Twenty 20 | Starvision News Malayalam
	1	</sy:updateFrequency>
Twenty 20 | Starvision News Malayalam
സഞ്ജു സാംസണ്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡ്; ആരാധകര്‍ക്ക് നിരാശ
ക്വേബര്‍ഹ: തുടര്‍ച്ചയായി രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആണ് താരം മൂന്ന് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇടങ്കയ്യന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ സഞ്ജുവിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്ന് ഇന്നും റണ്ണൊഴുകുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് [...]
The post സഞ്ജു സാംസണ്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡ്; ആരാധകര്‍ക്ക് നിരാശ appeared first on Starvision News Malayalam.
‘നിങ്ങൾ കീഴടക്കിയത് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയം’; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
  ന്യൂഡൽഹി: തകർപ്പൻ പ്രകടനത്തിലൂടെ ട്വ​ന്റി​-20 ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.   ‘കളിക്കളത്തിൽ ലോകകപ്പാണ് ജയിച്ചതെങ്കിലും രാജ്യത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തെരുവുകളിലെയും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്. ഇത്രയേറെ രാജ്യങ്ങളും ടീമുകളുമുണ്ടായിട്ടും ഒരു കളിപോലും തോൽക്കാതെ ലോകകപ്പ് സ്വന്തമാക്കുക എന്നത് ചെറിയൊരു നേട്ടമല്ല. അക്കാരണത്താലും ഈ ലോകകപ്പ് വിജയം [...]
The post ‘നിങ്ങൾ കീഴടക്കിയത് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയം’; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി appeared first on Starvision News Malayalam.
ന്യൂഡൽഹി: തകർപ്പൻ പ്രകടനത്തിലൂടെ ട്വ​ന്റി​-20 ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.
‘കളിക്കളത്തിൽ ലോകകപ്പാണ് ജയിച്ചതെങ്കിലും രാജ്യത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തെരുവുകളിലെയും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്. ഇത്രയേറെ രാജ്യങ്ങളും ടീമുകളുമുണ്ടായിട്ടും ഒരു കളിപോലും തോൽക്കാതെ ലോകകപ്പ് സ്വന്തമാക്കുക എന്നത് ചെറിയൊരു നേട്ടമല്ല. അക്കാരണത്താലും ഈ ലോകകപ്പ് വിജയം പ്രത്യേകം ഓർമ്മിക്കപ്പെടും. കിക്കറ്റ് ലോകത്തെ എല്ലാ പ്രഗത്ഭ ടീമുകളെയും നേരിട്ട് നിങ്ങൾ വിജയം സ്വന്തമാക്കി. ഈ കളി ചരിത്രമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനമുണ്ട്’ എക്സ് സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളമുളള പ്രകടനത്തിനും ഗംഭീരമായ ലോകകപ്പ് വിജയത്തിനും ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
ഇന്നലെ ബാർബഡോസിലെ ​കെ​ൻ​സിം​ഗ്ട​ൺ​ ​ഓ​വ​ൽ​ ​ഗ്രൗണ്ടി​ൽ അവസാന നിമിഷംവരെ ആവേശം നീണ്ട ഫൈനലിലാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ കിരീട നേട്ടം സ്വന്തമാക്കിയത്. ഏഴ് റൺസിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ടോ​സ് ​നേ​ടി​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 176​ ​റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി​ബാറ്റിംഗി​നി​റങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​ എട്ട് വി​ക്കറ്റ് നഷ്ടത്തി​ൽ 169 റൺ​സ് എ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഒ​രു​ ​മ​ത്സ​രം​ ​പോ​ലും​ ​തോ​ൽ​ക്കാ​തെ​യാ​ണ് ​ഇ​ന്ത്യ​ ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ട​ത്.
ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും സഖ്യം അവസാനിപ്പിച്ചതായി സാബു ജേക്കബ്
കൊച്ചി: ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയസഖ്യം അവസാനിപ്പിച്ചതായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു പറഞ്ഞു. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് ഇരു പാര്‍ട്ടികളും ചേര്‍ന്നു സഖ്യമുണ്ടാക്കിയത്. 2022 മേയ് 15ന് കിഴക്കമ്പലത്താണു സഖ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ പൊതുപരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സംഘടനാപരവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങള്‍ [...]
The post ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും സഖ്യം അവസാനിപ്പിച്ചതായി സാബു ജേക്കബ് appeared first on Starvision News Malayalam.
ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുഷ്ഫിഖര്‍ റഹീം 
ധാക്ക: ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുൻ വൈസ് ക്യാപ്റ്റനുമായ മുഷ്ഫിഖർ റഹീം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഷ്ഫിഖർ ടി20യിൽ നിന്ന് പിന്മാറിയത്. ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുഷ്ഫിഖർ റഹീം ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 4, 1 എന്നിങ്ങനെയാണ് ഏഷ്യാ കപ്പില്‍ രണ്ട് കളിയില്‍ നിന്ന് മുഷ്ഫിഖര്‍ സ്‌കോര്‍ ചെയ്തത്. കുശാൽ മെൻഡിസിനെ പുറത്താക്കാനുള്ള നിർണായക [...]
The post ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുഷ്ഫിഖര്‍ റഹീം  appeared first on Starvision News Malayalam.
ധാക്ക: ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുൻ വൈസ് ക്യാപ്റ്റനുമായ മുഷ്ഫിഖർ റഹീം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഷ്ഫിഖർ ടി20യിൽ നിന്ന് പിന്മാറിയത്.
