Uddhab-Bharali | Starvision News Malayalam

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്
അസം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ്. ഡിസംബർ 17നാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്.

കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടിയ ഇയാൾക്ക് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കാണ് ജാമ്യം. അനുവാദമില്ലാതെ പൊലീസ് സ്റ്റേഷൻ പരിധി വിടാൻ ഇയാൾക്ക് അനുവാദമില്ല. 460ലധികം യന്ത്രങ്ങളുടെ പേറ്റൻ്റ് നേടിയിട്ടുള്ള സംരംഭകനാണ് ഉദ്ധബ്. നെല്ലു മെതി യന്ത്രം, കരിമ്പ് പിഴിയൽ യന്ത്രം തുടങ്ങിയ യന്ത്രങ്ങളുടെ പേറ്റൻ്റ് ഇയാൾക്കുണ്ട്. 2019ലാണ് സയൻസിനും സാങ്കേതികതയ്ക്കും വേണ്ടി ചെയ്ത സംഭാവനകളെ മുൻനിർത്തി രാജ്യം ഇയാൾക്ക് പത്മശ്രീ നൽകി ആദരിച്ചത്.

The post പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ് appeared first on Starvision News Malayalam.