uae visit | Starvision News Malayalam

യുഎഇ, ഖത്തർ സന്ദർശനം; പ്രധാനമന്ത്രി അബുദാബിയിലേക്ക് യാത്ര തിരിച്ചു
ന്യൂഡൽഹി: ദിദ്വിന സന്ദർശനത്തിനായി യുഎഇയിലേക്ക് യാത്രതിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയ്‌ക്ക് രണ്ടരയോടെ പ്രധാനമന്ത്രി അബുദാബിയിലെത്തും. നാളെ യുഎഇയിൽ നിന്ന് ഖത്തറിലേക്ക് പോകുന്ന പ്രധാനമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും. ഖത്തർ വൻ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, ഉഭയകക്ഷി ബന്ധം ദൃഢമാക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ഏഴാമത് യുഎഇ സന്ദർശനമാണിത്.

അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് നാല് മണിക്ക് സായിദ് സ്‌പോർസ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കും. നാളെ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിറിന്റെ സമർപ്പണ ചടങ്ങിലും പങ്കെടുക്കും. യുഎഇയിലെത്തുന്ന പ്രധാനമന്ത്രി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി ചർച്ചകൾ നടത്തും.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതും സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ചർച്ചയാകും. 14ന് ദുബൈ മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകുന്നേരമാണ് ബാപ്‌സ് മന്ദിറിന്റെ സമർപ്പണചടങ്ങ്.

The post യുഎഇ, ഖത്തർ സന്ദർശനം; പ്രധാനമന്ത്രി അബുദാബിയിലേക്ക് യാത്ര തിരിച്ചു appeared first on Starvision News Malayalam.