UGC NET result | Starvision News Malayalam
	1	</sy:updateFrequency>
UGC NET result | Starvision News Malayalam
യു.ജി.സി നെറ്റ് പരീക്ഷാ ഫലം പുറത്ത്
ന്യൂഡല്‍ഹി: ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുമുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ യുജിസി നെറ്റ്-2022 പരീക്ഷാഫലം ഔദ്യോഗിക വെബ്സസൈറ്റിൽ പ്രസിദ്ധീകരിച്ചു. 2021 ഡിസംബറിലെയും 2022 ജൂണിലെയും ലയിപ്പിച്ച പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഈ വർഷം ജൂലൈ 9 മുതൽ ഒക്ടോബർ 14 വരെ നാല് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ആദ്യ ഘട്ടം ജൂലൈ 9 മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 20 മുതൽ 23 വരെയും മൂന്നാം ഘട്ടം സെപ്റ്റംബർ 29 മുതൽ [...]
The post യു.ജി.സി നെറ്റ് പരീക്ഷാ ഫലം പുറത്ത് appeared first on Starvision News Malayalam.
ഈ വർഷം ജൂലൈ 9 മുതൽ ഒക്ടോബർ 14 വരെ നാല് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ആദ്യ ഘട്ടം ജൂലൈ 9 മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 20 മുതൽ 23 വരെയും മൂന്നാം ഘട്ടം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെയും, അവസാന ഘട്ടം ഒക്ടോബർ 8 മുതൽ 14 വരെയുമാണ് നടന്നത്.