ യു.കെ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി മുൻഗണന നൽകുന്ന രാജ്യമാണ് കാനഡ. എന്നാൽ കാനഡയും ഇന്ത്യയുമായി സമീപകാലത്ത് നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിൽ വിദ്യാർത്ഥികളുടെ പ്രവേശനത്തെയും ബാധിച്ചിരുന്നു,​ . 2023 ജൂലായ് മുതൽ സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ എണ്ണത്തിൽ 40 തമാനം ഇടിവുണ്ടായതയാണ് റിപ്പോർട്ട് 2002 ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കാനഡ ഇന്ത്യക്കാരുടെ 1. 46 ലക്ഷം സ്റ്റഡി പെർമിറ്റ് അപേക്ഷകളാണ് കൈകാര്യം ചെയ്‌തത്.എന്നാൽ 2023ൽ ഇതേ കാലയളവിൽ ഇത് 87000 ആയാണ് കുറഞ്ഞത്. 40 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുമതി നൽകുന്നത് വർദ്ധിപ്പിക്കാൻ കാനഡ ശ്രമം തുടരുന്നതിനിടെയാണ് അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് കാനഡ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഈ വർഷം മുതൽ കാനഡയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികൾ ജീവിതച്ചെലവിനായി തങ്ങളുടെ അക്കൗണ്ടിൽ 20635 ഡോളർ അഥവാ 12.66 ലക്ഷം കാണിക്കേണ്ടതായിട്ടുണ്ട്. . നേരത്തെ 6.13 ലക്ഷം രൂപ കാണിച്ചാൽ മതിയായിരുന്നു. ഇതാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്. ഇതിന് പുറമെ വിദ്യാർത്ഥികളുടെ താമസ സൗകര്യങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും ഉയർന്ന ജീവിതചെലവും പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലില്ലായ്മയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.കാനഡയിലെ വിദേശവിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നുള്ളവരാണ്. നിലവിൽ കാനഡയിൽ പഠിക്കുന്ന 8,​00,​000 വിദേശ വിദ്യാർത്ഥികളിൽ 3.20,​000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇതിൽ 70 ശതമാനത്തോളം വിദ്യാർത്ഥികൾ പഞ്ചാബിൽ നിന്നുള്ളവരാണ്.
The post പഠനത്തിനായി കാനഡയിലേക്കില്ല, സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ വൻ ഇടിവ് appeared first on Starvision News Malayalam.
ലസ്സ പനി ബാധിച്ച് യുകെയിൽ ആദ്യ മരണം സ്ഥിരീകരിച്ചു
ലണ്ടൻ: ലസ്സ പനി ബാധിച്ച് യു.കെയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ബെഡ്‌ഫോർഡ്‌ഷെയറിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ആളാണ് മരണപ്പെട്ടത്. ഇംഗ്ലണ്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ മൂന്നായി ഉയർന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗത്തുള്ള ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ് പനി സ്ഥിരീകരിച്ച എല്ലാവരും. ഇവർ സമീപകാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് യാത്ര നടത്തിയിരുന്നു. സ്‌ഥിരീകരിച്ച കേസുകളിൽ ഒരാൾ സുഖം പ്രാപിച്ചു. മറ്റൊരാൾ റോയൽ ഫ്രീ ലണ്ടൻ ഫൗണ്ടേഷൻ ട്രസ്റ്റിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മാത്രം കണ്ടിരുന്ന വൈറൽ രോഗമാണ് ലസ്സ പനി. 1969ൽ ആദ്യമായി കേസുകൾ കണ്ടെത്തിയത് നൈജീരിയയിലെ ലസ്സ നഗരത്തിലാണ്. ഇതോടെയാണ് വൈറസിന് ലസ്സ എന്ന് പേര് നൽകിയത്. 1980-കൾ മുതൽ ഇംഗ്ലണ്ടിൽ 10 ലസ്സ പനി കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അവസാനത്തെ രണ്ട് കേസുകൾ 2009 ൽ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലസ്സ വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് ലസ്സ പനി, ഇത് സാധാരണയായി ഭക്ഷണം അല്ലെങ്കിൽ എലികളുടെ മൂത്രമോ മലമോ കലർന്ന വീട്ടുപകരണങ്ങൾ സമ്പർക്കം പുലർത്തുന്നതിലൂടെ ആളുകളെ ബാധിക്കുന്നു. രോഗബാധിതമായ ശരീര സ്രവങ്ങളിലൂടെയും വൈറസ് പകരാം. എലികളുടെ എണ്ണം കൂടുതലുള്ള പടിഞ്ഞാറൻ ആഫ്രിക്കയിലെ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ലസ്സ പനി ബാധിക്കാനുള്ള സാധ്യത കൂടുതൽ. ഈ അസുഖം ഒരു വൈറൽ ഹെമറാജിക് പനിയാണ്, അതായത് ഇത് ശരീരത്തിലെ ഒന്നിലധികം അവയവങ്ങളെ ബാധിക്കും, ഒപ്പം രക്തസ്രാവവും ഉണ്ടാകാം. ലസ്സ പനി ഉള്ള മിക്ക ആളുകളും പൂർണ്ണമായി സുഖം പ്രാപിക്കും. എന്നിരുന്നാലും, ചില വ്യക്തികളിൽ ഗുരുതരമായ രോഗം ഉണ്ടാകാം.
The post ലസ്സ പനി ബാധിച്ച് യുകെയിൽ ആദ്യ മരണം സ്ഥിരീകരിച്ചു appeared first on Starvision News Malayalam.