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. ഈ മാസം അവസാനമാണ് പരമ്പര. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണിന് പുറമേ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മറ്റൊരു താരം.ദിനേഷ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക് വാദ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാദി തുടങ്ങിയവരാണ് ടീമിലെ മറ്റംഗങ്ങള്‍.
The post സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി appeared first on Starvision News Malayalam.
മൂന്നാം ട്വന്റി20യിലും ഇന്ത്യയ്‌ക്ക് മിന്നും ജയം
ധരംശാല: തുടർച്ചയായി മൂന്നാം മത്സരത്തിലും അ‌ർദ്ധശതകം നേടി മുന്നിൽ നിന്ന് നയിച്ച് ശ്രേയസ്. പരമ്പര തൂത്തുവാരി ഇന്ത്യ. ശ്രീലങ്ക ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം മൂന്നോവർ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടന്നു. 45 പന്തുകളിൽ 73 റൺസ് നേടി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരും 15 പന്തുകളിൽ 22 റൺസ് നേടി രവീന്ദ്ര ജഡേജയും ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. നായകൻ രോഹിത്തിനൊപ്പം സഞ്ജു സാംസണാണ് ഓപ്പൺ ചെയ്‌തത്. 12 പന്തിൽ മൂന്ന് ഫോറിന്റെ [...]
The post മൂന്നാം ട്വന്റി20യിലും ഇന്ത്യയ്‌ക്ക് മിന്നും ജയം appeared first on Starvision News Malayalam.
ധരംശാല: തുടർച്ചയായി മൂന്നാം മത്സരത്തിലും അ‌ർദ്ധശതകം നേടി മുന്നിൽ നിന്ന് നയിച്ച് ശ്രേയസ്. പരമ്പര തൂത്തുവാരി ഇന്ത്യ. ശ്രീലങ്ക ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം മൂന്നോവർ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടന്നു. 45 പന്തുകളിൽ 73 റൺസ് നേടി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരും 15 പന്തുകളിൽ 22 റൺസ് നേടി രവീന്ദ്ര ജഡേജയും ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. നായകൻ രോഹിത്തിനൊപ്പം സഞ്ജു സാംസണാണ് ഓപ്പൺ ചെയ്‌തത്. 12 പന്തിൽ മൂന്ന് ഫോറിന്റെ അകമ്പടിയിൽ 18 റൺസാണ് സഞ്ജു നേടിയത്.
മറുപടി ബാറ്റിംഗ് ആരംഭിച്ചയുടനെ നായകൻ രോഹിത് ശർമ്മ (5) പുറത്തായി. രണ്ടാം മത്സരത്തിലേതുപോലെ പിന്നീടെത്തിയ ശ്രേയസ് അയ്യർക്കൊപ്പം മെച്ചപ്പെട്ട രീതിയിൽ ബാറ്റ് ചെയ്‌ത സഞ്ജു സ്‌കോർ 51ൽ നിൽക്കെ പുറത്തായി. പിന്നീട് ദീപക് ഹുഡ(21), വെങ്കിടേഷ് അയ്യ‌ർ(5) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യ‌യ്‌ക്ക് നഷ്‌ടമായി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റണ്ണെടുത്തു. ഒരു ഘട്ടത്തിൽ ഒൻപത് ഓവറിൽ 29ന് 4 എന്ന നിലയിൽ പരുങ്ങിയിരുന്ന ലങ്കയെ ക്യാപ്ടൻ ദസുൻ ശനക ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു. 38 പന്തിൽ 74 റണ്ണെടുത്ത ശനകയ്ക്ക് കാര്യമായ പിന്തുണ മറ്റ് ശ്രീലങ്കൻ താരങ്ങളിൽ നിന്നും ലഭിച്ചിരുന്നില്ല. ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് 27 പന്തിൽ 25 റണ്ണെടുത്ത ദിനേഷ് ചന്ദിമൽ ആയിരുന്നു.
ശ്രീലങ്കൻ മുൻ നിരയിലെ നാല് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ആവേശ് ഖാൻ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യയുടെ ബൗളിംഗ് ഓപ്പൺ ചെയ്ത മുഹമ്മദ് സിറാജും ആവേശ് ഖാനും റൺസ് കൊടുക്കുന്നതിൽ പിശുക്ക് കാണിച്ചപ്പോൾ റൺ നിരക്ക് ഉയർത്താനുള്ള തിടുക്കത്തിൽ വമ്പനടിക്ക് മുതിർന്ന ശ്രീലങ്കൻ താരങ്ങൾ വിക്കറ്റുകൾ കളഞ്ഞുകുളിക്കുകയായിരുന്നു.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷനെ ശ്രീലങ്കൻ പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ എന്നവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്ക് പകരമായി രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, ആവേശ് ഖാൻ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഇന്നത്തെ കളിയിൽ അവസരം ലഭിച്ചിട്ടുണ്ട്.
മറുവശത്ത് ശ്രീലങ്ക കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. വാൻഡെർസെും ലിയാനഗെയും ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ആദ്യ രണ്ട് ടി ട്വന്റികളും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയിലെ ഒരു മത്സരം എങ്കിലും വിജയിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക.
തൃക്കാക്കരയില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍. പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ക്ക് ചില നിലപാടുകളുണ്ടാകും. ആ നിലപാടുകള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ തീരുമാനം പറയും. ട്വന്റി 20 പിന്തുണ നല്‍കുകയാണെങ്കില്‍ സ്വീകരിക്കാന്‍ ബിജെപി തയ്യാറാണെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫിന്റെ സംഘടനസംവിധാനം വളരെ ദുര്‍ബലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ ചതുഷ്‌കോണ മത്സരം [...]
The post തൃക്കാക്കരയില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി appeared first on Starvision News Malayalam.