UGC | Starvision News Malayalam
	1	</sy:updateFrequency>
UGC | Starvision News Malayalam
പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വ്യാഖ്യാനം ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷണം
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം. യു.ജി.സി. ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ നിരീക്ഷിച്ചത്. നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് എതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയം വേണമെന്ന് യു.ജി.സി. ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തെ സമയം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ യു.ജി.സിക്ക് [...]
The post പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വ്യാഖ്യാനം ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷണം appeared first on Starvision News Malayalam.
വെറ്റിനറി സർവകലാശാലയിൽ അധിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചതായി രേഖകൾ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ സംസ്ഥാന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വെറ്റിനറി സർവകലാശാലയിൽ അധിക അദ്ധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിച്ചത് സംബന്ധിച്ച രേഖകൾ പുറത്തായി. അദ്ധ്യാപക നിയമനങ്ങൾ നടത്തിയില്ലെങ്കിൽ സർവ്വകലാശാലയുടെ കോഴ്‌സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടുമെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയാണ പുതിയ തസ്തികയിൽ അനുവദിപ്പിച്ചത്. വിസി യുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 159 അദ്ധ്യാപക നിയമനങ്ങൾ നടത്താനാണ് സർവകലാശാലയിലെ ഉന്നതരുടെ നീക്കം. 2021 മാർച്ച് മുതൽ 2026 വരെ ഐ.സി.എ. ആറിന്റെ അംഗീകാരം സർവകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് നിലവിലെ വിസി എല്ലാ അദ്ധ്യാപനവകുപ്പുകൾക്കും [...]
The post വെറ്റിനറി സർവകലാശാലയിൽ അധിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചതായി രേഖകൾ appeared first on Starvision News Malayalam.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ സംസ്ഥാന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വെറ്റിനറി സർവകലാശാലയിൽ അധിക അദ്ധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിച്ചത് സംബന്ധിച്ച രേഖകൾ പുറത്തായി. അദ്ധ്യാപക നിയമനങ്ങൾ നടത്തിയില്ലെങ്കിൽ സർവ്വകലാശാലയുടെ കോഴ്‌സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടുമെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയാണ പുതിയ തസ്തികയിൽ അനുവദിപ്പിച്ചത്. വിസി യുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 159 അദ്ധ്യാപക നിയമനങ്ങൾ നടത്താനാണ് സർവകലാശാലയിലെ ഉന്നതരുടെ നീക്കം.
2021 മാർച്ച് മുതൽ 2026 വരെ ഐ.സി.എ. ആറിന്റെ അംഗീകാരം സർവകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് നിലവിലെ വിസി എല്ലാ അദ്ധ്യാപനവകുപ്പുകൾക്കും അയച്ച കത്താണ് ഇപ്പോൾ പുറത്തായത്. നിലവിലുള്ള എല്ലാ പഠന വകുപ്പുകളും കോളേജുകളും പരിശോധിച്ച ശേഷമാണ് ഐ സി എ ആർ അഞ്ചു വർഷക്കാലത്തേക്കുള്ള അംഗീകാരം സർവ്വകലാശാലയ്ക്ക് നൽകിയിട്ടുള്ളത്. ഇക്കാര്യം മറച്ചുവച്ചാണ് സർവകലാശാല സർക്കാരിനെ കൊണ്ട് തിരക്കിട്ട് പുതിയ തസ്തികകൾ സൃഷ്ടിപ്പിച്ചത്. കൂടുതൽ അദ്ധ്യാപകരെ നിയമിച്ചില്ലെങ്കിൽ സർവ്വകലാശാല നൽകുന്ന ബിരു ദങ്ങൾക്ക് അഖിലേന്ത്യ തലത്തിൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രൊചാൻസലർ കൂടിയായ മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയെ സമ്മർദ്ദത്തിലാക്കിയതാ യും ആക്ഷേപമുണ്ട്.
