UAE Golden Jubilee Cycling Tour | Starvision News Malayalam
	1	</sy:updateFrequency>
സുവര്‍ണ ജൂബിലി സൈക്ലിങ് ടൂര്‍: അബുദാബിയില്‍ റോഡുകള്‍ അടച്ചിടുന്നു
അബുദാബി: യു.എ.ഇ സുവര്‍ണ ജൂബിലി സൈക്ലിങ് ടൂര്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച അബുദാബിയില്‍ റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചക്ക്​ ഒന്നുമുതല്‍ വൈകീട്ട് നാലുവരെയാണ് സൈക്ലിങ് ടൂറിന് വഴിയൊരുക്കുന്നതിനായി റോഡുകള്‍ അടച്ചിടുന്നതെന്ന്​ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ വ്യക്തമാക്കി. സൈക്കിള്‍ റാലി കടന്നുപോവുന്ന പ്രദേശങ്ങളുടെ മാപ്പും ഗതാഗത വകുപ്പ് പുറത്തുവിട്ടു. യു.എ.ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷത്തി‍െന്‍റ ഭാഗമായി ആഭ്യന്തര മന്ത്രാലയമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. അബുദാബിയിലെ ആഭ്യന്തര മന്ത്രാലയ ഓഫിസില്‍നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ റാലി 111 കിലോമീറ്റര്‍ പിന്നിട്ട് ദുബൈ [...]
The post സുവര്‍ണ ജൂബിലി സൈക്ലിങ് ടൂര്‍: അബുദാബിയില്‍ റോഡുകള്‍ അടച്ചിടുന്നു appeared first on Starvision News Malayalam.