യുജിസി നിബന്ധനപ്രകാരം ഇപ്പോൾ തന്നെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം കൂടുതലായുണ്ട്. ഇപ്പോൾ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുന്ന സർവകലാശാല പുതുതായ 159 അദ്ധ്യാപക നിയമനങ്ങൾ കൂടി നടത്തുന്നതോടെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും ഗവേഷണ പ്രവർത്തനങ്ങളും മുടങ്ങും. സംവരണം നടപ്പിലാക്കിയിട്ടില്ലാത്ത സർവ്വകലാശാലയിൽ അതിനുവേണ്ട നിയമ നിർമ്മാണം പോലും നടത്താൻ തയ്യാറാവാതെയാണ് തിരക്കിട്ട് നിയമനങ്ങൾ നടത്തുന്നത്. സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് അദ്ധ്യാപക തസ്തികകൾ അനുവദിപ്പിച്ച വൈസ് ചാൻസലറെ മാറ്റിനിർത്തി അന്വേഷണം നടത്താൻ സർക്കാർ തന്നെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
സർവകലാശാലകളിലെ ഒഴിവുകൾ നികത്തണമെന്നും നിയമനങ്ങൾ വേഗത്തിലാക്കണമെന്നും യുജിസി നിർദ്ദേശം
ന്യൂഡൽഹി: സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപക തസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്ന് സർവകലാശാല ഗ്രാന്‍റ്സ് കമ്മീഷൻ ചെയർമാൻ എം ജഗദീഷ് കുമാർ. കേന്ദ്ര സർവകലാശാലകളിൽ 18,956 സ്ഥിരം അധ്യാപക തസ്തികകളാണുള്ളത്. ഇതിൽ 6180 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പല സ്ഥലങ്ങളിലും താൽക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് അധ്യാപനം നടത്തുന്നത്. എന്നാൽ ഇത് ഒഴിവാക്കുകയും കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ സ്ഥിരം അധ്യാപക തസ്തികകളിലേക്കുള്ള നിയമനം വേഗത്തിലാക്കണമെന്നും ജഗദീഷ് കുമാർ പറഞ്ഞു.
The post സർവകലാശാലകളിലെ ഒഴിവുകൾ നികത്തണമെന്നും നിയമനങ്ങൾ വേഗത്തിലാക്കണമെന്നും യുജിസി നിർദ്ദേശം appeared first on Starvision News Malayalam.
പല സ്ഥലങ്ങളിലും താൽക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് അധ്യാപനം നടത്തുന്നത്. എന്നാൽ ഇത് ഒഴിവാക്കുകയും കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ സ്ഥിരം അധ്യാപക തസ്തികകളിലേക്കുള്ള നിയമനം വേഗത്തിലാക്കണമെന്നും ജഗദീഷ് കുമാർ പറഞ്ഞു.
വിദ്യാർഥികളുടെ സാമൂഹികപ്രതിബദ്ധത കൂട്ടാൻ പുതിയ കോഴ്‌സ് ആരംഭിക്കാൻ യു.ജി.സി
ന്യൂഡൽഹി: കോളേജ് വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും പങ്കാളിത്തവും വർദ്ധിപ്പിക്കണമെന്ന് യുജിസി. ഇതിന്‍റെ ഭാഗമായി ‘കമ്മ്യൂണിറ്റി എൻഗേജ്മെന്‍റ് ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി’ എന്ന പേരിൽ പുതിയ ഓൺലൈൻ കോഴ്സ് ആരംഭിക്കും. 30 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ‘സ്വയം’ പോർട്ടൽ വഴി നടത്തും. എല്ലാ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും കോഴ്സിന്‍റെ ഭാഗമാകാം. അടുത്ത അക്കാദമിക് സെഷൻ മുതൽ swayam.gov.in. പോർട്ടലിൽ കോഴ്സ് ലഭ്യമാകും. ഗ്രാമീണ മേഖലയിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ, ഇന്ത്യൻ സംസ്കാരം, ധാർമ്മികത, സഹാനുഭൂതി എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ [...]
The post വിദ്യാർഥികളുടെ സാമൂഹികപ്രതിബദ്ധത കൂട്ടാൻ പുതിയ കോഴ്‌സ് ആരംഭിക്കാൻ യു.ജി.സി appeared first on Starvision News Malayalam.
ഗ്രാമീണ മേഖലയിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ, ഇന്ത്യൻ സംസ്കാരം, ധാർമ്മികത, സഹാനുഭൂതി എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ കോഴ്സ് സഹായിക്കുമെന്ന് യുജിസി ചെയർമാൻ എം.ജഗദീഷ് കുമാർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹിക പ്രതിബദ്ധത വർധിപ്പിക്കുന്നതിനെക്കുറിച്ച് യു.ജി.സി ചർച്ച ചെയ്തു.
ഫെബ്രുവരിയിൽ പൊതുജനാഭിപ്രായം തേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗ്രാമീണ മേഖലകളുടെ വളർച്ച ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്ന ഉന്നത്ത് ഭാരത് അഭിയാൻ (യുബിഎ) പദ്ധതിയുടെ ഭാഗമാണിത്.